Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വികസനത്തെ പ്രതിപക്ഷത്തിന് വഴിതെറ്റിക്കാനാവില്ല: അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2014, 11:41 pm IST
inIndia

ചെന്നൈ:മതപരിവര്‍ത്തനത്തെ സംബന്ധിച്ച് ബിജെപിക്ക് വ്യക്തമായ നിലപാടും കാഴ്ചപ്പാടുമുണ്ട്. ഇതിന്റെപേരില്‍ മോദി സര്‍ക്കാരിനെ വികസന പാതയില്‍നിന്നും വഴിതെറ്റിക്കാമെന്ന് ആരും കരുതേണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ അര്‍ത്ഥശങ്കയ്‌ക്കിടയില്ലാത്തവണ്ണം വ്യക്തമാക്കി.

രണ്ട് ദിവസത്തെ തമിഴ്‌നാട് സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. മതപരിവര്‍ത്തനത്തെ സംബന്ധിച്ച് പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് തീവ്രവാദാഭിപ്രായങ്ങള്‍ ഉണ്ടോ എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ ആര്‍എസ്എസിന്റെ പങ്കാളിത്തത്തെപ്പറ്റി ചോദിച്ചപ്പോള്‍ മറുപടി സുവ്യക്തമായിരുന്നു. ആര്‍എസ്എസ് ദേശീയ സംഘടനയാണ്. അതിന്റെ നയപരിപാടികളെപ്പറ്റി യാതൊരു സംശയവുമില്ല എന്നായിരുന്നു.

മതപരാവര്‍ത്തനത്തെപ്പറ്റി പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയും, പ്രധാനമന്ത്രി സഭയില്‍ പ്രസ്താവന ഇറക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭ തുടര്‍ച്ചയായി സ്തംഭിപ്പിക്കുകയുമാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ബിജെപി എതിരാണ്. ഇതിനെതിരെ നിയമംകൊണ്ടുവരുന്നകാര്യം പരിഗണനയിലുണ്ടെന്ന് പാര്‍ലമെന്ററിമന്ത്രി എം. വെങ്കയ്യനായിഡു ലോകസഭയില്‍ പ്രസ്താവന നടത്തിയതുമാണ്. ഇക്കാര്യത്തില്‍ മതേതരപാര്‍ട്ടികള്‍ എന്നവകാശപ്പെടുന്നവര്‍ പിന്തുണയ്‌ക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്ത് എഐഎഡിഎംകെയുമായി ബിജെപി മൃദുസമീപനം കൈക്കൊള്ളുന്നുവല്ലോ എന്ന ചോദ്യത്തിന്, ബിജെപിക്ക് ആരുമായും പരോക്ഷസഖ്യം ഇല്ലെന്നായിരുന്നു മറുപടി.

രാഷ്‌ട്രീയത്തില്‍ പരസ്യമായ സഖ്യങ്ങളേയുള്ളൂ. ബിജെപിക്ക് ഏതെങ്കിലും തരത്തില്‍ സഖ്യമുണ്ടെങ്കില്‍ അക്കാര്യം നിങ്ങളെ അറിയിക്കുമെന്നായിരുന്നു മറുപടി. കഴിഞ്ഞദിവസം നടന്ന റാലിയില്‍ ബിജെപി. രൂക്ഷമായ ഭാഷയില്‍ തമിഴ്‌നാട് സര്‍ക്കാരിനെ വിമര്‍ശിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ദ്രാവിഡ പാര്‍ട്ടികളെ താന്‍ കുറ്റപ്പെടുത്തുന്നില്ല.

മറിച്ച് ആ സര്‍ക്കാരുകളുടെ പ്രകടനത്തേയാണ് വിമര്‍ശിക്കുന്നത്. കോണ്‍ഗ്രസിന്റെ കേന്ദ്രത്തിലുണ്ടായിരുന്ന ദുര്‍ഭരണവും ഡിഎംകെ, എഐഎഡിഎംകെ സര്‍ക്കാരുകളുടെ ഭരണവുമാണ് തമിഴ്‌നാടിന്റെ വികസനത്തെ തടസപ്പെടുത്തിയതും തൊഴിലില്ലായ്‌മ വര്‍ധിപ്പിക്കാനും ഇടയാക്കിയതുമെന്ന് അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുറ്റവാളികൾക്ക് കത്രിക പൂട്ടിട്ട് മോദി സർക്കാർ: 88 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെയും ഭാര്യയെയും യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

Mollywood

അമ്മയിലെ തമ്മിലടി രൂക്ഷമാകുന്നു; രാജി സമർപ്പിച്ചവരുടെ ഒന്നും വേണ്ട , ശ്വേതാ മേനോന്‍ കമ്മിറ്റിയുടെ ഓണക്കിറ്റ് ബഹിഷ്‌കരിച്ച് താരങ്ങള്‍

Samskriti

ഓണാട്ടുകരയുടെ പെെതൃകമായ ദേവീ ദേവ ചൈതന്യമുള്ള ജീവതകളെ കുറിച്ചറിയാം

അനില്‍ മേനോന്‍, ജെസീക്ക മെയര്‍
World

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

പുതിയ വാര്‍ത്തകള്‍

മുലയൂട്ടാം, കുഞ്ഞിന്റെ നല്ല നാളേക്കായി

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ പദ്ധതി ബെവ്കോ അവസാനിപ്പിച്ചു

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

അച്ചടക്കവും ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (06 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

നമാമി രാമം 20: മനസുറപ്പിച്ച് മാരീചന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.