Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഝാര്‍ഖണ്ഡില്‍ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2014, 11:39 pm IST
inIndia

ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പു നടന്ന ഝാര്‍ഖണ്ഡില്‍ ബിജെപി മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലം.

ജമ്മു കശ്മീരില്‍ തൂക്കു സഭയും പ്രവചിക്കപ്പെടുന്നു. മോദി തരംഗത്തിന്റെ ചിറകേറി കശ്മീരില്‍ ബിജെപി 27 മുതല്‍ 33 സീറ്റുകള്‍ വരെ നേടുമെന്ന് സീ വോട്ടര്‍ സര്‍വേ പറയുന്നു.

എബിപി-നീല്‍സന്റെ എക്‌സിറ്റ് പോള്‍, 81 അംഗ ഝാര്‍ഖണ്ഡ് അസംബ്ലിയില്‍ ബിജെപി 52 സീറ്റുകള്‍ നേടി ഭരണം പിടിക്കുമെന്ന് വിലയിരുത്തുന്നു. കോണ്‍ഗ്രസിന് ഏഴും ജെഎംഎമ്മിന് പത്തും ജെഎംവി (ആര്‍), ആര്‍ജെഡി, ജെഡിയു എന്നിവര്‍ക്ക് ഓരോ സീറ്റുകള്‍ വീതവും ലഭിക്കും.

ജമ്മു കശ്മീരില്‍ പിഡിപി 32-38, നാഷണല്‍ കോണ്‍ഫറന്‍സ് 8-14, കോണ്‍ഗ്രസ് 4-10 എന്നിങ്ങനെ സര്‍വേ പ്രവചിക്കുന്നു. കശ്മീരില്‍ തൂക്കുസഭ വരുമെന്നാണ് സീ വോട്ടറിന്റെ നിഗമനം.

ഝാര്‍ഖണ്ഡില്‍ ബിജെപിക്ക് 61 സീറ്റുകള്‍ വരെ ലഭിക്കുമെന്ന്ചാണക്യയുടെ എക്‌സിറ്റ് പോള്‍ ഫലം. കോണ്‍ഗ്രസിന് 2 മുതല്‍ 4 സീറ്റു വരെയും ജെഎംഎമ്മിന് 4 മുതല്‍ 12 സീറ്റുവരെയും കിട്ടിയേക്കും. ജെഎംവിക്കും മറ്റുള്ളവര്‍ക്കും രണ്ടും സീറ്റ് വീതമാണ് സര്‍വേ പറയുന്നത്.

ആക്‌സിസ്-എപിഎം സര്‍വേ ഝാര്‍ഖണ്ഡില്‍ ബിജെപിക്ക് 37-43 സീറ്റുകള്‍ നല്‍കുന്നു. മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടിയുടെ ജെവിഎമ്മിന് 12-16 സീറ്റുകളും ജെഎംഎമ്മിന് 10-14 സീറ്റുകളും ലഭിച്ചേക്കും. കോണ്‍ഗ്രസിന് 4 മുതല്‍ 6 വരെ സീറ്റുകള്‍ കിട്ടാന്‍ സാധ്യത. ആര്‍ജെഡി-4, മറ്റുള്ളവര്‍-6 എന്നിങ്ങനെ മറ്റു പ്രവചനങ്ങള്‍.

ഇന്ത്യാടുഡേ ഗ്രൂപ്പ്-സിസെറോ നടത്തിയ സര്‍വേയില്‍ ഝാര്‍ഖണ്ഡില്‍ ബിജെപി 41-49 സീറ്റുകള്‍ നേടുമെന്ന് വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് 7-11, ജെഎംഎം 15-19. മറ്റുള്ളവര്‍ 8-12 എന്നിങ്ങനെയാണ് ഇതര കണക്കുകള്‍.

അവസാന ഘട്ട വോട്ടെടുപ്പ് നടന്ന ജമ്മു കശ്മീരിലെ 20 മണ്ഡലങ്ങളില്‍ 65 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്തെ ആകെ പോളിംഗ് ശതമാനം 66 ആയി. കാല്‍നൂറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന വോട്ടിംഗാണിത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 54.2 ശതമാനമായിരുന്നു പോളിംഗ്.

ഝാര്‍ഖണ്ഡിലെ ആറു ജില്ലകളിലെ 16 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 71 ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. രണ്ടു സംസ്ഥാനങ്ങളിലും സ്ഥിതിഗതികള്‍ ശാന്തമായിരുന്നു. ജമ്മു കശ്മീരിലെ സോപോറില്‍ ഭീകരര്‍ ഗ്രാമത്തലവനെ വെടിവെച്ചുകൊന്നത് ഇതിനൊരപവാദം. കഴിഞ്ഞയാഴ്ച മറ്റൊരു ഗ്രാമമുഖ്യനെ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുറ്റവാളികൾക്ക് കത്രിക പൂട്ടിട്ട് മോദി സർക്കാർ: 88 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെയും ഭാര്യയെയും യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

Mollywood

അമ്മയിലെ തമ്മിലടി രൂക്ഷമാകുന്നു; രാജി സമർപ്പിച്ചവരുടെ ഒന്നും വേണ്ട , ശ്വേതാ മേനോന്‍ കമ്മിറ്റിയുടെ ഓണക്കിറ്റ് ബഹിഷ്‌കരിച്ച് താരങ്ങള്‍

Samskriti

ഓണാട്ടുകരയുടെ പെെതൃകമായ ദേവീ ദേവ ചൈതന്യമുള്ള ജീവതകളെ കുറിച്ചറിയാം

അനില്‍ മേനോന്‍, ജെസീക്ക മെയര്‍
World

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

പുതിയ വാര്‍ത്തകള്‍

മുലയൂട്ടാം, കുഞ്ഞിന്റെ നല്ല നാളേക്കായി

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ പദ്ധതി ബെവ്കോ അവസാനിപ്പിച്ചു

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

അച്ചടക്കവും ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (06 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

നമാമി രാമം 20: മനസുറപ്പിച്ച് മാരീചന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.