Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തന്റെ സ്വപ്നം ലഹരിമുക്ത ഭാരതം : പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2014, 02:19 pm IST
inIndia

ന്യൂദല്‍ഹി: സമൂഹത്തില്‍ മഹാവിപത്തായി മാറിയിരിക്കുന്ന ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം സമൂഹം നേരിടുന്ന വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലഹരി മുക്ത ഭാരതമാണ് തന്റെ സ്വപ്നം. ഇരുട്ട്, നശീകരണം, ഉന്മൂലനം എന്നീ മൂന്ന് നാശങ്ങളാണ് ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം മൂലം ഉണ്ടാകുന്നത്.

സമൂഹം, ഭരണകൂടം, നിയമം എന്നിവ യോജിച്ച് ഈ പ്രശ്‌നത്തെ നേരിടണമെന്നും മോദി ആവശ്യപ്പെട്ടു. മന്‍ കി ബാത് എന്ന് പേരിലുള്ള റേഡിയോ പ്രഭാഷണത്തിലാണ് ലഹരിവസ്തുക്കള്‍ക്കെതിരെയുള്ള തന്റെ ചിന്തകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്. മയക്ക് മരുന്ന മാഫിയകളുടെ പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ചേക്കാമെന്ന ആശങ്കയും മോദി പ്രകടിപ്പിച്ചു.

ലഹരിമരുന്നിനായി ചെലവാക്കുന്ന തുക തീവ്രവാദികളുടെ കൈയിലാണ് എത്തുന്നത്. അത് ഉപയോഗിച്ച് അവര്‍ ആയുധങ്ങള്‍ വാങ്ങി ഭാരതത്തിനെതിരെ യുദ്ധം ചെയ്യാനാണ് ശ്രമിക്കുക. അതിര്‍ത്തിയില്‍ നമ്മുടെ സുരക്ഷ കാക്കുന്ന ജവാന്മാരെ കൊന്നൊടുക്കാന്‍ പോലും അവര്‍ ഈ പണം ഉപയോഗിക്കുന്നുണ്ട്. ഭാരതത്തെ സ്നേഹിക്കുന്ന നിങ്ങള്‍ക്ക് തീവ്രവാദികളെ ഈ വിധം സഹായിക്കാനാവുമോയെന്നും മോദി ചോദിച്ചു.

ചീത്തശീലങ്ങള്‍ പെട്ടെന്ന് തുടങ്ങുന്നതല്ല. അത് തുടര്‍പ്രക്രിയയുടെ ഭാഗമായി വികസിച്ചുവരുന്നതാണ്. കുട്ടികളിലുണ്ടാകുന്ന മാറ്റങ്ങള്‍ മാതാപിതാക്കള്‍ നിരീക്ഷിക്കണം. ലഹരിക്ക് അടിമകളാകുന്നവരുടെ കുടുംബങ്ങളാണ് അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുന്നത്. മയക്കുമരുന്നിന് അടിമയായെങ്കിലും അതില്‍നിന്ന് മുക്തരായവരോട് അവരുടെ പഴയ കഥ മറ്റുള്ളവരുമായി പങ്കിടാനും മോദി പറഞ്ഞു.

ലഹരിയുടെ ഉപയോഗം തടയാന്‍ സംസ്ഥാനങ്ങളിലെ പൊലീസ് സംവിധാനങ്ങള്‍ക്ക് മാത്രമേ സാധിക്കൂ. ലഹരിക്കെതിരായ പോരാട്ടത്തില്‍ എല്ലാവരും പങ്കാളികളാകണം. സോഷ്യല്‍ മീഡിയയിലൂടെ ലഹരിയ്‌ക്കെതിരെ പ്രവര്‍ത്തിക്കാമെന്നും മോദി പറഞ്ഞു. ഈ വിഷയത്തില്‍ ഭാഗമാകാന്‍ കായിക, സിനിമ താരങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

ലഹരിയുടെ ഉപയോഗത്തെ കുറിച്ച് ബോധവത്കരണ പരിപാടികള്‍ സംപ്രേഷണം ചെയ്ത മാധ്യമങ്ങള്‍ക്ക് നന്ദിയുണ്ടെന്നും മോദി പറഞ്ഞു. മയക്കുമരുന്ന് ശല്യം ഇല്ലാതാക്കുന്നതിന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ സംഘടനകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും നവംബര്‍ നാലിന് അഭിപ്രായങ്ങള്‍ ക്ഷണിച്ചിരുന്നു.

റേഡിയോയിലൂടെ ഇത് മൂന്നാം തവണയാണ് മോദി ശ്രോതാക്കളെ അഭിസംബോധന ചെയ്യുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

India

യുപി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

India

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

പുതിയ വാര്‍ത്തകള്‍

കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ്; നിയമം കര്‍ശനമാക്കി എക്‌സൈസ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ 

പാക് അധീന കശ്മീരിനെ പ്രത്യേക രാജ്യമെന്ന് വിശേഷിപ്പിച്ച് നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ : വിഘടനവാദി നേതാക്കളുടെ ഇന്ത്യാ വിരുദ്ധ നീക്കം തുടരുന്നു

മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിച്ച പിതാവ് വൃദ്ധസദനത്തിൽ മരിച്ചു: സംസ്കാരത്തിനുപോലും എത്താതെ വീഡിയോ കോളിലൂടെ ചടങ്ങുകൾ കണ്ടു പെണ്മക്കൾ

ഭാഷാ ചർച്ചയ്‌ക്ക് വീണ്ടും തിരികൊളുത്തി തമിഴ് സൂപ്പർ താരം ധനുഷ് ; മാതൃഭാഷ അറിയാത്തത് അപമാനം , വിദ്യാർത്ഥികൾ തമിഴ് പഠിച്ചിരിക്കണം 

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌ത കേസ്; തെഹൽക്ക എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ഹൈക്കോടതി, ശിക്ഷ ഉടൻ വിധിക്കും

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

ബീയിംഗ് ഹ്യൂമൻ ജ്വല്ലറി തട്ടിപ്പ് കേസിൽ സൽമാൻ ഖാനും സഹോദരി അൽവിറയ്‌ക്കും കോടതി നോട്ടീസ് : വഞ്ചന അടക്കം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബിസിനസുകാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.