Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മുരളി വിജയിന് സെഞ്ചുറി (144), അജിന്‍ക്യ രഹാനെ (75*); ഇന്ത്യ ശക്തമായ നിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2014, 10:53 pm IST
in Cricket

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ടീം ഇന്ത്യ ശക്തമായ നിലയില്‍. ഒന്നാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സാണ് ഇന്ത്യ നേടിയിട്ടുള്ളത്. തകര്‍പ്പന്‍ സെഞ്ചുറിയുമായി മുരളി വിജയും (144) സെഞ്ചുറി ലക്ഷ്യമാക്കി കുതിക്കുന്ന അജിന്‍ക്യ രഹാനെയും (75 നോട്ടൗട്ട്) ചേര്‍ന്നാണ് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചത്. രഹാനെക്കൊപ്പം 26 റണ്‍സെടുത്ത രോഹിത് ശര്‍മ്മയാണ് ക്രീസില്‍.

ആദ്യ ടെസ്റ്റില്‍ നിന്ന് മൂന്ന് മാറ്റങ്ങളാണ് ടീം ഇന്ത്യ വരുത്തിയത്. ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി തിരിച്ചെത്തിയപ്പോള്‍ വൃദ്ധിമാന്‍ സാഹ പുറത്തായി. കരണ്‍ ശര്‍മ്മക്ക് പകരം ആര്‍. അശ്വിനും പേസ് ബൗളര്‍ മുഹമ്മദ് ഷാമിക്ക് പകരം ഉമേഷ് യാദവും തിരിച്ചെത്തി. ഓസീസ് നിരയില്‍ ഹേസില്‍വുഡ് അരങ്ങേറ്റം നടത്തി.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി ബാറ്റിംഗ് തെരഞ്ഞെടുത്തു. എന്നാല്‍ ആദ്യ ടെസ്റ്റിലെന്നപോലെ മികച്ച തുടക്കം നല്‍കുന്നതില്‍ ശിഖര്‍ ധവാന്‍ വീണ്ടും പരാജയപ്പെട്ടു. സ്‌കോര്‍ 56-ല്‍ എത്തിയപ്പോള്‍ 24 റണ്‍സെടുത്ത ധവാനെ മിച്ചല്‍ മാര്‍ഷിന്റെ പന്തില്‍ ബ്രാഡ് ഹാഡിന്‍ പിടികൂടി. തുടര്‍ന്നെത്തിയ ചേതേശ്വര്‍ പൂജാരക്കും മികച്ച ഇന്നിംഗ്‌സ് കാഴ്ചവെക്കാന്‍ കഴിഞ്ഞില്ല. 18 റണ്‍സെടുത്ത പൂജാര ഹേസില്‍വുഡിന്റെ പന്തില്‍ ഹാഡിന് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 100ലെത്തിയിരുന്നു.

ഇതിനിടെ മുരളി വിജയ് അര്‍ദ്ധസെഞ്ചുറി തികച്ചു. തുടര്‍ച്ചയായ മൂന്നാം ഇന്നിംഗ്‌സിലാണ് മുരളി അര്‍ദ്ധശതകം നേടുന്നത്. മുരളിക്ക് പകരം ക്രീസിലെത്തിയ വിരാട് കോഹ്‌ലിക്കും ഇന്നലെ ശോഭിക്കാനായില്ല. ആദ്യ ടെസ്റ്റിന്റെ രണ്ടിന്നിംഗ്‌സിലും സെഞ്ചുറി നേടിയ കോഹ്‌ലി ഇന്നലെ 19 റണ്‍സെടുത്ത് ഹേസില്‍വുഡിന്റെ പന്തില്‍ ഹാഡിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയപ്പോള്‍ ഇന്ത്യ മൂന്നിന് 137 എന്ന നിലയിലായി. എന്നാല്‍ തുടര്‍ന്നെത്തിയ രഹാനെ മുരളി വിജയിന് മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യ വീണ്ടും മികച്ച സ്‌കോറിലേക്ക് നീങ്ങി.

ഇന്ത്യന്‍ സ്‌കോര്‍ 180ലെത്തിയപ്പോള്‍ മുരളി സെഞ്ചുറിയും തികച്ചു. 175 പന്തുകളില്‍ നിന്ന് 14 ബൗണ്ടറികളടങ്ങിയതായിരുന്നു മുരളിയുടെ 100. നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 124 റണ്‍സ് മുരളിയും രഹാനെയും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ സ്‌കോര്‍ 261-ല്‍ എത്തിയപ്പോള്‍ ഓസ്‌ട്രേലിയ കാത്തിരുന്ന വിക്കറ്റ് വീണു. 213 പന്തുകളില്‍ നിന്ന് 22 ബൗണ്ടറികളോടെ 144 റണ്‍സെടുത്ത മുരളി വിജയിനെ ലിയോണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹാഡിന്‍ പിടികൂടി. പിന്നീട് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ആദ്യ ദിവസത്തെ കൡ അവസാനിപ്പിക്കാന്‍ രഹാനെക്കും രോഹിത് ശര്‍മ്മക്കും കഴിഞ്ഞു. അപരാജിതമായ അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 50 റണ്‍സ് ഇതുവരെ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഓസ്‌ട്രേലിയക്ക് വേണ്ടി അരങ്ങേറ്റക്കാരന്‍ ഹേസില്‍വുഡ് രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

