Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി കൂടെ താമസിപ്പിച്ച ആള്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2014, 11:16 am IST
inKollam

കുണ്ടറ: ഭാര്യ എന്ന വ്യാജേന കൂടെ താമസിപ്പിച്ച യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നതിനുശേഷം സെപ്റ്റിക് ടാങ്കില്‍ തള്ളി. കുണ്ടറ ഇളമ്പലില്‍ കാക്കോലിലാണ് സംഭവം നടന്നത്.

പുനലൂര്‍ സ്വദേശി മിനി (40)യെയാണ് വീടിനു പുറകുവശത്തെ സെപ്റ്റിക് ടാങ്കില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മിനിയെ കൂടെ താമസിപ്പിച്ച കുണ്ടറ കാക്കോലില്‍ വിഷ്ണു‘ഭവനില്‍ വിജയരാജ (50) നെ  കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവാഴ്‌ച്ചയാണ് വിജയരാജന്‍ മിനിയെ കൊലപ്പെടുത്തിയ ശേഷം സെപ്റ്റിക് ടാങ്കില്‍ തള്ളിയത്

സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്: മിനിയും വിജയരാഘവനും വിവാഹം കഴിക്കാതെ കഴിഞ്ഞ എട്ടുമാസമായി കാക്കോലിലെ വീട്ടില്‍ കഴിഞ്ഞുവരികയായിരുന്നു. വിജയരാജന്‍ വീട്ടില്‍ തന്നെ സ്വന്തമായി കാര്‍ വര്‍ക്ക്‌ഷോപ്പ് നടത്തിവരുകയായിരുന്നുആദ്യഭാര്യയായ ഗീതയുമായി വിവാഹബന്ധം വേര്‍പെടുത്തുന്നതിനായി കേസ് നിലനില്‍ക്കുന്ന അവസരത്തിലാണ് വിജയരാജന്‍ മിനിയുമായി അടുപ്പത്തിലാകുന്നത്.

മിനിക്ക് ആദ്യവിവാഹത്തില്‍ ഒരു മകനും മകളുമുണ്ട്. ഒരുമിച്ചു താമസം തുടങ്ങിയ കാലം മുതല്‍ക്കെ വിജയരാജനും മിനിയും തമ്മില്‍ വഴക്കിടുന്നത് നിത്യ സംഭവമായിരുന്നു. സംഭവദിവസം വൈകുന്നേരം മുതല്‍ ഇരുവരും തമ്മില്‍ വഴക്ക് ആരംഭിച്ചു.

രണ്ടുപേരുടെയും ആദ്യവിവാഹത്തിലെ മക്കള്‍ കൂടെയില്ലാത്തതിനാല്‍ തടസം പിടിക്കുന്നതിന് ആരുമുണ്ടായിരുന്നില്ല. വഴക്കിന്റെ മൂര്‍ധന്യത്തില്‍ മദ്യലഹരിയിലായിരുന്ന വിജയരാജന്‍ മിനിയുടെ കഴുത്തില്‍ കുത്തിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് വെളുപ്പിനെ പരിസരത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയശേഷം വീടിന്റെ പുറകുവശത്തെ സെപ്റ്റിക് ടാങ്കിന്റെ മൂടി തുറന്ന് മിനിയുടെ ശവശരീരം ടാങ്കിലേക്ക് തള്ളി.

അടുത്തദിവസം രാവിലെ മുതല്‍ വര്‍ക്‌ഷോപ്പില്‍ സാധാരണപോലെ ജോലിചെയ്തിരുന്ന  വിജയരാജന്‍  വ്യാഴാഴ്ചയാണ് മിനിയെ കാണാനില്ല എന്ന്  കുണ്ടറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അമ്മയെ കാണാനില്ലെന്നു കാട്ടി മിനിയുടെ മകളും കുണ്ടറ പോലീസില്‍ പരാതി നല്‍കിയിരുന്നു. വിജയരാജന്റെ മൊഴിയില്‍ സംശയം തോന്നിയ പോലീസ് നടത്തിയ രഹസ്യന്വേഷണത്തിലണ് നാടിനെ ഞെട്ടിച്ച കൊലപാതകം പുറംലോകമറിയുന്നത്.

കൊല്ലം റൂറല്‍ എസ്പി സുരേന്ദ്രന്റെ നിര്‍ദ്ദേശാനുസരണം കൊട്ടാരക്കര ഡിവൈഎസ്പി സുള്‍ഫീക്കര്‍, കുണ്ടറ പോലീസ് ഇന്‍സ്‌പെക്ടര്‍ ജെ.ഉമേഷ്‌കുമാര്‍, എസ്‌ഐ എന്‍.സുനീഷ്, സൈബര്‍സെല്‍ എസ്‌സിപിഒ ബിനു, എസ്‌സിപിഒമാരായ അരവിന്ദാക്ഷന്‍, ഷാജഹാന്‍, സ്റ്റാലിന്‍, നിക്‌സണ്‍ ചാള്‍സ്, ഗിരിജാകുമാര്‍ എന്നിവരടങ്ങിയ സ്‌പെഷ്യല്‍ ടീമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മിനിയെ കൊലപ്പെടുത്തിയശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതും കൂടുതല്‍ ആള്‍ക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നുള്ളതും അന്വേഷണ വിധേയമാക്കുമെന്നും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുമെന്നും കൊല്ലം റൂറല്‍ ജില്ലാപോലീസ് മേധാവി എസ്.സുരേന്ദ്രന്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

Kerala

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍
Kerala

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

പുതിയ വാര്‍ത്തകള്‍

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.