Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇന്ദുലേഖ രണ്ട് സംസ്‌കാരങ്ങളുടെ സമന്വയം: കെ കെ മാരാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2014, 10:16 pm IST
in Kannur

ധര്‍മ്മടം : സ്ത്രീയും പുരുഷനും അടുത്തുനിന്നാല്‍ ഇല്ലാതാവുന്ന ഒന്നല്ല സദാചാരമെന്നാണ് ഇന്ദുലേഖയിലൂടെ ചന്തുമേനോന്‍ സ്ഥാപിച്ചതെന്ന് കെ കെ മാരാര്‍ പറഞ്ഞു. തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജ് മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഇന്ദുലേഖ നോവലിന്റെ 125-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

125-ാം വയസ്സിലും ഇന്ദുലേഖ കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. രണ്ടു സംസ്‌കാരങ്ങളുടെ സമന്വയം മനോഹരമായി വരച്ചുചേര്‍ത്ത കൃതിയാണ് ഇന്ദുലേഖ. ഭാരതീയ സംസ്‌കാരവും പാശ്ചാത്യസംസ്‌കാരവും മനോഹരമായി ഇതില്‍ സമന്വയിച്ചിരിക്കുന്നു. വായനക്കാരന്റെ ഉള്ളില്‍ ചിരി വിരിയിക്കുന്ന ഹാസ്യത്തിന്റെ ഭാവങ്ങള്‍ ഇന്ദുലേഖയില്‍ കാണാം. തന്റെ കുട്ടിക്കാലത്ത് ഇന്ദുലേഖയെന്നു കേള്‍ക്കുമ്പോള്‍ ഒയ്യാരത്ത് വീടിന്റെ പുളിമരത്തിലുണ്ടെന്നു പറഞ്ഞുകേട്ട കുട്ടികളെ ഇഷ്ടപ്പെടുന്ന സുന്ദരിയായ യക്ഷിയെയാണ് ഓര്‍മവരിക. മുതിര്‍ന്നപ്പോഴാണ് ഒരു സമൂഹത്തിന്റെ സാംസ്‌കാരിക ചരിത്രത്തിന്റെ അടയാളപ്പെടുത്തലായി അതിനെ വായിച്ചു മനസ്സിലാക്കിയത്. ഒയ്യാരത്ത് വീടും സഞ്ജയന്റെ വീടുമുള്‍പ്പെടെ സ്മാരകമാക്കി സംരക്ഷിക്കേണ്ടിയിരുന്ന തലശ്ശേരിയിലെ വീടുകളില്‍ പലതും നശിപ്പിക്കപ്പെട്ടത് ദു:ഖകരമാണ്.

സ്ത്രീയും പുരുഷനും അടുത്തിടപഴകുന്നതിനെ വിവാദമാക്കുന്ന കാലഘട്ടത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇന്ദുലേഖയും മാധവനും ചുംബനത്തിലൂടെ സ്‌നേഹം പകര്‍ന്ന രംഗം ഓര്‍ത്തെടുക്കേണ്ടതാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ സി പി ഹരീന്ദ്രന്‍ അഭിപ്രായപ്പെട്ടു. മലയാള വിഭാഗവും അധ്യാപക രക്ഷാകര്‍തൃസമിതിയും ചേര്‍ന്ന് നവീകരിച്ച ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന്റെ സമര്‍പ്പണം പിടിഎ പ്രസിഡന്റ് ടി എം സുധാകരന്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. എന്‍ ലീന അധ്യക്ഷയായി. വി കെ പ്രസന്ന, ഡോ. എ കെ അനില്‍കുമാര്‍, മേരിക്കുട്ടി അലക്‌സ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ കെ രാഗില്‍ എന്നിവര്‍ സംസാരിച്ചു. മലയാളവിഭാഗം മേധാവി ഡോ. ജിസാ ജോസ് സ്വാഗതവും കെ പി പ്രശോഭിത് നന്ദിയും പറഞ്ഞു. ചടങ്ങില്‍ കോളേജില്‍നിന്നുള്ള സര്‍വകലാശാലാ റാങ്ക് ജേതാക്കളെ അനുമോദിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേരളത്തിലെ മുസ്ലിങ്ങള്‍ മോദിയ്‌ക്കെതിരെ വര്‍ഗ്ഗീയതും പറഞ്ഞുകൊണ്ടിരിക്കും, റിഫാത്ത് ഷാരൂഖ് ഇന്ന് ഗുജറാത്തില്‍ എയ്റോസ്പേസ് കമ്പനി ഉടമ

