Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുജറാത്തില്‍ നൂറ് ഗോത്രവര്‍ഗ്ഗക്കാര്‍ ഹിന്ദുധര്‍മ്മത്തില്‍ തിരിച്ചെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2014, 09:24 pm IST
inIndia

വല്‍സാദ് (ഗുജറാത്ത്): തെക്കന്‍ ഗുജറാത്തിലെ വല്‍സാദില്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട നൂറ് ഗോത്രവര്‍ഗ്ഗക്കാര്‍ ഹിന്ദുധര്‍മ്മത്തിലേക്ക് തിരിച്ചെത്തി. വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് ഇവര്‍ സ്വധര്‍മ്മത്തിലേക്ക് തിരിച്ച് വന്നത്.

നേരത്തെ ക്രിസ്ത്യന്‍ മിഷണറിമാര്‍ പ്രലോഭിപ്പിച്ച് മതം മാറ്റിയ ഹിന്ദു ഗോത്രവര്‍ഗ്ഗക്കാരാണ് ഇപ്പോള്‍ സ്വധര്‍മ്മത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നതെന്ന് വിഎച്ച്പി വ്യക്തമാക്കി.

വല്‍സാദിലെ അര്‍ണയ് ഗ്രാമത്തിലായിരുന്നു ഘര്‍ വാപസി ചടങ്ങ് നടന്നത്.

എല്ലാവരും സ്വന്തം ഇഷ്ടപ്രകാരമാണ് സ്വധര്‍മ്മത്തിലേക്ക് തിരിച്ച് വന്നതെന്നും നിര്‍ബന്ധിച്ച് ആരെയും മതം മാറ്റുന്നില്ലെന്നും വിഎച്ച്പി വ്യക്തമാക്കി. ഇത് സംബന്ധിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്.

ആഹാരവും വിദ്യാഭ്യാസവും നല്‍കാമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചാണ് ക്രിസ്ത്യന്‍ മിഷണറിമാര്‍ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത്. ക്രിസ്തുമതത്തിലേക്ക് മതംമാറ്റപ്പെട്ടവര്‍ സ്വധര്‍മ്മത്തിലേക്ക് തിരിച്ചുവരുന്ന നടപടികള്‍ തുടരുമെന്ന് വല്‍സാദിലെ വിഎച്ച്പി പ്രസിഡന്റ് അജിത് സോളങ്കി പറഞ്ഞു.

ഹിന്ദുധര്‍മ്മത്തിലേക്ക് മടങ്ങിവരുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച മഹായജ്ഞത്തില്‍ മൂവായിരത്തോളം പേര്‍ പങ്കെടുത്തു. എല്ലാവര്‍ക്കും ഭഗവദ്ഗീതയും നല്‍കി. കുറച്ച് ദിവസം മുമ്പ് ഉത്തര്‍പ്രദേശിലേ ആഗ്രയില്‍ 57 മുസ്ലിങ്ങള്‍ സ്വധര്‍മ്മത്തിലേക്ക് തിരിച്ച് വന്നിരുന്നു.

മതംപരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ സ്വധര്‍മ്മത്തിലേക്ക് തിരിച്ചുവരുന്നതില്‍ സര്‍ക്കാരിന് ഇടപെടാനാവില്ലെന്ന് ഗുജറാത്ത് സര്‍ക്കാര്‍ വക്താവ് നിതിന്‍ പട്ടേല്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുറ്റവാളികൾക്ക് കത്രിക പൂട്ടിട്ട് മോദി സർക്കാർ: 88 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെയും ഭാര്യയെയും യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

Mollywood

അമ്മയിലെ തമ്മിലടി രൂക്ഷമാകുന്നു; രാജി സമർപ്പിച്ചവരുടെ ഒന്നും വേണ്ട , ശ്വേതാ മേനോന്‍ കമ്മിറ്റിയുടെ ഓണക്കിറ്റ് ബഹിഷ്‌കരിച്ച് താരങ്ങള്‍

Samskriti

ഓണാട്ടുകരയുടെ പെെതൃകമായ ദേവീ ദേവ ചൈതന്യമുള്ള ജീവതകളെ കുറിച്ചറിയാം

അനില്‍ മേനോന്‍, ജെസീക്ക മെയര്‍
World

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

പുതിയ വാര്‍ത്തകള്‍

മുലയൂട്ടാം, കുഞ്ഞിന്റെ നല്ല നാളേക്കായി

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ പദ്ധതി ബെവ്കോ അവസാനിപ്പിച്ചു

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

അച്ചടക്കവും ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (06 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

നമാമി രാമം 20: മനസുറപ്പിച്ച് മാരീചന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.