Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഭഗവദ്ഗീതയോട് എന്തിനീ വിരോധം?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2014, 08:56 pm IST
inVicharam

5151 വര്‍ഷത്തെ ഭഗവദ്ഗീതാജയന്തിനാള്‍ നടന്ന ഗീതപ്രേരണ മഹോത്സവത്തില്‍ ഭഗവദ്ഗീത ദേശീയഗ്രന്ഥമാകണമെന്ന വിദേസകാര്യമന്ത്രി സുഷമസ്വരാജിന്റെ പ്രസ്താവന ചില പാര്‍ട്ടിനേതാക്കളെ ചൊടിപ്പിച്ചു. അവര്‍ അതിനെതിരായി രാജ്യസഭയില്‍ പ്രതിഷേധിക്കുകയും ചെയ്തു.

ഉപനിഷത്തുകളെ ഉദ്ധരിച്ച് ശ്രീകൃഷ്ണ ഭഗവാന്‍ അര്‍ജ്ജുനനെ ഉപദേശിച്ചുതന്ന ആപ്തവാക്യങ്ങളാണ് ഗീതയുടെ സാരാംശം. ഇത് ഒരിക്കലും മറ്റുമതത്തിനും അവരുടെ വിശുദ്ധഗ്രന്ഥങ്ങള്‍ക്കും എതിരല്ല.

എന്നാല്‍ ഗീതയില്‍ പ്രതിപാദിച്ചതെല്ലാം തന്നെ മറ്റു ഗ്രന്ഥങ്ങളില്‍ കാണുകയില്ലെന്നുള്ളതാണ് സത്യം. അത് എല്ലാ മതനേതാക്കളും ലോകത്തിലെ തന്നെ പേരുകേട്ട എഴുത്തുകാരും അംഗീകരിച്ചൊരു പരമാര്‍ത്ഥമാണ്. സനാതനധര്‍മത്തിലധിഷ്ഠിതമാണ് ഗീതയെന്ന് ഉദ്‌ഘോഷിച്ച ഋഷിവര്യന്മാര്‍ പുരാതനകാലം മുതല്‍ ഭാരതത്തിലുണ്ടായിട്ടുണ്ട്.

സംസ്‌കൃതഭാഷയ്‌ക്ക് പ്രാധാന്യം നല്‍കുന്നതിലും ഇവര്‍ക്കെതിര്‍പ്പാണ്. എല്ലാ ഭാഷകളുടെയും അമ്മയായി അംഗീകരിച്ച സംസ്‌കൃതഭാഷയോടെന്താ ഇത്ര ചൊരുക്ക്? സംസ്‌കൃതം പഠിച്ചാലെ സംസ്‌കാരം വളരുകയുള്ളൂ എന്ന സത്യം പല മഹാന്മാരും പറഞ്ഞിട്ടുണ്ട്.

ഗീതയും സംസ്‌കൃതവും പഠിച്ചാല്‍ അതിനെ പ്രോത്സാഹിപ്പിച്ചാല്‍ രാജ്യത്തിന്റെ മതേതര ജനാധിപത്യസ്വഭാവം നശിക്കുമെന്ന പരിവേഷം നല്‍കി ഇവര്‍ ചിത്രീകരിക്കുന്നതിന്റെ ഉദ്ദേശശുദ്ധി മനസ്സിലാകുന്നില്ല. ‘വന്ദേമാതരം’ ആലപിക്കുന്നതും ഇവര്‍ക്കൊട്ടും ഇഷ്ടപ്പെടാത്ത കാര്യമാണ്.

പരമ്പരാഗതമായ സംസ്‌കൃതിയെയും പൈതൃകത്തെയും തകര്‍ക്കുക എന്ന ദുരുദ്ദേശത്തോടുകൂടിയാണ് ഇവര്‍ പ്രതിഷേധിക്കുന്നതെന്ന് ഭദ്രതയും പരമാധികാരവും കാത്തുരക്ഷിക്കേണ്ടവരാണിവര്‍. ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ടുള്ള ഇവരുടെ ദുഷ്പ്രവണതകള്‍ മുളയിലേ ചോദ്യംചെയ്യപ്പെടേണ്ടതാണ്.

എന്‍.യു.പൈ,

കൊച്ചി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.