Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ലോക്കല്‍ കമ്മറ്റി തെരഞ്ഞെടുപ്പ്: വിമതവിഭാഗത്തിലെ വിഭാഗീയത സിപിഎം ഔദ്യോഗിക പക്ഷത്തിന് നേട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2014, 11:25 am IST
in Pathanamthitta

തിരുവല്ല: സിപിഎം ടൗണ്‍ നോര്‍ത്ത് ലോക്കല്‍കമ്മറ്റി തെരഞ്ഞെടുപ്പില്‍ വിമതവിഥാഗത്തിലെ വിഭാഗീയത മൂലം ഔദ്യോഗിക പക്ഷത്തിന് നേട്ടം. ഏരിയാസെക്രട്ടറിയും ജില്ലാസെക്രട്ടറിയേറ്റ് അംഗവും വിഎസ് വിഭാഗക്കാരാണെങ്കിലും പ്രാദേശികമായി ഇവരുടെ കീഴില്‍ ഉപഗ്രൂപ്പുകള്‍ ഉള്ളതാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് ഇടയാക്കിയത്.

നവംബര്‍ ആദ്യവാരം വിളിച്ചുചേര്‍ത്ത ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തില്‍ പിണറായി-വിഎസ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിനെതുടര്‍ന്ന് തെരഞ്ഞെടുപ്പ് നടത്താതെ പിരിയുകയായിരുന്നു. നിലവിലുണ്ടായിരുന്ന ലോക്കല്‍ കമ്മറ്റിയില്‍ 5 പിണറായി വിഭാഗക്കാരും 8 വിഎസ് പക്ഷക്കാരുമാണ് ഉണ്ടായിരുന്നത്. വിഎസ് പക്ഷക്കാരനായ ലോക്കല്‍ സെക്രട്ടറി അവതരിപ്പിച്ച പാനലില്‍ വിഎസ് വിഭാഗത്തില്‍നിന്ന് 10 പേരും പിണറായി വിഭാഗത്തില്‍നിന്ന് 3 പേരെയുമാണ് ഉള്‍പ്പെടുത്തിയിരുന്നത്.

ഔദ്യോഗിക പക്ഷത്തുനിന്ന് പുതിയ പാനല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് അന്ന് വിമതവിഭാഗം ബഹളമുണ്ടാക്കിയത്. മേല്‍ക്കമ്മറ്റിയില്‍നിന്നും യോഗത്തില്‍ പങ്കെടുത്ത വിമതവിഭാഗം നേതാക്കന്മാര്‍ ഔദ്യോഗിക വിഭാഗത്തിന്റെ നീക്കത്തെ തടയിടുന്നതിനായി ഇത് ഒരവസരമാക്കിമാറ്റി. ഇക്കാരണം പറഞ്ഞ് തെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം ഏരിയാക്കമ്മറ്റി ആഫീസില്‍ വിളിച്ചുചേര്‍ത്ത തെരഞ്ഞെടുപ്പ് യോഗത്തിലും പിണറായി വിഭാഗം പുതിയ പാനലുമായി രംഗത്തുവന്നു.

13 അംഗ തെരഞ്ഞെടുപ്പിനായി ഇരുപക്ഷത്തുനിന്നുമായി 21 പേര്‍ മത്സരരംഗത്ത് ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ പിണറായി വിഭാഗത്തിലെ 7പേരും വിഎസ് വിഭാഗത്തിലെ 6പേരും തെരഞ്ഞെടുക്കപ്പെട്ടു. പുതിയ കമ്മറ്റിയില്‍ പിണറായി വിഭാഗത്തിന് ഭൂരിപക്ഷം ലഭിച്ചതോടെ വിഎസ് വിഭാഗത്തിന് ആധിപത്യമുണ്ടായിരുന്ന കഴിഞ്ഞ ലോക്ക ല്‍ കമ്മറ്റി അച്ചടക്കനടപടിക്ക് വിധേയനാക്കിയ പിണറായി വിഭാഗം നേതാവ് സജിമോനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

നിലവിലുണ്ടായിരുന്ന ലോക്ക ല്‍ കമ്മറിയുടെ സെക്രട്ടറി എ.കെ. ശ്രീകുമാര്‍, നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അഡ്വ: കെ.ആര്‍. രഘുക്കുട്ടന്‍പിളള ഉള്‍പ്പടെയുള്ള വിഎസ് വിഭാഗക്കാരായ 6 പേരാണ് തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടത്. ലോക്കല്‍കമ്മറ്റി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സജിമോനെതിരെ മൂന്നുവര്‍ഷം മുമ്പ് പഴയ ലോക്ക ല്‍ കമ്മറ്റി അച്ചടക്കനടപടി സ്വീകരിച്ചിരുന്നു.