Mollywood

മോഹന്‍ലാലിന്റെ അടുത്തിരുന്ന കരഞ്ഞ എസ്തറിനെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി എസ്തര്‍

India

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

India

ബിജെപിയുടെ ആവർത്തിച്ചുള്ള സർക്കാരുകൾ, വോട്ടർമാർ നല്ല ഭരണം കാണുന്നു ; 2027 യോഗിയ്‌ക്കൊപ്പമോ ? കാരണങ്ങൾ നിരത്തി കൃത്യമായ പ്രവചനവുമായി പ്രദീപ് ഗുപ്ത

India

‘1947ൽ ഭാരതത്തിലെ എല്ലാ മുസ്ളീങ്ങളും പാകിസ്ഥാനിലേയ്‌ക്ക് പോയിരുന്നെങ്കില്‍ ഇന്ന് ഭാരതം യുഎസ് പോലെ ആകുമായിരുന്നു’:-വൈറലായി ജേണലിസ്റ്റിന്റെ വാക്കുകള്‍

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലും അമേരിക്കയിലും 90 ശതമാനം വരെ ഇന്ധനവിലവര്‍ധവുണ്ടായപ്പോള്‍ ഭാരതത്തില്‍ കൂട്ടിയത് 3.2 ശതമാനം മാത്രം

സതീശന്‍ പിണറായിക്ക് പഠിക്കുന്നോ? തന്നെ വിമര്‍ശിച്ച കെഎസ്‍ആര്‍ടിസി ഡ്രൈവറെ സസ്പെന്‍റ് ചെയ്ത് സതീശന്‍

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സവർക്കറായി തിളങ്ങി , പക്ഷെ ഔറംഗസേബാകാൻ വിസമ്മതിച്ച് നടൻ രൺദീപ ഹൂഡ

മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്, അമേരിക്കന്‍ പ്രസിഡന്‍റിന്റെ സന്ദേശം കൈമാറി മാർക്ക് റൂബിയോ

അടുത്ത മുപ്പത് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതി രാജ്യമാകുമെന്ന് രാജ്നാഥ് സിങ്

മണലൂരിലെ തോല്‍വിയോടെ ടി.എന്‍. പ്രതാപന്‍ തീര്‍ന്നോ? ഇനി ബിജെപിയിലേക്ക് മാറുകയേ രക്ഷയുള്ളൂവെന്ന് ട്രോളുകള്‍

ടാറ്റയുടെ നാസിക് പ്ലാന്‍റില്‍ സി-295 എന്ന ചരക്ക് നീക്ക വിമാനത്തിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നു (വലത്ത്)

ആദ്യ മെയ്ഡ് ഇന്‍ ഇന്ത്യ സൈനിക ചരക്ക് നീക്ക വിമാനം നിര്‍മ്മിച്ച് ടാറ്റ; പ്രതിരോധ മേഖലയെ മാറ്റിമറിക്കുന്ന ഈ തന്ത്രപരമായ നീക്കം ചെറിയ കളിയല്ല

വിനാശകരമായ രാഷ്‌ട്രീയശക്തിയാണിവർ ; രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയായ കോക്രോച്ച് പാർട്ടിയെ ന്യായീകരിച്ച് സയ്യിദ് മുനവർ അലി ശിഹാബ് തങ്ങൾ

മേയർ ആള് വേറെയാണ് ;  നേരിട്ടിറങ്ങി വി വി രാജേഷ് ; പാളയം മാർക്കറ്റിലെ അനധികൃത പണപ്പിരിവ് അവസാനിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.