Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ശ്രീമോളെ തനിച്ചാക്കി അമ്മ ‘യാത്രയായി’…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2014, 11:05 am IST
inErnakulam

ആലുവ: ചെറപ്പത്തിലെ പോളിയോ ബാധിച്ച ഏക മകളുടെ സഹായിയായിരുന്ന അമ്മ യാത്രയായതോടെ ശ്രീമോള്‍ തനിച്ചായി. അവശനിലയിലായിരുന്ന അമ്മയുടെയും മകളുടെയും സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ചൂര്‍ണിക്കര പഞ്ചായത്ത് ശ്രമം ആരംഭിച്ചതിനിടെയാണ് ശ്രീമോളെ തനിച്ചാക്കി മാതാവ് മരണത്തിന് കീഴടങ്ങിയത്.

അമ്പാട്ടുകാവ് ക്ഷേത്രത്തിന് പിന്‍വശം പഴയ രണ്ടുനില വീട്ടിലാണ് ആരുടേയും സഹായമില്ലാതെയാണ് സരസ്വതി (70)യും മകള്‍ ശ്രീമോ(48)ളും താമസിച്ചിരുന്നത്. എറണാകുളത്ത് ചെമ്മീന്‍ കയറ്റുമതി കമ്പനി ഉണ്ടായിരുന്ന പരേതനായ ദാമോദരന്റെ ഭാര്യയും മകളുമാണ് സരസ്വതിയും ശ്രീമോളും. ശ്രീമോള്‍ക്ക് ചെറുപ്പത്തിലെ പോളിയോ ബാധിച്ചതിനെ തുടര്‍ന്ന് കാലിന ബലകുറവുണ്ട്. പരസഹായമില്ലാതെ നടക്കാനാവില്ല.

ഒരു കാലത്ത് സാമ്പത്തികമായി നല്ല നിലയില്‍ ജീവിച്ചിരുന്ന ഇവരുടെ കുടുംബം ദാമോദരന്‍ മരിച്ചതോടെയാണ് ദുരിതത്തിലായത്. ദാമോദരന്റെ വേര്‍പാടിനു ശേഷം സരസ്വതി ബിസിനസ് ഏറ്റെടുത്ത് നടത്തിയെങ്കിലും പരാജയപ്പെട്ടു. ലക്ഷക്കണക്കിന് രൂപ നഷ്ടത്തിലായതോടെ ബിസിനസ് അവസാനിപ്പിച്ചു. പിന്നീട് ശ്രീമോള്‍ വീട്ടില്‍ ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സ് ആരംഭിച്ചെങ്കിലും ഇതും രക്ഷപ്പെട്ടില്ല. ഇതോടെ അമ്മയും മകളും പുറംലോകത്തേയ്‌ക്ക് വരാന്‍ മടികാണിച്ചു. ഇതിനിടയില്‍ അമ്പാട്ടുകാവിന് സമീപം പെരിയാര്‍ തീരത്ത് ഇവര്‍ക്കുണ്ടായിരുന്ന ഭൂമി നിസാരവിലക്ക് തട്ടിയെടുക്കാനും ശ്രമം നടന്നിരുന്നു.

വീട്ടില്‍ തനിച്ച് കഴിയുകയായിരുന്ന ഇവരുടെ ദുരവസ്ഥ മാസങ്ങള്‍ക്ക് മുമ്പ് ആശ പ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് ഇടപ്പെട്ട് ഇരുവരേയും അന്‍വര്‍ ആശുപത്രിയിലേക്കും പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലേയ്‌ക്കും മാറ്റി. രണ്ട് വര്‍ഷം മുമ്പ് വരെ ഇടപ്പള്ളിയിലെ ഒരു ഹോട്ടലില്‍ നിന്നായിരുന്നു ഇവര്‍ക്ക് ഭക്ഷണം എത്തിച്ചിരുന്നത്. ഇതിനിടെ ഭക്ഷണം നല്‍കാനെത്തിയ യുവാവ് വീട്ടിലെ ടെലിവിഷനുമായി കടന്നു. പിന്നീട് അയല്‍വാസികളാണ് ഇവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് സരസ്വതി മരണത്തിന് കീഴടങ്ങിയത്. വലിയ വീട്ടില്‍ തനിച്ചായ മകള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ പഞ്ചായത്ത് തയ്യാറാകണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

Kerala

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

Entertainment

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

New Release

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

New Release

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്;

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്രാന്വേഷണം; എസ്ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ചടങ്ങ്”-ന്റെ പൂജ ചടങ്ങുകൾ നടന്നു.

നിത്യ മേനോൻ – ഡി കെ ചിത്രവുമായി ലിയോ വിഷൻ; സഹനിർമ്മാണം കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ നിത്യ മേനോൻ

എന്താണ് ‘ഐ ആം ഗെയിം’ എന്ന വാക്കിന്റെ അർഥം; വിശദീകരിച്ച് ജേക്സ് ബിജോയ്, ചിത്രം സെപ്റ്റംബർ 3 ന് ആഗോള റിലീസ്

സനാതന ധർമം വേറെ ലെവൽ ആണ് ; മതപഠനം ഇല്ലാഞ്ഞിട്ടും കുറ്റവാളികൾ കുറവുള്ളത് ഹൈന്ദവരിൽ ; നരക കഥ പറഞ്ഞു പേടിപ്പിക്കുകയുമില്ല

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.