Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മാക്കൂട്ടത്ത് കേരളാ കര്‍ണ്ണാടക അതിര്‍ത്തിയില്‍ കര്‍ണ്ണാടകത്തിന്റെ വന്‍ ഭൂമി കയ്യേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2014, 12:25 am IST
inKannur

ഇരിട്ടി: കര്‍ണ്ണാടകത്തിന്റെ മാക്കൂട്ടം വന മേഖലയും, കേരളത്തിന്റെഅയ്യന്‍കുന്ന് പഞ്ചായത്തില്‍പ്പട്ട തുടിമരം, കച്ചേരിക്കടവ് തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ണ്ണാടത്തിന്റെ വന്‍ ഭൂമി കയ്യേറ്റം.

ഈ പ്രദേശത്തെ കേരളത്തിന്റെ അതിര്‍ത്തി വേര്‍തിരിക്കുന്ന ജണ്ടകള്‍ അടക്കം തകര്‍ത്ത് കൊണ്ടാണ് ഇപ്പോള്‍ കര്‍ണ്ണാടകം ജെസിബി ഉപയോഗിച്ചുകൊണ്ട് വന്‍ കിടങ്ങുകള്‍ തീര്‍ത്ത് കൊണ്ടിരിക്കുന്നത്. കഴിഞ്ഞവര്‍ഷം കേരളത്തിന്റെ അതിര്‍ത്തിയിലെ ജണ്ടകള്‍ തകര്‍ത്ത് കര്‍ണ്ണാടകാ ഫോറസ്റ്റ് വകുപ്പ് അതിര്‍ത്തി കയ്യേറിയത് വന്‍ വിവാദമായിരുന്നു. എന്നാല്‍ കേരളം അന്ന് ചില എതിര്‍പ്പുകള്‍ പ്രകടപ്പിച്ചതല്ലാതെ തുടര്‍ നടപടികളൊന്നും ഉണ്ടായിരുന്നില്ല. ഇത് മുതലെടുത്തുകൊണ്ട് ഇതേ പ്രദേശത്തു തന്നെയാണ്  കര്‍ണ്ണാടക ഫോറസ്റ്റ് വകുപ്പ് ഇപ്പോള്‍ വന്‍ കിടങ്ങുകള്‍ തീര്‍ത്ത് കൊണ്ടിരിക്കുന്നത്.

സാധാരണയായി അതിര്‍ത്തി പ്രദേശങ്ങളില്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ നിശ്ചിത അകലം പാലിക്കണമെന്ന നിയമം കാറ്റില്‍ പറത്തിയാണ് കര്‍ണ്ണാടകത്തിന്റെ നടപടി. ഇതോടെ കോടികള്‍ വിലമതിക്കുന്ന കൂറ്റന്‍ മരങ്ങളും വനപ്രദേശവും കര്‍ണാടകത്തിന്റെ അധീനതയിലാവും. പണിപൂര്‍ത്തീകരിച്ചു വരുന്ന ബാരാപ്പോള്‍ ജലവൈദ്യുത പദ്ധതിയുടെ സംഭരണി പ്രദേശം കൂടിയാണ് ഇത്.

ഏകദേശം 5 മീറ്റര്‍ വീതിയില്‍ നൂറു മീറ്ററോളം നീളത്തില്‍ ഇവിടെ കാന തീര്‍ത്ത് കഴിഞ്ഞു. ഉച്ചയോടെ ജെസിബി പ്രവര്‍ത്തിക്കുന്ന ശബ്ദം കേട്ട നാട്ടുകാര്‍ ഇവിടെ ചെന്ന് നോക്കിയപ്പോഴാണ് കാന നിര്‍മ്മിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റ് തോമസ് മചിത്താനിയെയും വില്ലേജ് ഓഫീസര്‍ ഹാരിസ് ഇബ്രാഹിമിനെയും  വിവരമറിയിച്ചതിനെ ത്തുടര്‍ന്ന് അവര്‍ സ്ഥലം സന്ദര്‍ശിച്ചു. ആദ്യം തടയാന്‍ ശ്രമിച്ച ഇവര്‍ക്കെതിരെ ജോലി തടസ്സപ്പെടുത്തിയതിന്നു കേസെടുക്കുമെന്നു അവര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് കരിക്കോട്ടക്കരി എസ്‌ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി ജോലി നിര്‍ത്തി വെപ്പിക്കുകയായിരുന്നു. ഇപ്പോള്‍ തീര്‍ത്ത കാനകള്‍ക്ക് മദ്ധ്യേ ആണ് കേരളത്തിന്റെ വര്‍ഷങ്ങള്‍ക്ക് മുന്‍പേ തീര്‍ത്ത ജണ്ടകള്‍ ഉള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

Kerala

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

News

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

Kerala

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

India

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

പുതിയ വാര്‍ത്തകള്‍

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.