മഥുരയിലെ തെരുവുകളില്‍ ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞുനടന്ന ആള്‍, പാഗല്‍ ബാബ….കൃഷ്ണനോടുള്ള പരിശുദ്ധപ്രേമത്താല്‍ അദ്ദേഹം പണിത ക്ഷേത്രം കണ്ടോ?

India

വീട്ടമ്മയെ വീഡിയോ കോളില്‍ നഗ്‌നത കാണിക്കാന്‍ നിര്‍ബന്ധിച്ച കേസില്‍ ജാമ്യം തേടി മുന്‍ എംപി പ്രജ്വല്‍ രേവണ്ണ

India

കയ്യിൽ മഴുവുമേന്തി പരശുരാമനായി രാഹുൽ ; പോസ്റ്ററിൽ പാലഭിഷേകം നടത്തി യൂത്ത് കോൺഗ്രസ് ; രാഹുൽ തേടുന്നത് ഹിന്ദുക്കളെ കയ്യിലെടുക്കാനുള്ള മാർഗങ്ങൾ

Kerala

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

World

അൽ-അഖ്‌സ പള്ളിയെ ബഹുമത ആരാധനാ കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള നീക്കവുമായി ഇസ്രായേൽ ; തടയുമെന്ന് ഇസ്ലാമിക് വഖഫ് കൗൺസിൽ

പുതിയ വാര്‍ത്തകള്‍

ഉഷ ടൈറ്റസിനെ അസാപ് സി.എം.ഡി സ്ഥാനത്ത് നിന്ന് നീക്കി

മലേഷ്യയിൽ നിന്ന് നാടുകടത്തപ്പെട്ട രണ്ട് ഖാലിസ്ഥാൻ തീവ്രവാദികൾ ദൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

75ലധികം ജഡ്ജിമാരും കേന്ദ്രമന്ത്രിമാരും ബാഡ്മിന്റണ്‍ കളിക്കാന്‍ ലണ്ടനില്‍! ഏറെ വിമര്‍ശിക്കപ്പെട്ട ഈ വാര്‍ത്തയ്‌ക്ക് പിന്നിലെ സത്യമിതാണ്

ഭീകരതയ്‌ക്കെതിരെ നിലകൊള്ളും, തീവ്രവാദം തുടർന്നാൽ കുടിവെള്ളം മുട്ടിക്കും; ഐക്യരാഷ്‌ട്രസഭയിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

നമ്മുടെ പ്രതീക്ഷയ്‌ക്കപ്പുറം ഇന്ത്യ ഡിജിറ്റലായി ; ചെറിയ ചായക്കടയിൽ പോലും, ക്യുആർ കോഡ് സംവിധാനമുണ്ട് ; മറ്റു രാജ്യങ്ങളേക്കാൾ എത്രയോ മുന്നിലാണ് ഇന്ത്യ

മഡിവാളയില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ തട്ടി

‘ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ നമുക്ക് മറ്റൊരു വഴി കണ്ടെത്തേണ്ടിവരും’ : ഹിന്ദു വിഭജനം ലക്ഷ്യമിട്ട് മുസ്ലീം വ്യക്തിനിയമ ബോർഡ് വക്താവ് സജ്ജാദ് നൊമാനി

ബെംഗളൂരുവിലെ റെസ്റ്റോറന്‍റില്‍ നിന്നും മൈക്രോഗ്രീന്‍ കഴിച്ചു, പിന്നെ അജയ് ഗോപിനാഥിന്റെ ജീവിതം മാറി മറിഞ്ഞു, ഇന്ന് ലക്ഷങ്ങള്‍ സമ്പാദിക്കുന്നു

ആനന്ദ് അക്രമത്തെ ചെറുത്തപ്പോൾ, നസീർ, നിർഹൗ, ജഗം എന്നിവർ വളഞ്ഞിട്ട് മർദിച്ചു ; വാളുകൊണ്ട് ആക്രമിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി

സ്വന്തം വീട്ടില്‍ നിന്നുള്ള സംരംഭവുമായി മാസം 50,000 രൂപയുണ്ടാക്കുന്ന മിതേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.