Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒബാമ വാരാണസി സന്ദര്‍ശിച്ചേക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2014, 08:22 pm IST
inIndia

ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ക്ഷേത്ര നഗരിയായ വാരാണസി സന്ദര്‍ശിച്ചേക്കും.

റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായെത്തുന്ന ഒബാമയുടെ വാരാണസി യാത്രയുടെ മുന്നൊരുക്കങ്ങള്‍ ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രാലയങ്ങള്‍ ആരംഭിച്ചു.

പ്രധാനമന്ത്രിയുടെ പ്രത്യേക താല്‍പ്പര്യ പ്രകാരമാണ് ഒബാമയുടെ ദ്വിദിന സന്ദര്‍ശനത്തില്‍ വാരാണസി ഉള്‍പ്പെടുത്തിയത്. നരേന്ദ്രമോദിയുടെ മണ്ഡലം കൂടിയായ വാരാണസിയില്‍ ഒബാമ എത്തുമ്പോള്‍ ഇരു രാജ്യങ്ങളുടേയും നയതന്ത്ര ബന്ധത്തില്‍ പുതുചരിത്രമാകും.

തിരക്കു പിടിച്ച സമയക്രമങ്ങളുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാരത സന്ദര്‍ശ പരിപാടിയില്‍ വാരാണസിക്കായി സമയം കണ്ടെത്തുന്നത് വലിയ വെല്ലുവിളിയായിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റിന്റെ ബോയിംങ് വണ്ണിന് ഇറങ്ങാനുള്ളത്ര വലുപ്പം വാരാണസി എയര്‍പോര്‍ട്ടിനില്ലാത്തതും ഇടുങ്ങിയതും ജനത്തിരക്കേറിയതുമായ നഗരത്തിലേക്കുള്ള യാത്രയുടെ സുരക്ഷാ ക്രമീകരണങ്ങളുമാണ് വെല്ലുവിളിയുയര്‍ത്തുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും പ്രാചീന നഗരമായ വാരാണസിയിലേക്ക് അമേരിക്കന്‍ പ്രസിഡന്റിനെ ക്ഷണിക്കുമ്പോള്‍ കേവലം സന്ദര്‍ശനമെന്നതിലുപരി നരേന്ദ്രമോദി സര്‍ക്കാര്‍ നല്‍കുന്ന സന്ദേശം വലുതാണ്. ദല്‍ഹി കേന്ദ്രീകൃതമായ ബന്ധത്തിലുപരി ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ അടുക്കുന്നതിന് ഭാരത സംസ്‌ക്കാരത്തോളം പഴക്കമുള്ള കാശി നഗരം തന്നെ കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുക്കുന്നു.

ഇതുള്‍ക്കൊണ്ടു തന്നെയാണ് വാരാണസി യാത്രയുടെ സാധ്യതകള്‍ വൈറ്റ്ഹൗസ് പരിശോധിക്കുന്നത്. റിപ്പബ്ലിക് ദിന പരിപാടിയും രാഷ്‌ട്രപതിയുടെ ഔദ്യോഗിക വിരുന്നും നിരവധി കരാറുകളും സമയക്രമത്തിന്റെ ഭൂരിഭാഗവും അപഹരിക്കുന്നതും മറികടക്കേണ്ടതുണ്ട്.

വിദേശരാഷ്‌ട്ര തലവന്‍മാര്‍ ന്യൂദല്‍ഹിക്കു പുറമേ ഹൈദ്രാബാദ്, ബാംഗ്ലൂര്‍ എന്നീ ഐ.ടി ഹബ്ബുകളിലും താജ്മഹല്‍ സന്ദര്‍ശനത്തിനായി ആഗ്രയിലേക്കും യാത്ര ഇതിനു മുമ്പും നടത്തിയിട്ടുണ്ട്.

ബിസിനസ് കേന്ദ്രമായ മുംബൈയിലേക്കും വിദേശ രാഷ്‌ട്രത്തലവന്‍മാര്‍ എത്തിയിട്ടുണ്ട്. ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ് എത്തിയപ്പോള്‍ അഹമ്മദാബാദിലേക്കായിരുന്നു ദല്‍ഹിക്കു പുറമേ സന്ദര്‍ശനം നടത്തിയത്. എന്നാല്‍ ഇതാദ്യമായാണ് രാജ്യത്തിന്റെ സാംസ്‌ക്കാരിക കേന്ദ്രത്തിലേക്ക് ഒരു വിദേശ രാഷ്‌ട്രത്തലവന്‍ എത്തുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുറ്റവാളികൾക്ക് കത്രിക പൂട്ടിട്ട് മോദി സർക്കാർ: 88 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെയും ഭാര്യയെയും യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

Mollywood

അമ്മയിലെ തമ്മിലടി രൂക്ഷമാകുന്നു; രാജി സമർപ്പിച്ചവരുടെ ഒന്നും വേണ്ട , ശ്വേതാ മേനോന്‍ കമ്മിറ്റിയുടെ ഓണക്കിറ്റ് ബഹിഷ്‌കരിച്ച് താരങ്ങള്‍

Samskriti

ഓണാട്ടുകരയുടെ പെെതൃകമായ ദേവീ ദേവ ചൈതന്യമുള്ള ജീവതകളെ കുറിച്ചറിയാം

അനില്‍ മേനോന്‍, ജെസീക്ക മെയര്‍
World

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

പുതിയ വാര്‍ത്തകള്‍

മുലയൂട്ടാം, കുഞ്ഞിന്റെ നല്ല നാളേക്കായി

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ പദ്ധതി ബെവ്കോ അവസാനിപ്പിച്ചു

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

അച്ചടക്കവും ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (06 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

നമാമി രാമം 20: മനസുറപ്പിച്ച് മാരീചന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.