Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

അമിത്ഷാ ഇന്ന്; ആവേശത്തില്‍ നെല്ലറ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2014, 11:10 pm IST
inPalakkad

പാലക്കാട്: ഭാരതീയതയുടെ വിജയ കാഹളവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഇന്ന് പാലക്കാട്ടെത്തുന്നു. നെല്‍വയലുകളുടെ ഹരിതവും കതിര്‍ക്കുലകളുടെ കാവിയും പുതച്ച് പാലക്കാടന്‍ മണ്ണ് മഹാനേതാവിനെ സ്വീകരിക്കാന്‍ ഒരുങ്ങി.

ദേശീയ അധ്യക്ഷന്റെ വരവ്ആഘോഷമാക്കാന്‍ ബി.ജെ.പി.പ്രവര്‍ത്തകരും നേതാക്കളും അരയും തലയും മുറുക്കിയ പ്രവര്‍ത്തനമാണ് നടത്തിയത്. ജില്ലയുടെ മുക്കിലും മൂലയിലുമെല്ലാം അധ്യക്ഷന്റെ കട്ടൗട്ടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ദേശീയ അധ്യക്ഷന്റെയും പ്രധാനമന്ത്രിയുടെയും ഒപ്പം സംസ്ഥാന-ജില്ലാ നേതാക്കളുടെയും ചിത്രങ്ങളുമുണ്ട്. ഇന്ന്‌നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്താന്‍ പോലീസിനോട് ബിജെപി ജില്ലാനേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. 1,500 വാഹനങ്ങളിലായി ചുരുങ്ങിയത് 50,000 പേര്‍ പരിപാടിക്കെത്തുമെന്നാണ് കണക്കുകൂട്ടല്‍

ദേശീയ അധ്യക്ഷനായ ശേഷമുള്ള അമിത് ഷായുടെ രണ്ടാമത്തെ കേരള സന്ദര്‍ശനവും കേരളത്തിലെ ആദ്യത്തെ പൊതുസമ്മേളനവുമാണ് പാലക്കാട് നടക്കുന്നത്. പാലക്കാട് ജില്ലയുടെ മഹാസമ്മേളനത്തിന്റെയും മെഗാ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന്റേയും ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും.

മെഗാ അംഗത്വവിതരണം ടോപ് ഇന്‍ ടൗണ്‍ഹാളില്‍ രാവിലെ 10.30 ന് നടക്കും. സംസ്ഥാന ഭാരവാഹികള്‍, ജില്ല പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, മെമ്പര്‍ഷിപ്പ് ചാര്‍ജുള്ള നേതാക്കള്‍ എന്നിവരുടെ യോഗത്തിലും പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 3 ന് സംസ്ഥാന ഭാരവാഹികളുടെ യോഗവും തുടര്‍ന്ന് വൈകുന്നേരം ആറിന് കോട്ടമൈതാനത്ത് പൊതു സമ്മേളനവും നടക്കും.

കേരളത്തിന്റ ചുമതലയുള്ള ദേശീയ സെക്രട്ടറി എച്ച്. രാജയും യോഗത്തില്‍ പങ്കെടുക്കും.

കേരളത്തിലെ 140 നിയമസഭാ സീറ്റില്‍ 71 എന്ന ലക്ഷ്യം പ്രഖ്യാപിച്ചശേഷം അമിത് ഷായുടെ സംസ്ഥാനത്തേക്കുള്ള രണ്ടാമത്തെ വരവാണിത്. ജില്ലാതലത്തിലുള്ള നേതാക്കളുമായി ചര്‍ച്ചനടത്തി താഴെത്തട്ടില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കും. കേരളത്തില്‍ കോണ്‍ഗ്രസ്സും ഇടതുമുന്നണിയും വിട്ട് വരുന്നവരെ രണ്ട് കൈയുംനീട്ടി സ്വീകരിക്കാന്‍ ബി.ജെ.പി. നേതൃത്വം തയ്യാറാണ്. പരമാവധിപേരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്.

ഇന്നത്തെ സമ്മേളനത്തില്‍ മറ്റുപാര്‍ട്ടികളില്‍നിന്ന് പുതുതായി ചേരുന്ന 1,000 പേരെ അണിനിരത്തും. രണ്ടുമാസംമുമ്പ് ചേര്‍ന്ന 1,200 പേരെയും പങ്കെടുപ്പിക്കും. മതന്യൂനപക്ഷങ്ങളിലെ കൂടുതല്‍ പ്രവര്‍ത്തകരെയും യോഗത്തില്‍ പങ്കാളികളാക്കും.

അമിത്ഷായുടെ വരവ് ആഘോഷമാക്കി നാടെങ്ങും ആഹഌദ പ്രകടനം. വിളംബര ജാഥകളോടൊപ്പം വിവിധ കേന്ദ്രങ്ങളില്‍ മധുര പലഹാര വിതരണവും നടന്നു.

ഷൊര്‍ണൂരില്‍ നടത്തിയ മധുര വിതരണത്തിന് മണ്ഡലം ജന.സെക്രട്ടറി എം.പി.സതീഷ്‌കുമാര്‍, സെക്രട്ടറി കെ.പി.അനൂപ്, കെ.കെ.കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.