Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നോവിന്റെ ചെറുകുടീരങ്ങളില്‍ അവര്‍ക്ക് നിതാന്ത നിദ്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2014, 11:08 pm IST
inWorld

പാക് താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ ഭൗതികശരീരങ്ങള്‍
സംസ്‌കാര ചടങ്ങുകള്‍ക്കായി കൊണ്ടുപോകുന്നു

ഇസ്ലാമാബാദ്: അറിവിന്റെ മുത്തുകള്‍ ഒളിപ്പിച്ച പുസ്തക സഞ്ചികള്‍ ഇനി അനാഥം. സ്വപ്‌നങ്ങളുടെ നിറങ്ങള്‍ അലിഞ്ഞ യൂണിഫോമുകളും.. പ്രതീക്ഷകളുടെ തുള്ളികള്‍ നിറച്ച വാട്ടര്‍ ബോട്ടിലുകളുമൊന്നും അവര്‍ക്കിനി വേണ്ട. ഒരിക്കലും മായാത്ത നൊമ്പരപ്പാടുകള്‍ കോറിയിട്ട ഹൃദയങ്ങളെയും വേര്‍പാടിന്റെ ഒരായിരം സൂചിമുനകള്‍ തറച്ച കണ്ണുകളെയും സാക്ഷിയാക്കി അവര്‍ നിത്യനിദ്രയുടെ ചെറുകുടീരങ്ങള്‍ തേടിപ്പോയി.

താലിബാന്‍ ഭീകരതയുടെ നീചമായ നിഗ്രഹവ്യഗ്രത നീട്ടിയ നിറതോക്കുകള്‍ക്ക് മുന്നില്‍ പിടഞ്ഞുവീണ 132 കുട്ടികള്‍ക്ക് ലോകവും പാക് ജനതയും നീറുന്ന നെഞ്ചോടെ വിടനല്‍കി. പെഷവാറിലെ വിവിധയിടങ്ങളില്‍ ഒരുക്കിയ സംസ്‌കാര ചടങ്ങുകള്‍ക്ക് ആയിരക്കണക്കിനുപേര്‍ സാക്ഷികളായി.

പൂക്കളുടെ നഗരമായ പെഷവാര്‍ ശവക്കല്ലറകളുടെ നഗരിയാകുന്ന കാഴ്‌ച്ചയായിരുന്നു ഇന്നലെ. ഒരു കുട്ടിയെങ്കിലും നഷ്ടപ്പെടാത്ത ഒരിടംപോലുമില്ലായിരുന്നു നഗരത്തില്‍. നടപടിക്രമങ്ങള്‍ക്കുശേഷം അധികൃതര്‍ കൈമാറിയ ഭൗതിക ശരീരങ്ങളില്‍ ചിലത് ചൊവ്വാഴ്ച രാത്രി തന്നെ സംസ്‌കരിച്ചു. ഭൂരിഭാഗം കുട്ടികളുടെയും സംസ്‌കാര ചടങ്ങുകള്‍ക്ക് കഴിഞ്ഞ പകല്‍ പശ്ചാത്തലമൊരുക്കി.

തങ്ങളുടെ പ്രിയ പൈതലുകളുടെ അവസാനയാത്രയ്‌ക്ക് ഇടറുന്ന ഹൃദയത്തോടെ ബന്ധുക്കള്‍ ഒരുക്കങ്ങള്‍ നടത്തുമ്പോള്‍ മെഴുകുതിരികളും പൂക്കളുമായി പട്ടണം അവര്‍ക്ക് കാവലിരുന്നു. സംസ്‌കാരവേളയില്‍ പലരും പൊട്ടിക്കരഞ്ഞു.. തളര്‍ന്നുവീണു. ചടങ്ങുകളെ സംബന്ധിച്ച അറിയിപ്പുകള്‍ എവിടെയും മുഴങ്ങിക്കേള്‍ക്കാമായിരുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് സംസ്‌കാര കര്‍മ്മങ്ങള്‍ ഒരുക്കിയിരുന്നത്. ഉന്നത സൈനിക ഓഫീസര്‍മാരും പ്രാദേശിക രാഷ്‌ട്രീയ നേതാക്കളും ചടങ്ങുകളില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗളൂരുവിൽ ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ പ്രതി മുന്ന കഞ്ചിക്കോട്ട് പിടിയിൽ

Kerala

കേന്ദ്രം ഉറപ്പ് നല്‍കിയ പദ്ധതി യൂണിവേഴ്സിറ്റി ടൗണ്‍ഷിപ്പ്; തര്‍ക്കനീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

Kerala

ഇടതും വലതും വീഴ്ചയില്‍ ഒറ്റക്കെട്ട് ; തൊഴില്‍ദിന നഷ്ടം കുത്തനെ വര്‍ദ്ധിപ്പിച്ച് വിബി ജി റാംജി പദ്ധതി അട്ടിമറിക്കുന്നു

കേരള എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനം തൃശൂര്‍ റീജിയണല്‍ തിയറ്ററില്‍ ബി.ബി. ഗോപകുമാര്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു
Kerala

സര്‍ക്കാര്‍ മാറിയിട്ടും നിലപാടില്‍ മാറ്റമില്ല: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

Samskriti

പരിപാലിക്കണം ശുദ്ധജല സ്രോതസ്സുകളെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വപ്ന സുരേഷിന്റെ സസ്പെൻസ് പൊളിഞ്ഞു, സ്വപ്നയെ താലി ചാര്‍ത്തിയത് പി.എസ്.സരിത്ത്

കൃഷ്ണസ്പര്‍ശം: സ്‌നേഹത്തില്‍ സ്വന്തമാക്കലിനേക്കാള്‍ ആഴമുള്ളത് മനസ്സിലാക്കലാണ്

ആലോചനാമൃതം: സ്വഭാവം

പിണറായി വിജയനുമായി ബന്ധപ്പെട്ട ഇ ഡി റിപ്പോര്‍ട്ടില്‍ പോലീസ് നടപടി വേണമെന്ന് ഡോ. ജേക്കബ് തോമസ്

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

കടങ്ങൾ വീടും, ബിസിനസ്സിൽ ഉയർന്ന പുരോഗതി!: സമ്പൂർണ്ണ രാശിഫലം (12 സെപ്റ്റംബർ 2026) – AI ജ്യോതിഷം

തപസ്യ സംസ്ഥാന പഠന ശിബിരം: പുതുകാല ഭാഷ ചര്‍ച്ചയാകും; അടൂര്‍ പാസ് കാമ്പസില്‍ 26, 27 തീയതികളില്‍

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സ്വപ്ന സുരേഷ് വീണ്ടും വിവാഹിതയായി

നിരന്തര കര്‍മത്തിന്റെ നിറകതിര്‍ ചൂടിയ സ്വാമി ശിവാനന്ദജി മഹാരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.