Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

25 കോടിയുടെ കുടിവെള്ള പദ്ധതി നിലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2014, 10:12 pm IST
in Palakkad

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്‌തെങ്കര ഗ്രാമപ്പഞ്ചായത്തുകള്‍ക്കുള്ള 25 കോടിയുടെ കുടിവെള്ളപദ്ധതിയുടെ പ്രവര്‍ത്തനം നിലച്ചു. പദ്ധതിപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുകയാണ്. ശുചീകരണപ്ലാന്റിനും കിണറിനും ഇതുവരെ സ്ഥലം ലഭ്യമാകാത്തതാണ് തടസ്സം.

2041വരെ 84,140 പേര്‍ക്ക് കുടിവെള്ളം നല്‍കാന്‍ ഉദ്ദേശിച്ചുള്ള നിര്‍ദിഷ്ടപദ്ധതിക്ക് 2012 ജനവരിയിലാണ് സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചത്. ഇതനുസരിച്ചാണ് പദ്ധതിയുടെ വിശദമായറിപ്പോര്‍ട്ട് തയ്യാറാക്കുന്നജോലി ആരംഭിച്ചത്.

പദ്ധതിയുടെ ഒന്നാംഘട്ടപ്രവര്‍ത്തനങ്ങള്‍ക്ക് 8,64,60,000 രൂപയുടെ ഭരണാനുമതി ലഭിച്ചതായി അധികൃതര്‍ അറിയിച്ചിരുന്നു. കേന്ദ്ര ഗ്രാമീണ കുടിവെള്ളപദ്ധതിയുടെ കീഴിലുള്‍പ്പെടുത്തി 50 ശതമാനം സംസ്ഥാനസര്‍ക്കാര്‍ വിഹിതവും 50 ശതമാനം കേന്ദ്രവിഹിതവുമാണ് വകയിരുത്തിയിരുന്നത്.

കുന്തിപ്പുഴയിലെ തടയണകള്‍ക്ക് മുകള്‍വശത്ത് കൈതച്ചിറപ്രദേശത്ത് ഒരേക്കര്‍സ്ഥലത്ത് 70 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ശുചീകരണപ്ലാന്റ് നിര്‍മിക്കാനായിരുന്നു പദ്ധതി.

ശിവന്‍കുന്നിലും പുഞ്ചക്കോട്ടിലും സ്ഥലമെടുത്ത് ജലസംഭരണികള്‍ നിര്‍മിക്കാനും വിഭാവനംചെയ്തിരുന്നു. ഇതിനാവശ്യമായ ഉറപ്പ് ഇരുപഞ്ചായത്തുകളില്‍നിന്നും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രോജക്ട് റിപ്പോര്‍ട്ട് ജലഅതോറിറ്റിക്ക് സമര്‍പ്പിച്ചത്.

എന്നാല്‍ കൈതച്ചിറയില്‍ ശുചീകരണപ്ലാന്റിന് കണ്ടെത്തിയസ്ഥലം

മിച്ചഭൂമിസംബന്ധമായകേസില്‍ ഉള്‍പ്പെട്ട് കിടക്കുന്നതിനാല്‍ പദ്ധതിക്ക് ലഭിച്ചില്ല. ഏറെമാസത്തെ ഇടവേളയ്‌ക്കുശേഷം എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ.യുടെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുകൂട്ടി. ശുചീകരണപ്ലാന്റിനും കിണറിനും കുമരംപുത്തൂര്‍പഞ്ചായത്തിന്റെ പുഴപുറമ്പോക്കുസ്ഥലമായ ബൈപ്പാസ് റോഡിലെ ചോമേരിയിലാണ് സ്ഥലം കണ്ടെത്തിയത്. ഈ സ്ഥലം പഞ്ചായത്തില്‍നിന്ന് പദ്ധതിക്ക് വിട്ടുകിട്ടാന്‍ പുതിയ എസ്റ്റിമേറ്റുകളും തയ്യാറാക്കി സര്‍ക്കാരിലേക്ക് നല്‍കി. പഞ്ചായത്ത് ഡയറക്ടറുടെ ഉത്തരവുകിട്ടിയാല്‍മാത്രമേ ഈസ്ഥലം ലഭ്യമാകുകയുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

Health

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

പുതിയ വാര്‍ത്തകള്‍

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.