Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മ ചുമതലയേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2014, 07:19 pm IST
inIndia

ന്യൂദല്‍ഹി: ഭാരത വംശജനായ റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മ ന്യൂദല്‍ഹിയിലെ അമേരിക്കന്‍ അംബാസിഡറായി നിയമിതനായി. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയ്‌ക്കു മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത 46കാരനായ റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മ ജനുവരി ആദ്യം ദല്‍ഹിയിലെത്തി ചുമതലയേറ്റെടുക്കും. നിമയനത്തിന് കഴിഞ്ഞയാഴ്ച അമേരിക്കന്‍ സെനറ്റ് അംഗീകാരം നല്‍കിയിരുന്നു. ഇതിനു പിന്നാലെ റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മ വൈറ്റ് ഹൗസിലെത്തി ഒബാമയുമായി കൂടിക്കാഴ്ചയും നടത്തി.

അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ ദല്‍ഹി സന്ദര്‍ശനത്തിനു മുന്നോടിയായി ജനുവരി പകുതിയോടെ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഭാരതത്തിലെത്തുന്നുണ്ട്. ഭാരതവുമായി മികച്ച ബന്ധം സ്ഥാപിക്കുന്നതു ലക്ഷ്യമിട്ടെത്തുന്ന കെറിയ്‌ക്ക് അനുകൂലമായ സാഹചര്യമൊരുക്കുകയാണ് റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മയുടെ ഉത്തരവാദിത്വം.

അമേരിക്കയും ഭാരതവുമായുള്ള സിവില്‍ ആണവ കരാര്‍ സംബന്ധിച്ച അന്തിമ തീരുമാനം റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മ ചുമതലയേല്‍ക്കുന്നതോടെ പരിഹരിക്കപ്പെടാനാകുമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍. 2008 മുതല്‍ ഒബാമയുടെ വിശ്വസ്ത സംഘത്തിലുള്ള റിച്ചാര്‍ഡിനെ ഭാരതത്തിലേക്കയക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള മികച്ച ബന്ധം പുനസ്ഥാപിക്കുകയെന്ന ലക്ഷ്യവുമായാണ്. ദേവയാനി ഖോബ്രഗഡെ വിഷയത്തില്‍ പ്രശ്‌നപരിഹാരത്തിന് പരാജയപ്പെട്ട അംബാസിഡര്‍ നാന്‍സി പവലിനെ അമേരിക്ക പിന്‍വലിക്കുകയായിരുന്നു.

റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മയുടെ ഭാരതസ്ഥാനപതിയായുള്ള ചുമതലയേല്‍ക്കല്‍ അമേരിക്കയിലെ ഭാരത സമൂഹത്തെ ആവേശഭരിതരാക്കിയിട്ടുണ്ട്. ഈ സന്ദര്‍ഭം അമേരിക്കയിലെ ഭാരതീയര്‍ക്ക് ആഘോഷിക്കാനുള്ളതാണെന്ന് ഇന്ത്യന്‍അമേരിക്കന്‍ ഫോറം ഫോര്‍ പൊളിറ്റിക്കല്‍ എഡ്യുക്കേഷന്‍ പ്രസിഡന്റ് ഡോ.സമ്പത്ത് ശിവാംഗി പറഞ്ഞു.

അമേരിക്കയോടും പ്രസിഡന്റ് ഒബാമയോടുമുള്ള വര്‍മ്മയുടെ പൂര്‍ണ്ണ സമര്‍പ്പണമാണ് പുതിയ സ്ഥാനനിയോഗത്തിനു കാരണമെന്നും ശിവാംഗി പറഞ്ഞു. റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മയുടെ മാതാപിതാക്കള്‍ 1960കളില്‍ അമേരിക്കയിലേക്ക് താമസമാക്കിയവരാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുറ്റവാളികൾക്ക് കത്രിക പൂട്ടിട്ട് മോദി സർക്കാർ: 88 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെയും ഭാര്യയെയും യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

Mollywood

അമ്മയിലെ തമ്മിലടി രൂക്ഷമാകുന്നു; രാജി സമർപ്പിച്ചവരുടെ ഒന്നും വേണ്ട , ശ്വേതാ മേനോന്‍ കമ്മിറ്റിയുടെ ഓണക്കിറ്റ് ബഹിഷ്‌കരിച്ച് താരങ്ങള്‍

Samskriti

ഓണാട്ടുകരയുടെ പെെതൃകമായ ദേവീ ദേവ ചൈതന്യമുള്ള ജീവതകളെ കുറിച്ചറിയാം

അനില്‍ മേനോന്‍, ജെസീക്ക മെയര്‍
World

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

പുതിയ വാര്‍ത്തകള്‍

മുലയൂട്ടാം, കുഞ്ഞിന്റെ നല്ല നാളേക്കായി

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ പദ്ധതി ബെവ്കോ അവസാനിപ്പിച്ചു

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

അച്ചടക്കവും ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (06 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

നമാമി രാമം 20: മനസുറപ്പിച്ച് മാരീചന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.