Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

അകത്തേത്തറ നടക്കാവില്‍ മേല്‍പാലം അനുവദിക്കുമെന്ന പ്രതീക്ഷയില്‍ നാട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2014, 11:18 pm IST
inPalakkad

പാലക്കാട്: റെയില്‍വേബജറ്റില്‍ അകത്തേത്തറ നടക്കാവില്‍ മേല്‍്പാലം അനുവദിക്കുമെന്ന പ്രതീക്ഷയില്‍ പ്രദേശവാസികള്‍. എല്ലാ വര്‍ഷവും റെയില്‍വേബജറ്റില്‍ അകത്തേത്തറയ്‌ക്ക് മേല്‍പാലം അനുവദിക്കുമെന്ന് ജനപ്രതിനിധികള്‍ നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കുന്നതാണ്. ഇതുവരെയും ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഇത്തവണ വാക്ക് പാലിക്കപെടമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് നാട്ടുകാര്‍.

ഇത്തവണയും കബളിപ്പിക്കപ്പെടുകയാണെങ്കില്‍ കടുത്ത തീരുമാനങ്ങളിലേക്ക് പോകേണ്ടിവരുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നലകുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തിലേക്ക് പോകണോയെന്ന് ആലോചിക്കേണ്ടിവരുമെന്ന് പ്രദേശവാസികള്‍ പറയുന്നു.

മേല്‍പാലമെന്ന ആവശ്യമുയര്‍ത്തി സമാധാനപരമായി സമരം ചെയ്യുന്ന തങ്ങളെ പറഞ്ഞുപറ്റിക്കുന്ന നിലപാടാണ് ഉണ്ടാകുന്നതെന്ന് സമരത്തിന്റെ മുന്നണിയില്‍ നില്‍ക്കുന്നവര്‍ പറയുന്നു.

റെയില്‍വേ നിര്‍മാണപ്രവൃത്തികളുടെ മുന്‍ഗണനാപ്പട്ടിക തയ്യാറാക്കുന്ന ഈ സമയത്ത് പാലക്കാട്ടുനിന്നുള്ള ജനപ്രതിനിധികളും സംസ്ഥാനസര്‍ക്കാരും ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ സമയത്ത് ജനപ്രതിനിധികള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കുകയാണെങ്കില്‍ പദ്ധതി റെയില്‍വേയുടെ പട്ടികയിലുള്‍പ്പെടുത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

രാഷ്‌ട്രീയവ്യത്യാസമില്ലാതെ മേല്പാലത്തിനുവേണ്ടിയുള്ള സമരത്തില്‍ എല്ലാവരും അണിനിരക്കാറുണ്ട്. എന്നാല്‍, സമരത്തിനപ്പുറം നടപടികള്‍ക്കുവേണ്ടിയുള്ള കൃത്യമായ നീക്കങ്ങളുണ്ടായാല്‍ മേല്പാലമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാകുമെന്ന് നാട്ടുകാര്‍ പ്രതീക്ഷിക്കുന്നു.

മുന്‍ഗണനാപ്പട്ടിക തയ്യാറാക്കിയശേഷം സമ്മര്‍ദം ചെലുത്തിയതുകൊണ്ടോ പരാതികള്‍ പറഞ്ഞതുകൊണ്ടോ പ്രയോജനം ലഭിക്കില്ല. ഈ സാഹചര്യത്തില്‍, സമയത്തിന്റെ പ്രധാന്യം മനസ്സിലാക്കി പാലക്കാട്ടുനിന്നുള്ള എം.പി. കേന്ദ്രത്തിലും എം.എല്‍.എ. സംസ്ഥാനസര്‍ക്കാരിലും സമ്മര്‍ദം ചെലുത്തണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.