Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഘര്‍ വാപസിക്ക് നന്ദി പറഞ്ഞ് ഒരു കുടുംബം സ്വധര്‍മത്തിലെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2014, 12:33 am IST
in Kollam

അഞ്ചല്‍: പെന്തക്കോസ്തുസഭ മതപരിവര്‍ത്തനം ചെയ്ത കുടുംബം ഇന്നലെ സ്വധര്‍മത്തിലേക്ക് തിരിച്ചെത്തി. അഞ്ചല്‍ പടിഞ്ഞാറ്റിന്‍കരയിലാണ് വീട്ടമ്മയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബമാണ് തിരിച്ച് ഹിന്ദുമതത്തിലേക്ക് തന്നെ മടങ്ങിവന്നത്.

രണ്ടര ദശാബ്ദം മുമ്പാണ് പെന്തക്കോസ്തുകാര്‍ ഇവരെ മതം മാറ്റിയത്. മദ്യപാനിയായ ഭര്‍ത്താവിനെ ചികിത്സിച്ച് ഭേദമാക്കാമെന്ന് നിരന്തരം പറഞ്ഞുവിശ്വസിപ്പിച്ചായിരുന്നു പെന്തക്കോസ്തുകാര്‍ ഇവരെ മതം മാറ്റിയത്. എന്നാല്‍ ഭര്‍ത്താവ് കൂടുതല്‍ മദ്യപാനിയും ശല്യക്കാരനുമായി മാറിയെന്ന് വീട്ടമ്മ പറഞ്ഞു. തങ്ങള്‍ക്ക് ഹിന്ദുമതത്തിലേക്കും ക്ഷേത്രവിശ്വാസത്തിലേക്കും തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് ഈ കുടുംബം വിശ്വഹിന്ദുപരിഷത്ത് നേതാക്കളെ സമീപിച്ചിരുന്നു. തുടര്‍ന്ന് പരിഷത്ത് ജില്ലാ നേതൃത്വമാണ് ഇവര്‍ക്ക് ‘ഘര്‍ വാപ്പസി’ എന്ന പേരിലുള്ള മതപരാവര്‍ത്തനത്തിന് സഹായിച്ചത്.

അഞ്ചല്‍ കളരീദേവിക്ഷേത്രത്തിലെ വിശ്വാസികളായിരുന്നു തങ്ങളുടെ പൂര്‍വികരെന്നതിനാല്‍ അവിടെ പ്രാര്‍ത്ഥിച്ച് പ്രസാദവും വാങ്ങിയാണ് ശുദ്ധീകരണപ്രക്രിയകള്‍ തുടങ്ങിയത്. ക്ഷേത്രത്തിന് മുന്നില്‍ കുടുംബത്തെ വിഎച്ച്പി ജില്ലാ ജോയിന്റ് സെക്രട്ടറി സജീഷ്‌കുമാര്‍ സ്വീകരിച്ചു.

പാദങ്ങള്‍ ജലത്താല്‍ ശുദ്ധീകരിച്ചുകൊണ്ടായിരുന്നു ഇത്. വിഭാഗ് സെക്രട്ടറി പി.എം.രവികുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ.കാവടിയില്‍ വിനോദ്, ആര്‍എസ്എസ് താലൂക്ക് സംഘചാലക് അഡ്വ.ജി.അനില്‍കുമാര്‍ എന്നിവര്‍ പുതുവസ്ത്രങ്ങള്‍ കൈമാറി. തുടര്‍ന്ന് ഇവര്‍ ക്ഷേത്രത്തില്‍ പ്രദക്ഷിണം വച്ച് പ്രസാദം സ്വീകരിച്ച് ഗായത്രി മന്ത്രദീക്ഷയും വാങ്ങി.

നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും വിവിധ മതങ്ങളിലേക്ക് പോകേണ്ടി വന്നവര്‍ക്ക് ഹിന്ദുധര്‍മത്തിലേക്ക് തിരിച്ചുവരാന്‍ എല്ലാ സൗകര്യവും വിഎച്ച്പി നല്‍കുമന്ന് നേതാക്കള്‍ അറിയിച്ചു. പരാവര്‍ത്തനത്തിനായി ജില്ലയുടെ കിഴക്കന്‍മേഖലയില്‍ നൂറിലേറെ കുടുംബങ്ങള്‍ സമീപിച്ചതായും വെളിപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

Kerala

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

Kerala

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

World

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

പുതിയ വാര്‍ത്തകള്‍

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.