Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കര്‍ണ്ണാടത്തിന്റെ ഭൂമി കയ്യേറ്റം; ബാരാപ്പോള്‍ അടക്കം അവകാശമുന്നയിച്ച് കര്‍ണ്ണാടകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2014, 12:25 am IST
inKannur

ഇരിട്ടി:  കേരളാ കര്‍ണ്ണാടക അതിര്‍ത്തിയായ ബാരാപ്പോള്‍ പുഴയോട് ചേര്‍ത്തു കേരളത്തിന്റെ വനാതിര്‍ത്തിയില്‍ കേരളം നിര്‍മ്മിച്ച വര്‍ഷങ്ങള്‍ പഴക്കമുള്ള ജണ്ടകള്‍ തകര്‍ത്ത് കൊണ്ട് ഏക്കറുകള്‍ വരുന്ന വനഭൂമി കൈക്കലാക്കാനുള്ള കര്‍ണ്ണാടക ഫോറസ്റ്റ് വകുപ്പിന്റെ നടപടി തുടരുന്നു.

ഈ പ്രദേശത്തു ഏകദേശം നൂറ്  മീറ്റര്‍ നിളത്തിലും അഞ്ച് മീറ്ററോളം വീതിയിലും ജെസിബി ഉപയോഗിച്ചുകൊണ്ട്  വന്‍ കിടങ്ങ് തീര്‍ത്തുകൊണ്ടിരിക്കയാണ്. വ്യാഴാഴ്ചയാണ് കര്‍ണ്ണാടക ഫോറസ്റ്റ് വകുപ്പ് കിടങ്ങ് കീറുന്ന ജോലി ആരംഭിച്ചത്. ഉച്ചയോടെ വിവരമറിഞ്ഞ നാട്ടുകാരും റവന്യൂ അധികൃതരും പോലീസും ചേര്‍ന്ന് ഏറെ നേരത്തെ തര്‍ക്കത്തിനൊടുവിലാണ് ജോലി നിര്‍ത്തി വെപ്പിച്ചത്. എന്നാല്‍ വെള്ളിയാഴ്ച രാവിലെ വീണ്ടും എത്തിയ കര്‍ണ്ണാടക ഫോറസ്റ്റ് ഓഫീസറുടെ  നേതൃത്വത്തിലെത്തിയ സംഘം കേരളത്തിന്റെ റവന്യൂ അധികൃതരുമായി ഏറെ നേരം തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.

കേരളത്തിന്റെ പുഴയായ ബാരാപ്പോള്‍ അടക്കമുള്ള പ്രദേശങ്ങള്‍ രേഖവെച്ചു തങ്ങളുടെതാണെന്ന് കര്‍ണ്ണാടകം വാദിച്ചു. എന്നാല്‍ കേരളത്തിന്റെ ഉദ്യോഗസ്ഥ സംഘത്തിന്റെ കൈവശം യാതൊരു രേഖയും ഇല്ലായിരുന്നു. ഒടുവില്‍ കേരളത്തിന്റെ രേഖകള്‍ വെച്ച് സംസാരിക്കാമെന്ന തീര്‍പ്പിന്‍മേല്‍ ജനുവരി അഞ്ചുവരെ ജോലികള്‍ നിര്‍ത്തിവെക്കാന്‍ കര്‍ണ്ണാടകം തീരുമാനിച്ചു.

ഇതോടെ കോടികള്‍ മുടക്കി കേരളം നിര്‍മ്മിക്കുന്ന ബാരാപ്പോള്‍ ജലവൈദ്യുതപദ്ധതി കര്‍ണ്ണാടകത്തിന്റെതാകുമോ എന്ന സംശയം ഉയര്‍ന്നു. ഈ മേഖലയില്‍ താമസിക്കുന്ന എട്ടോളം കുടുംബങ്ങളും ഒഴിഞ്ഞു പോവേണ്ടി വരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

Kerala

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

Varadyam

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

Kerala

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

പുതിയ വാര്‍ത്തകള്‍

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.