Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മതപരാവര്‍ത്തനം ദേശീയ കര്‍ത്തവ്യം: മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2014, 11:39 pm IST
inIndia

ന്യൂദല്‍ഹി: മതംമാറ്റപ്പെട്ടവര്‍ സ്വമേധയാ തിരിച്ചുവരുന്നതിനെ സഹായിക്കേണ്ടത് ദേശീയാവശ്യമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സ്വന്തം വീടുപേക്ഷിച്ച് പോയവര്‍ തിരിച്ചുവരുന്നതുപോലെയാണിതെന്നും അതിനെ സഹായിക്കുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂദല്‍ഹിയിലെ രോഹിണി സെക്ടര്‍10 ശബരിഗ്രാമില്‍ സംഘടിപ്പിച്ച വനവാസി രക്ഷാപരിവാര്‍ കുംഭില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സര്‍സംഘചാലക്.

ഹിന്ദുപരിവാര്‍ സംഘടനകള്‍ നടത്തുന്ന ‘ഘര്‍ വാപസി’ പരിപാടി നല്ല കാര്യം. ദേശത്തിനുവേണ്ടിയുള്ളതാണത്. വനവാസികളെ സംരക്ഷിക്കുകയെന്നത് ദേശീയകര്‍ത്തവ്യമാണ്. വനവാസികള്‍ വഞ്ചിതരാകുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല. നമ്മുടെ സംസ്‌കാരവും ആദ്ധ്യാത്മികതയും എല്ലാം നൂറ്റാണ്ടുകളായി കാത്തുസൂക്ഷിക്കുന്നത് വനവാസി സഹോദരരാണ്. വനവാസികളെ രക്ഷിക്കണമെന്ന് പറയുന്നതിനു കാരണം തന്നെ നമ്മുടെ രക്ഷ അവരില്‍ എന്നതിനാലാണ്. സമൂഹത്തിന്റെ അവിഭാജ്യഘടകമായി വനവാസികളെ മാറ്റണമെന്നും മോഹന്‍ ഭാഗവത് നിര്‍ദേശിച്ചു.

സേവനത്തിന്റെ പേരില്‍ ക്രൈസ്തവ മിഷണറിമാര്‍ വനവാസികളെ മതംമാറ്റത്തിന് വിധേയമാക്കുകയാണെന്ന് ചടങ്ങില്‍ സംബന്ധിച്ച വിശ്വഹിന്ദു പരിഷത്ത് മാര്‍ഗദര്‍ശി അശോക് സിംഗാള്‍ പറഞ്ഞു. ഇത്തരത്തില്‍ ക്രിസ്ത്യാനികളായി മാറിയ നമ്മുടെ സഹോദരങ്ങളെ തിരികെ എത്തിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്വം. അവരെ സ്വധര്‍മ്മത്തിലേക്ക് തിരികെ കൊണ്ടുവരേണ്ടത് അനിവാര്യവും, സിംഗാള്‍ പറഞ്ഞു.

രാജ്യത്തു ഹിന്ദു സംഘടനകളുടെ ആഭിമുഖ്യത്തില്‍ മതംമാറ്റമല്ല നടക്കുന്നതെന്നും സ്വന്തം വീട്ടിലേക്കുള്ള മടങ്ങിവരവു മാത്രമാണെന്നും ഹരിദ്വാര്‍ ഭാരതമാതാ മന്ദിര്‍ മഠാധിപതി സ്വാമി സത്യമിത്രാനന്ദജി മഹാരാജ് പറഞ്ഞു. ഇതുമൂലം ആര്‍ക്കെങ്കിലും വേദനയുണ്ടാകുന്നുണ്ടെങ്കില്‍ ആ വേദനകള്‍ പതുക്കെ മാറിക്കൊള്ളും. നിര്‍ബന്ധിത മതംമാറ്റം തടയേണ്ടതാണ്. നിയമം ഉണ്ടാക്കുകയാണെങ്കില്‍ എല്ലാവര്‍ക്കും ബാധകമായതായിരിക്കണമെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. വനവാസി കല്യാണാശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ പതിനായിരക്കണക്കിന് വനവാസികള്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുറ്റവാളികൾക്ക് കത്രിക പൂട്ടിട്ട് മോദി സർക്കാർ: 88 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെയും ഭാര്യയെയും യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

Mollywood

അമ്മയിലെ തമ്മിലടി രൂക്ഷമാകുന്നു; രാജി സമർപ്പിച്ചവരുടെ ഒന്നും വേണ്ട , ശ്വേതാ മേനോന്‍ കമ്മിറ്റിയുടെ ഓണക്കിറ്റ് ബഹിഷ്‌കരിച്ച് താരങ്ങള്‍

Samskriti

ഓണാട്ടുകരയുടെ പെെതൃകമായ ദേവീ ദേവ ചൈതന്യമുള്ള ജീവതകളെ കുറിച്ചറിയാം

അനില്‍ മേനോന്‍, ജെസീക്ക മെയര്‍
World

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

പുതിയ വാര്‍ത്തകള്‍

മുലയൂട്ടാം, കുഞ്ഞിന്റെ നല്ല നാളേക്കായി

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ പദ്ധതി ബെവ്കോ അവസാനിപ്പിച്ചു

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

അച്ചടക്കവും ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (06 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

നമാമി രാമം 20: മനസുറപ്പിച്ച് മാരീചന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.