Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ആതുരസേവനത്തിന്റെ അനന്യ മാതൃകയായി സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2014, 11:35 am IST
inPalakkad

അഗളി: ആതുരസേവനത്തിന്റെ ഉദാത്ത മാതൃകയായി അഗളിയിലെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ആശുപത്രി ദശവാര്‍ഷികത്തിനറെ നിറവില്‍. ആശുപത്രിയുെയുടെ പത്താം വാര്‍ഷികം ഡിസംബര്‍ 14 മുതല്‍ വിവേകാനന്ദജയന്തിദിനമായ ജനവരി 12 വരെ ആഘോഷിക്കും. പ്രാരംഭമായി ജില്ലയിലെ ആധ്യാത്മികസംഘടനാപ്രതിനിധികളുടെ സംഗമം ‘യജ്ഞപ്രസാദം’ ഇന്നലെ മല്ലീശ്വര വിദ്യാനികേതനില്‍ വെച്ച് കോഴിക്കോട് കൊളത്തൂര്‍ അദ്വൈാതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.എ.ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു എൈക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

മാതാഅമൃതാനന്ദമയി മഠം, വിശ്വഹിന്ദുപരിഷത്ത്, ചിന്മയമിഷന്‍ നാരായണീയ സംസ്തുതി ട്രസ്റ്റ്, ആര്യസമാജം, വിവേകാനന്ദ ദാര്‍ശനികസമാജം എന്നീ ആദ്ധ്യാത്മിക സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു. അട്ടപ്പാടിയിലെ ആദിവാസിസമൂഹം നേരിടുന്ന പ്രശ്‌നങ്ങളുടെ ശാശ്വത പരിഹാരത്തിനായി ധാര്‍മ്മിക പ്രസ്ഥാനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തിന് യോഗത്തില്‍ രൂപരേഖ തയ്യാറാക്കി. സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷനുമായി സഹകരിച്ച് ഊരുകളില്‍ സന്യാസിമാരുടെ സന്ദര്‍ശനവും തുടര്‍ന്ന് ക്ഷേമപ്രവര്‍ത്തനങ്ങളും ഏറ്റെടുക്കാന്‍ യോഗം തീരുമാനിച്ചു. വി.പി മുരളീധരന്‍ റെഡ്‌ക്രോസ് സൊസൈറ്റി പാലക്കാട്, വി.പി.എസ്.മേനോന്‍ പ്രസിഡന്റ്, ഡോ.നാരായണന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

ഇന്ന് ‘സേവാദശകം 2014’ വാര്‍ഷികപരിപാടിയോടനുബന്ധിച്ച് പാലക്കാട്ട് വെച്ച് ‘സുദര്‍ശനം’ എന്ന പേരില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ സുഹൃദ്‌സംഗമം നടക്കും. റോബിന്‍സണ്‍ റോഡിലെ സായൂജ്യം റെസിഡന്‍സിയില്‍ വൈകീട്ട് അഞ്ചിന് നടക്കുന്ന പരിപാടി കൊടുങ്ങല്ലൂര്‍ വിവേകാനന്ദകേന്ദ്ര വേദിക് വിഷന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.എം.ലക്ഷ്മീകുമാരി ഉദ്ഘാടനം ചെയ്യും. വിജ്ഞാന അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എ.ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ജനവരി നാലിന് ഡോക്ടര്‍മാരുടെ യോഗം നടക്കും. സമാപനമായി ജനവരി 12ന് പൊതുസമ്മേളനവും വാര്‍ഷികാഘോഷങ്ങളുടെ സമാപനവും നടക്കും.

ഡോ. നാരായണന്റെ നേതൃത്വത്തില്‍ വി.പി.എസ്.മേനോന്‍ പ്രസിഡന്റും കെ.എല്‍. പ്രേംകുമാര്‍ സെക്രട്ടറിയുമായുള്ള ആര്‍.എസ്.എസ്സിന്റെ സേവാവിഭാഗമാണ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ശിശുരോഗവിഭാഗത്തില്‍ പി.ജി. നേടിയ ശേഷം ആര്‍.എസ്.എസ്. പ്രചാരക് ആയി അട്ടപ്പാടിയില്‍ എത്തുകയായിരുന്നു ഡോ. നാരായണന്‍.

2002 മുതല്‍ അട്ടപ്പാടിയിലെ വിവിധ ഊരുകളില്‍ മൊബൈല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ബോധവത്കരണക്ലാസുകള്‍ നടത്തുകയും ചെയ്തു. 2004 സെപ്തംബറില്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ട്രസ്റ്റായി ആശുപത്രി രജിസ്റ്റര്‍ ചെയ്തു. ആര്‍.എസ്.എസ്. കാര്യാലയം പൊളിച്ച് പുതിയ ആശുപത്രികെട്ടിടം 2006 ജൂണ്‍ അഞ്ചിനാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

ആശുപത്രിയുടെ കീഴില്‍ നിലവില്‍ മാനസികാരോഗ്യ പരിപാലനപദ്ധതിയില്‍ 150ഓളം രോഗികളെ ചികിത്സിച്ചുവരുന്നുണ്ട്. ലഹരി ചികിത്സക്ക് ഡി അഡിക്ഷന്‍ സെന്ററും ആദിവാസികള്‍ക്കിടയിലെ അരിവാള്‍ രോഗം ചികിത്സിക്കുന്നതിനായി പ്രത്യേകയൂണിറ്റും പ്രവര്‍ത്തിക്കുന്നു. ആദിവാസികള്‍ക്ക് മരുന്നടക്കമുള്ള ചികിത്സ ഇവിടെ തികച്ചും സൗജന്യമാണ്.

2010ല്‍ എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുരുജി സാമൂഹികസേവാകേന്ദ്രത്തിന്റെ ഗുരുജി സാമൂഹികപുരസ്‌കാരം, ബംഗളൂരു മലയാളിസംഘടനയായ ഉത്തിഷ്ഠതയുടെ പുരസ്‌കാരം, സി.ഐ.ഒ.എസ്.എ.യുടെ സഞ്ജീവി അവാര്‍ഡ്, ഭാവുറാവു ദേവരസ് പുരസ്‌കാരം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും നല്ല സാമൂഹികപ്രവര്‍ത്തകനുള്ള അംഗീകാരം എന്നിവ ഡോ. നാരായണന്റെയും നേട്ടങ്ങളില്‍ ചിലതുമാത്രം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.