Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കോണ്‍ഗ്രസും എംഎല്‍എയും ഒറ്റപ്പെടുത്തി; വനിതാ കൗണ്‍സിലര്‍ രാജിക്കൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2014, 12:46 am IST
inErnakulam

മട്ടാഞ്ചേരി: നിയമസഭാംഗവും പാര്‍ട്ടിയും നിരന്തരം ഒറ്റപ്പെടുത്തുകയും അവഗണിക്കുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വനിതാ കൗണ്‍സിലര്‍ രാജിക്കൊരുങ്ങുന്നു. കൊച്ചിന്‍ കോര്‍പ്പറേഷന്‍ 26-ാം ഡിവിഷന്‍ നസ്രത്ത്  ദേശത്തെ ഷിജിറോയിയാണ് രാജിക്കൊരുങ്ങുന്നത്.

കേന്ദ്രഫണ്ട് വിനിയോഗത്തിലും അടിസ്ഥാനസൗകര്യമൊരുക്കുന്ന പദ്ധതിയിലും പാര്‍ട്ടി യോഗങ്ങളിലും വാര്‍ഡ് വികസനത്തിലും കോണ്‍ഗ്രസും എംഎല്‍എയും നിരന്തരം അവഗണിക്കുകയാണെന്നും പലതും അറിയിക്കാതെയും ജനങ്ങള്‍ക്ക് മുമ്പാകെ കുറ്റപ്പെടുത്തിയും മാനസികമായും സാമൂഹികമായും അപഹാസ്യമാക്കുകയാണെന്നും കൗണ്‍സിലര്‍ പറഞ്ഞു.

മത്സ്യത്തൊഴിലാളികളും സാധാരണക്കാരുമടങ്ങുന്ന തീരദേശമേഖല ഉള്‍പ്പെടുന്ന കോര്‍പ്പറേഷന്‍ നസ്രത്ത് ഡിവിഷനില്‍ ഷിജി റോയിയുടെ പ്രവര്‍ത്തനം ജനങ്ങളില്‍ പ്രതീക്ഷകളുണര്‍ത്തിയിരുന്നു.

ജനകീയാവശ്യങ്ങള്‍ക്ക് രാഷ്‌ട്രീയത്തിനതീതമായി പ്രവര്‍ത്തിച്ചിരുന്ന വനിതാ കൗണ്‍സിലറായ ഷിജി റോയിയുടെ പ്രവര്‍ത്തനം തങ്ങള്‍ക്ക് വന്‍ വെല്ലുവിളിയാകുമെന്ന പ്രാദേശിക നേതാക്കളുടെ സമ്മര്‍ദ്ദം കൂടിയായതോടെ കോണ്‍ഗ്രസും എംഎല്‍എയും വനിതാപ്രതിനിധിക്കെതിരെ ഒറ്റപ്പെടുത്തല്‍ ശക്തിപ്പെടുത്തുകയും ചെയ്തു.

തീരദേശ വികസനകോര്‍പ്പറേഷന്റെ പാര്‍പ്പിട വികസന പദ്ധതികളില്‍ ഡിവിഷനിലെ ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതിലും ഫണ്ട് വിതരണം ചെയ്തതിലും വനിതാ കൗണ്‍സിലറെ ഒഴിവാക്കിയായിരുന്നു.

ഇതിന് എംഎല്‍എയുടെ മറുപടി കൗണ്‍സിലര്‍ ഇതറിയേണ്ട എന്നായിരുന്നുവെന്ന് ഷിജി റോയി പറഞ്ഞു. വര്‍ഷങ്ങളായി വാടകവീട്ടില്‍ കഴിയുന്ന വനിതാ കൗണ്‍സിലറിന്റെ പദ്ധതി പ്രദേശത്തെ വീടിനെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജില്ലാ സമിതിയംഗം കൂടിയായ ഷിജി റോയിയെ പാര്‍ട്ടിയോഗങ്ങളും അറിയിക്കാറില്ല. ജനക്ഷേമകാര്യങ്ങളിലും പ്രവര്‍ത്തനങ്ങളിലും മുന്നിട്ടിറങ്ങുന്നതാണ് തന്റെ അയോഗ്യതയായി പാര്‍ട്ടിയും എംഎല്‍എയും വിലയിരുത്തിയിരിക്കുന്നത്.

നാല് വര്‍ഷം കൗണ്‍സിലറായി പ്രവര്‍ത്തിച്ച് വനിതാ കൗണ്‍സിലറുടെ രാജി കോര്‍പ്പറേഷന്‍ ഭരണത്തിലും രാഷ്‌ട്രീയമായും കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. വനിതാ കൗണ്‍സിലറെ ഒറ്റപ്പെടുത്തുന്ന കോണ്‍ഗ്രസ് സമീപനം ഗ്രൂപ്പ് കളിയുടെ ഭാഗമാണെന്നും വിലയിരുത്തുന്നു.

എ ഗ്രൂപ്പില്‍നിന്ന് ഐ ഗ്രൂപ്പിലേക്കും തിരികെ ഗ്രൂപ്പ് രഹിത കോണ്‍ഗ്രസായും പ്രവര്‍ത്തിക്കുന്ന ഷിജി റോയി ഒറ്റപ്പെടുത്തുന്നതില്‍ ഗ്രൂപ്പ് നേതാക്കള്‍ മൗനം പാലിക്കുകയാണ്. ഇനിയും മാനസികമായി പിടിച്ചുനില്‍ക്കാന്‍ പ്രയാസമാണ് ഷിജി റോയി പറഞ്ഞു.

കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തെ കണ്ട് തിങ്കളാഴ്ച വിശദീകരണം നല്‍കി രാജി സമര്‍പ്പിക്കും. ഒപ്പം കെപിസിസി പ്രസിഡന്റ് അടക്കമുള്ള ഭാരവാഹികള്‍ക്ക് ഫാക്‌സ് സന്ദേശമയക്കും. പൊതുരംഗത്ത് ഇനിയും പ്രവര്‍ത്തിക്കും, ഷിജി റോയി കൂട്ടിച്ചേര്‍ത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

Entertainment

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.