Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ശിവഗിരി തീര്‍ത്ഥാടന പദയാത്രയ്‌ക്ക് അദ്വൈതാശ്രമത്തില്‍ സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2014, 11:34 pm IST
in Ernakulam

ആലുവ: ശ്രീനാരായണ ഗുരുവിന്റെ പാദസ്പര്‍ശമേറ്റ് പവിത്രമായ ആലുവ അദ്വൈതാശ്രമത്തിന്റെ മണ്ണില്‍ 82-ാംമത് ശിവഗിരി തീര്‍ത്ഥാടന പദയാത്രയ്‌ക്ക് സ്വീകരണം നല്‍കി.

വൈകിട്ട് ഏഴോടെ അദ്വൈതാശ്രമത്തിലെത്തിയ പദയാത്രക്ക് ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദയുടെ നേതൃത്വത്തില്‍ വരവേറ്റു.വ ഗുരുദേവ പ്രതിമയില്‍ ശിവസ്വരൂപാനന്ദ സ്വാമി ഹാരാര്‍പ്പണം നടത്തി.

തുടര്‍ന്ന് പദയാത്ര ക്യാപ്റ്റന്‍ ടി. വി. രാജേന്ദ്രന്‍, കോര്‍ഡിനേറ്റര്‍ കൊടപ്പുള്ളി പുരുഷോത്തമന്‍, ജനറല്‍ കണ്‍വീനര്‍ കെ. എസ്. ജെയിന്‍ എന്നിവരെ പൊന്നാടയണിയിച്ച് സ്വീകരിച്ചു.

എസ്എന്‍ഡിപി യോഗം മുന്‍ കൗണ്‍സിലര്‍ ഇ.കെ. മുരളീധരന്‍ മാസ്റ്റര്‍, ഗുരുധര്‍മ്മ പ്രചരണ സഭ ജില്ലാ വൈസ് പ്രസിഡന്റ് സി.ഡി. സുബ്രഹ്മണ്യന്‍ എന്നിവരും സ്വീകരണത്തില്‍ പങ്കെടുത്തു.

പീതാംബര വേഷധാരികളായ നൂറുകണക്കിന് ശ്രീനാരായണീയരാണ് കഴിഞ്ഞ വ്യാഴാഴ്‌ച്ച മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രത്തില്‍ നിന്നാരംഭിച്ച പദയാത്രയില്‍ പങ്കെടുക്കുന്നത്.

ഇന്നലെ രാവിലെ ചെറായി ഗൗരീശ്വരം ക്ഷേത്രത്തില്‍ നിന്ന് രണ്ടാം ദിവസത്തെ പര്യടനം ആരംഭിച്ചു.

ആലുവയില്‍ മാളികംപീടിക, യുസി കോളേജ്, പറവൂര്‍ കവല എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് അദ്വൈതാശ്രമത്തിലെത്തിയത്.

എസ്എന്‍ഡി.പി യോഗം ആലുവ യൂണിയന്‍ പറവൂര്‍ കവലയില്‍ സ്വീകരണം നല്‍കി.

അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ കെ.എസ്. സ്വാമിനാഥന്‍, കെ. കെ. മോഹനന്‍, ആര്‍. കെ. ശിവന്‍, എ. എന്‍. രാമചന്ദന്‍, ടി. കെ. ബിജു, വി. സന്തോഷ് ബാബു, ടി. എസ്. അരുണ്‍, തോട്ടയ്‌ക്കാട്ടുകര ഈഴവ സമുദായ ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി ടി. കെ. രാജപ്പന്‍ എന്നിവര്‍ സ്വീകരണം നല്‍കി. ഗുരുധര്‍മ്മ പ്രചരണ സഭ നേതാക്കളായ എം.വി. മനോഹരന്‍ , പി.സി. ബിബിന്‍, പി.എസ്. സിനീഷ്, എന്നിവരും പദയാത്രക്ക് നേതൃത്വം നല്‍കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.
Article

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

Main Article

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

India

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

India

ലാൻഡിങ്ങിനിടെ പാക് അതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; അതിർത്തിയിൽ വട്ടമിട്ടുപറന്നത് ഒരു മിനിറ്റിലേറെ നേരം

India

കനത്ത മഴയ്‌ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

ലോകകപ്പ് ഫുട്ബോള്‍ 2026: യുദ്ധത്തിനൊരുങ്ങി ഗ്രൂപ്പ് എഫ്

ഗൗഡലാജാറ സ്റ്റേഡിയത്തില്‍ കോംഗോ- കൊളംബിയ മത്സരം കാണുന്ന ലമുംബവേയ

കോംഗോയ്‌ക്കായി ഒടുവില്‍ ജീവിക്കുന്ന പ്രതിമ എത്തി

ഗോളി പ്രതിരോധം കടന്ന് കൊളംബിയ നോക്കൗട്ടില്‍

ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ചു; സിംഹങ്ങളെ വിറപ്പിച്ച് ഘാന

അത് പെനാല്‍റ്റി! പക്ഷേ ‘വാര്‍ കാപ്പി കുടിക്കാന്‍’ പോയി

ഹൈഡ്രേഷന്‍ ഇടവേളകളില്‍ നിന്ന് ഫിഫയ്‌ക്ക് അധിക വരുമാനമില്ല: ഇന്‍ഫാന്റിനോ

ക്രൊയേഷ്യക്കായി ഗോള്‍ നേടിയ ആന്റെ ബുഡിമിറിന്റെ ആഹ്ലാദം

വിയര്‍ത്ത് ജയിച്ച് ക്രൊയേഷ്യ

ഐ ആം ബാക്ക്….. തിരിച്ചുവരവ് ആരാധകരെ അറിയിച്ച് റൊണാള്‍ഡോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.