Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കാണികളെ അപമാനിച്ച സംഭവം: രണ്ടു പാക് ഹോക്കി താരങ്ങളെ വിലക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2014, 01:17 am IST
inSports

ഭുവനേശ്വര്‍: ചാമ്പ്യന്‍സ് ട്രോഫി ഹോക്കി സെമി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചശേഷം കാണികളെയും മാധ്യമപ്രവര്‍ത്തകരെയും അവഹേളിച്ച പാക്കിസ്ഥാന്‍  ടീമിലെ രണ്ടു കളിക്കാരെ എഫ്‌ഐഎച്ച് (ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്‍) ഒരു മത്സരത്തില്‍ നിന്ന് വിലക്കി. മറ്റൊരു താരത്തിന് താക്കീതും നല്‍കി. താരങ്ങളെ ശിക്ഷിക്കാന്‍ സോഷ്യല്‍ മീഡിയകളില്‍ വന്ന ഫോട്ടോകളില്‍ നിന്ന് മതിയായ തെളിവുകള്‍ ലഭിച്ചെന്ന് എഫ്‌ഐഎച്ച് പ്രസ്താവനയില്‍ വ്യക്തമാക്കി.

മുഹമ്മദ് തൗസിക്, അലി അംജാദ്  എന്നീ കളിക്കാരെയാണ് എഫ്‌ഐഎച്ച് വിലക്കിയത്. ഇതോടെ ഇവര്‍ക്ക് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കളിക്കാനായില്ല. സഫ്ഖത് റസൂലാണ് ശാസിക്കപ്പെട്ടയാള്‍.

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിന്റെ ഗ്യാലറിയെയാണ് പാക് താരങ്ങള്‍ അപമാനിച്ചത്. വാശിയേറിയ സെമിയില്‍ ഇന്ത്യയെ 4-3 കീഴടക്കിയതിന്റെ ഹുങ്കില്‍ പാക് താരങ്ങള്‍ കാണികള്‍ക്കുനേരെ അശ്ലീല അംഗവിക്ഷപങ്ങള്‍ നടത്തുകയും അസഭ്യവര്‍ഷം ചൊരിയുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരെയും അവര്‍ വെറുതെവിട്ടില്ല.

ജഴ്‌സിയൂരി ചുഴറ്റിയും ധാര്‍ഷ്ട്യത്തോടെ പ്രതികരിച്ചും അവര്‍ കായിക ലോകത്തിന്റെ മാന്യതയുടെ മുഖത്തേക്ക് ചെളിവാരിയെറിഞ്ഞു. പാക് താരങ്ങളുടെ വഴിവിട്ട പെരുമാറ്റം കളിക്കളത്തിനോട് ഏറെ അടുത്തയിടങ്ങളില്‍ ഇരുന്ന കാണികളെ   ക്ഷുഭിതരാക്കിയിരുന്നു.  പരിശീലകന്റെ വാക്കുകളെപ്പോലും തൃണവത്കരിച്ചായിരുന്നു താരങ്ങളുടെ ദുഷ്‌ചെയ്തി.

മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പാക് കോച്ച് ഷഹനാസ് ഷെയ്ഖ് സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ വിമുഖത കാട്ടി. മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍   ഷെയ്ഖ് മാപ്പുപറഞ്ഞു. അവര്‍ ചെയ്ത തെറ്റിന് ഞാന്‍ ക്ഷമചോദിക്കുന്നു. അവര്‍ കുട്ടികളാണ്. ഞാനെന്തു ചെയ്യാന്‍ എന്നായിരുന്നു ഷെയ്ഖിന്റെ വിശദീകരണം.

പാക് ടീമിന്റെ നടപടിയോട് എഫ്‌ഐഎച്ച് അനങ്ങാപ്പാറ നയമാണ് തുടക്കത്തില്‍ സ്വീകരിച്ചത്.

ഈ സാഹചര്യത്തില്‍ ഹോക്കി ഇന്ത്യ ശക്തമായ നിലപാടുമായി രംഗത്തെത്തി. പാക് ടീമിനെതിരെ ശിക്ഷാ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ മാര്‍ച്ചിലെ വേള്‍ഡ് വുമണ്‍സ് ലീഗിന്റെ റൗണ്ട് മൂന്നിനുശേഷം അന്താരാഷ്‌ട്ര മത്സരങ്ങള്‍ക്ക്  വേദിയൊരുക്കില്ലെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റ് നരീന്ദ്ര ബത്ര തറപ്പിച്ചുപറഞ്ഞു.

ഈ സാഹചര്യത്തില്‍ സത്വര നടപടികള്‍ക്ക് എഫ്‌ഐഎച്ച് പ്രേരിതമാവുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

India

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.