Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ലൈലന്റ് വള്ളങ്ങളുടെ അനധികൃത മത്സ്യബന്ധനം: പരമ്പരാഗത മത്സ്യതൊഴിലാളികള്‍ പട്ടിണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2014, 10:20 pm IST
inKasargod

കാഞ്ഞങ്ങാട്: അന്യജില്ലകളിലെ ലൈലന്റ് വള്ളങ്ങള്‍ അനധികൃതമായി മത്സ്യബന്ധനം നടത്തുകവഴി മത്സ്യസമ്പത്ത് നഷ്ടപ്പെട്ട് ജില്ലയിലെ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ പട്ടിണിയിലാകുന്നതായി പരാതി. ലൈലന്റ് വള്ളങ്ങളുടെ അനധികൃത മത്സ്യബന്ധനം തടയണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയായിട്ടില്ലെന്ന് പറയുന്നു. പകലും രാത്രിയുമില്ലാതെ ഇത്തരം വള്ളങ്ങള്‍ മത്സ്യബന്ധനം നടത്തുന്നതുമൂലം മത്സ്യത്തെ കിട്ടാനില്ലെന്നും, പരമ്പാരാഗത തൊഴിലാളികള്‍ പറയുന്നു.

കൊച്ചി, കോഴിക്കോട്, എറണാകുളം, വാടാനപ്പള്ളി, താനൂര്‍ എന്നിവിടങ്ങളില്‍ നിന്നുംഎണ്‍പതോളം ലൈലന്റ് വള്ളങ്ങളാണ് ജില്ലയില്‍ ആഴ്ചകളോളം തമ്പടിച്ച് മത്സ്യബന്ധനം നടത്തുന്നത്. ഇവര്‍ മടക്കര, അഴിത്തല കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്നതും ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ വരുമാനത്തെ ബാധിക്കുന്നു. എണ്‍പതോളം തൊഴിലാളികളാണ് ഇത്തരം വള്ളങ്ങളിലുണ്ടാകുന്നത്. മത്സ്യ ഏജന്റുമാര്‍ ഇവരെ സഹായിക്കുന്നതായി ശ്രീകുറുമ്പ ഫിഷിങ്ങ് ക്രാഫ്റ്റ് ഓണേഴ്‌സ് അസോസിയേഷന്‍, ശ്രീ കുറുംബ ഭഗവതിക്ഷേത്രം ഭാരവാഹികളായ പി.സാമിക്കുട്ടി, ബിജു, പി.വി.ചാത്തു, കെ.എസ്.ഗോപി, കെ.രവീന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.

ഈ മാസം 17ന് ശേഷം അനധികൃത മത്സ്യബന്ധനത്തിനായി അന്യജില്ലകളില്‍ നിന്നുവരുന്ന ഫൈബര്‍ വോട്ടുകളെ തടയാനാണ് കുറുംബ ഭഗവതി ക്ഷേത്ര സ്ഥാനികരുടേയും, ഫിഷിങ്ങ് ക്രാഫ്റ്റ് ഓണേഴ്‌സ് സംഘടന ഭാരവാഹികളുടേയും തീരുമാനം. കണ്ണൂര്‍, ആയിക്കര വരെയുള്ള ലൈലന്റ് വള്ളങ്ങള്‍ മാത്രമേ മടക്കര, തൈക്കടപ്പുറം ബോട്ട്‌ജെട്ടി കേന്ദ്രീകരിച്ചുള്ള മത്സ്യബന്ധനം നടത്താന്‍ പാടുള്ളൂവെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നു. പ്രതിഷേധത്തില്‍ കൂടിത്തന്നെ പ്രശ്‌നത്തെ നേരിടാനാണ് ഇവരുടെ തീരുമാനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

പുതിയ വാര്‍ത്തകള്‍

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.