ഇതിനെ മേല്‍ക്കമ്മറ്റിയില്‍ സജിമോന്‍ ചോദ്യം ചെയ്തു. വിഭാഗീയതയാണ് നടപടിക്ക് ഇടയാക്കിയതെന്നായിരുന്നു സജിയുടെ വാദം. പരാതിയിന്മേല്‍ സജിയെ തിരികെയെടുക്കാന്‍ കീഴ്കമ്മറ്റിക്ക് നിര്‍ദേശം ഉണ്ടായി. പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം അടക്കമുള്ള ചിലര്‍ചേര്‍ന്ന് നടത്തിയ നീക്കങ്ങളായിരുന്നു സജിക്ക് പാര്‍ട്ടിക്ക് പുറത്തേക്കുളള വഴിതെളിച്ചത്. ഈ നടപടിയെ പാര്‍ട്ടിയിലെ ഒരു വിഭാഗം എതിര്‍ത്തിരുന്നു. സജിയെ പാര്‍ട്ടിയിലേക്ക് തിരികെ പ്രവേശിപ്പിക്കാനുളള നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കാന്‍ ജില്ലാ കമ്മിറ്റിയംഗം അടങ്ങുന്ന വിഭാഗം നിര്‍ബന്ധിതരാവുകയായിരുന്നു. റെജിയെ തിരിച്ചെടുക്കേണ്ടിവന്ന നടപടിയാണ് വിഎസ് വിഭാഗത്തിന് ഇപ്പോള്‍ വിനയായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഖത്തറിന് പാട്രിയറ്റ് മിസൈൽ ; ഇസ്രായേലിന് പ്രിസിഷൻ ആയുധങ്ങൾ : ഇറാനെ ലക്ഷ്യമിട്ട് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാൻ യുഎസ്

India

വിജയ് ആരാധകരുടെ മുദ്രാവാക്യം വിളിയിൽ വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു; പ്രദേശത്ത് തമ്പടിച്ചത് ആയിരക്കണക്കിനാളുകൾ

World

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

Kerala

ഇന്ദ്രൻസ് സർ , നിങ്ങളാണ് റിയൽ ഹീറോ : മലയാളത്തിന്റെ പ്രിയ നടനെ ആദരിച്ച് സൂര്യ

India

കലിമ ചൊല്ലിയില്ലെങ്കിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമെന്ന് മൗലാന സാജിദ് റാഷിദി ; 10 , 20 ഹിന്ദുക്കൾ കൊല്ലപ്പെട്ടാലേ അവർക്ക് ഭയമുണ്ടാകൂ

പുതിയ വാര്‍ത്തകള്‍

തെലങ്കാനയിലെ രാജന്ന സിർസിലയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി ആറ് പേർ മരണം

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോക്കൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

ഇപ്പോള്‍ കൂളായി….. തിരുനക്കരയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ വിശ്രമകേന്ദ്രത്തിനു മുകളില്‍ പനയോല വിരിച്ചു

ജബൽപൂർ ബോട്ടപകടത്തിന്റെ പേരിൽ പ്രചരിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രം വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

ഡികെ ശിവകുമാറിന്റെ ബന്ധുവിന്റെ കോളജ് : നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തിൽ പരാതി നൽകിയിട്ടും പോലീസ് അനങ്ങുന്നില്ലെന്ന് ബന്ധുക്കൾ

വോട്ടെണ്ണുന്നതിന് മുൻപേ തൃണമൂലിന് തിരിച്ചടി : കൗണ്ടിംഗിനായി കേന്ദ്ര ജീവനക്കാരെ നിയമിക്കുന്നത് നിയമങ്ങൾക്ക് വിരുദ്ധമല്ലെന്ന് സുപ്രീം കോടതി

ആറാം ക്ലാസുകാരനോട് കണ്ണില്ലാത്ത ക്രൂരത; 500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം, രണ്ടു പേർ കസ്റ്റഡിയിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.