Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

പിതൃതര്‍പ്പണത്തിനു സ്‌നാനം ചെയ്യാന്‍പോലും വെള്ളമില്ലാതെ ഭാരതപ്പുഴ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2014, 11:10 am IST
inThrissur

ചെറുതുരുത്തി: പിതൃമോക്ഷം തേടി അലയുന്ന അശരീരികള്‍ക്ക് ശാന്തി ലഭിക്കുന്നതിനായി ദക്ഷിണഗംഗയില്‍ എത്തുന്നവര്‍ക്ക് നിള കണ്ണീരായി ഒഴുകുന്നത് തേങ്ങലായി മാറുന്നു. രാഷ്‌ട്രീയ-മണല്‍ മാഫിയ കപട പരിസ്ഥിതിവാദികളുടെ കൂട്ടുകെട്ടുകള്‍ നിളയെ നീര്‍ച്ചാലാക്കി മാറ്റിയപ്പോള്‍ ഹൈന്ദവ സംസ്‌കാരത്തിന്റെ ഭാഗമായ പിതൃതര്‍പ്പണം നടത്തി സ്‌നാനം ചെയ്യാന്‍ പോലും ഒരുതുള്ളി വെള്ളമില്ലാതെ നിള വറ്റി വരളുകയാണ്.

ഏതാണ്ട് 1768 ചതുരശ്ര കിലോമീറ്റര്‍ തമിഴ്‌നാട്ടിലും 4400 ചതുരശ്ര കിലോമീറ്റര്‍ കേരളത്തിലുമായി പരന്നുകിടക്കുന്ന ഭാരതപ്പുഴയുടെ ഭൂരിഭാഗം സ്ഥലങ്ങളും ഇന്ന് മണല്‍ത്തിട്ടകള്‍ മാത്രമാണ്. ക്ഷേത്രങ്ങളിലെ ആറാട്ടുകളും ഉത്സവങ്ങളും ഭാരതപ്പുഴയുടെ തീരങ്ങളിലാണ്. ഹൈന്ദവ സംസ്‌കാരത്തിന്റെ ഉത്തമമായിട്ടുള്ള പിതൃബലിക്കടവുകള്‍ നിരവധിയുള്ള ഭാരതപ്പുഴക്ക് പക്ഷെ ചടങ്ങ് നടത്താന്‍ പോലും സാധിക്കുന്നില്ല.

അനധികൃതമായ മണലെടുപ്പും മാലിന്യവും ഒഴുക്കി നിളയെ നശിപ്പിച്ചപ്പോള്‍ തകര്‍ന്നുപോകുന്നത് സംസ്‌കാരത്തിന്റെ വലിയൊരു ഭാഗമാണ്. ഭാരതപ്പുഴയുടെ നിലനില്‍പ്പിന് തടയണ നിര്‍മ്മിക്കണമെന്ന് തടയണകളുടെ തമ്പുരാന്‍ ടി.എന്‍.ഭട്ടതിരിപ്പാട് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ആവശ്യമുന്നയിച്ചിരുന്നു. അതിനായി അദ്ദേഹത്തിന്റെ പക്കല്‍ വലിയൊരു പദ്ധതി തന്നെ ഉണ്ടായിരുന്നെങ്കിലും നടപ്പിലാക്കാന്‍ ഭരണ നേതൃത്വങ്ങള്‍ തയ്യാറായില്ല. ആറു വര്‍ഷം മുമ്പ് അഞ്ചുകോടി രൂപക്ക് തുടങ്ങിവെച്ച തടയണ നിര്‍മാണം ഒരുകൂടി രൂപ മാത്രം ചെലവഴിച്ച് നിര്‍ത്തിവെക്കുകയായിരുന്നു.

നിളയുടെ കുറുകെ ലക്കിടി, പറളി, മങ്കര എന്നീ ഭാഗങ്ങളില്‍ തടയണ നിര്‍മ്മിച്ചത് ഏറെ വിജയപ്രദമായിരുന്നു. എന്നാല്‍ മറ്റു സ്ഥലങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുന്നത് സര്‍ക്കാര്‍ തയ്യാറാകാതിരുന്നതിന് പിന്നില്‍ മണല്‍ മാഫിയയുടെ ശക്തമായ സമ്മര്‍ദ്ദമാണെന്നെതിന് മറ്റ് തെളിവുകളുടെ ആവശ്യമില്ല. ഓരോ വര്‍ഷം ചെല്ലുംതോറും നിള മരണത്തിലേക്ക് നീങ്ങുമ്പോള്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിനോ മറ്റു ബന്ധപ്പെട്ടവര്‍ക്കോ സാധിക്കുന്നില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.