Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കാന്‍സര്‍ രോഗികളെതേടി ‘സ്‌നേഹത്തണല്‍’ വീടുകളിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2014, 12:51 am IST
inErnakulam

കൊച്ചി: കിടപ്പിലായ നിരാലംബര്‍ക്കും, അര്‍ബുദ രോഗികള്‍ക്കായി സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രി ആശ്വാസമേകുന്നു. മതിയായ ചികിത്സാ സൗകര്യങ്ങളുടെ അഭാവത്തില്‍ കൂടുതല്‍ രോഗികള്‍ക്ക് വലിയൊരു സാമ്പത്തിക ബാദ്ധ്യത ഇതുമൂലം സംജാതമാകുന്ന അവസരത്തിലാണ് വ്യവസായ നഗരമായ കൊച്ചിയില്‍ ‘സ്‌നേഹത്തണല്‍’ വീണ്ടും നങ്കൂരമിടുന്നത്.

കാന്‍സര്‍ രോഗചികിത്സ വിഭാഗം മേധാവി ഡോ. സി.എന്‍. മോഹനന്‍ നായര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉഷസ് കുമാര്‍, രണ്ട് നഴ്‌സുമാരും, രണ്ടു ജീവനക്കാരുമാണ് സ്‌നേഹത്തണലിലുള്ളത്.

സാമ്പത്തിക ശേഷിയില്ലാത്ത കിടപ്പിലായ രോഗികളേയും, അര്‍ബുദരോഗികളേയും മുന്നില്‍ കണ്ടുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആശുപത്രി ഡയറക്ടര്‍ ഡോ. കെ.ആര്‍. രാജപ്പന്‍ പറഞ്ഞു. രോഗികള്‍ക്ക് ആവശ്യമായ മരുന്നുകളും ചികിത്സയും സൗജന്യമായാണ് നല്‍കുന്നത്. തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് സ്‌നേഹത്തണലിന്റെ സേവനം ലഭ്യമാക്കുക. ബന്ധുക്കളോ, നാട്ടുകാരോ വിവരമറിയിച്ചാല്‍ മെഡിക്കല്‍ സംഘം രോഗിയുടെ വീട്ടിലെത്തുമെന്ന് ഡോ. രാജപ്പന്‍ പറഞ്ഞു.

നോര്‍ത്ത് റയില്‍വേ സ്റ്റേഷന് സമീപത്തുള്ള സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രിയിലെ ശസ്ത്രക്രിയാ വിദഗ്ധരുടെ സേവനവും സ്‌നേഹത്തണലില്‍ ലഭ്യമാക്കുന്നുണ്ട്. കിടപ്പിലായ രോഗികള്‍ക്ക് ആവശ്യമായ ചികിത്സയും പരിചരണവും നല്‍കുന്ന ഈ  ‘സഞ്ചരിക്കുന്ന സ്‌നേഹത്തണലില്‍’ സൗജന്യമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒക്‌ടോബര്‍ മാസം ആഗോളതലത്തില്‍ സ്തനാര്‍ബുദ മാസമായി ആചരിക്കുകയുണ്ടായി 50 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ വര്‍ഷത്തിലൊരിക്കല്‍ എങ്കിലും ‘മാമോഗ്രാഫി’ പരിശോധന ചെയ്യുന്നത് നന്നായിരിക്കുമെന്ന് ഡോ. മോഹനന്‍ നായര്‍ പറഞ്ഞു.

ശക്തികുറഞ്ഞ എക്‌സ്‌റേ ബ്രസ്റ്റില്‍കൂടി കടത്തിവിടുമ്പോള്‍ ചെറിയ മുഴകള്‍ പോലും കണ്ടെത്താനാകും. ആയതുകൊണ്ട് ബ്രസ്റ്റ് കാന്‍സര്‍ പരിശോധനയും സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രിയില്‍ സൗജന്യമായി നല്‍കുമെന്ന് സ്‌നേഹത്തണലിന് നേതൃത്വം നല്‍കുന്ന ഡോ. രാജപ്പന്‍ പറഞ്ഞു. എം.ബി.ആര്‍. ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2887800 / 98952 09326.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

Entertainment

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.