Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എംഎല്‍എയും ഉദ്യോഗസ്ഥരും ജലഗതാഗതം താറുമാറാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2014, 11:03 am IST
inErnakulam

മട്ടാഞ്ചേരി: കൊച്ചി എംഎല്‍എയും, വകുപ്പ് ഉദ്യോഗസ്ഥരും ഒത്ത് കളിച്ച് കൊച്ചിയിലെ ജലഗതാഗത സംവിധാനം താറുമാറാക്കുന്നതായി പശ്ചിമകൊച്ചി പാസഞ്ചേഴ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി. കൊച്ചിയിലെ ജലഗതാഗതയാത്രാബോട്ടുകളുടെ പ്രവര്‍ത്തനം, സുരക്ഷിതത്വം, യാത്രപ്രശ്‌നങ്ങള്‍, പരിഹാരങ്ങള്‍, നിവേദനങ്ങള്‍ എന്നിവയില്‍ ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ അനാസ്ഥ പ്രകടമാകുമ്പോള്‍, ജനപ്രതിനിധി ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തി.

2013 ആഗസ്റ്റില്‍ ഏര്‍പ്പെടുത്തിയ പരിഷ്‌ക്കാരങ്ങള്‍ മൂലം ജനങ്ങളുടെയാത്രാക്ലേശം വര്‍ധിക്കുമ്പോഴും, ദുരിതമാകുമ്പോഴും പ്രശ്‌നപരിഹാരത്തിന് ശ്രമമുണ്ടാകുന്നില്ല ഫോര്‍ട്ടുകൊച്ചി- എറണാകുളം- മട്ടാഞ്ചേരി- ഐലന്റ് കേന്ദ്രീകരിച്ചുള്ള ജലഗതാഗതവകുപ്പിന്റെ ബോട്ട് സര്‍വ്വീസ് കാര്യക്ഷമമായാല്‍ ഒട്ടേറെ സ്വകാര്യ സ്ഥാപനജീവനക്കാര്‍ക്കും, തൊഴിലാളികള്‍ക്കും, സാധാരണക്കാര്‍ക്കും പ്രയോജനകരമാണ്. എന്നാല്‍ യാത്രതിരക്കുള്ള രാവിലെ ബോട്ടുകളുടെ ഷെഡ്യൂളുകള്‍ വെട്ടികുറച്ച് ജനങ്ങളെ ഉദ്യോഗസ്ഥര്‍ വലയ്‌ക്കുകയാണ്. കേടായ ബോട്ടുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ കാര്യപരിജ്ഞാനമുള്ള ജീവനക്കാരില്ല. സ്വകാര്യ പമ്പില്‍ നിന്നുള്ള മണ്ണെണ്ണ കലര്‍ന്ന ഡീസല്‍ ഉപയോഗിക്കുന്നത് മൂലം ബോട്ടുകള്‍ യാത്രയ്‌ക്കിടെ കായലില്‍ നിശ്ചലമാകുകയാണ്.

യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയും, ബോട്ടുകളില്‍ നിയന്ത്രണം കര്‍ക്കശമാക്കുകയും ചെയ്ത ഘട്ടത്തില്‍ ഈ മേഖലയിലെ ബോട്ടുകള്‍ വൈറ്റില- കാക്കനാട്, വരാപ്പുഴ- മുളവുകാട് റൂട്ടുകളിലേയ്‌ക്ക് മാറ്റി ജനങ്ങളെ വലയ്‌ക്കുന്നു. യാത്രയ്‌ക്കിടെ ബോട്ട് ജീവനക്കാര്‍ മത്സ്യബന്ധനം നടത്തുന്നുണ്ട്. ചോദ്യം ചെയ്യുന്നവര്‍ക്ക് നേരെ മോശമായ പെരുമാറ്റമുണ്ടാകുന്നു. പ്രതിദിനം 13,000-15,000 രൂപ വരെ വരുമാനമുള്ള കൊച്ചി ജലഗതാഗതമേഖലയെ തകര്‍ക്കാനുള്ള ഗൂഢശ്രമമാണ് ഇപ്പോള്‍ നടന്നുവരുന്നതെന്ന് പശ്ചിമകൊച്ചി പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

ജലഗതാഗത മേഖലയിലെ ദുരിതയാത്രാ പ്രശ്‌നങ്ങളോട് കൊച്ചി ജനപ്രതിനിധി സ്വപ്നലോകത്തെപ്പോലെയാണ് പ്രതികരിക്കുന്നത്. കുറിതൊട്ടവരെയും നിസ്‌ക്കാരതഴമ്പുള്ളവരെയും എംഎല്‍എ പരിഗണിക്കുന്നില്ല. യോഗ്യതയില്ലാത്ത ജലഗതാഗത ഡയറക്ടറും ഉദ്യോഗസ്ഥരും ചേര്‍ന്ന് കൊച്ചി ജലഗതാഗത മേഖലയെ തകര്‍ക്കുവാനും, യാത്രക്കാരെ ദ്രോഹിക്കുവാനുമാണ് ശ്രമിക്കുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. സ്‌കൂള്‍ അവധിക്കാലവും, നവവത്സരാഘോഷവും ബിനാലെയും നടക്കുന്ന ഘട്ടത്തില്‍ ഫോര്‍ട്ടുകൊച്ചി മേഖലയിലെത്തിപ്പെടാനുള്ള സുഖകരമായ യാത്രാസൗകര്യം മെച്ചപ്പെടുത്തണമെന്നും, കൂടുതല്‍ ബോട്ടുകള്‍ ഈ മേഖലയില്‍ അനുവദിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

Entertainment

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

New Release

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

New Release

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

New Release

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്;

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്രാന്വേഷണം; എസ്ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ചടങ്ങ്”-ന്റെ പൂജ ചടങ്ങുകൾ നടന്നു.

നിത്യ മേനോൻ – ഡി കെ ചിത്രവുമായി ലിയോ വിഷൻ; സഹനിർമ്മാണം കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ നിത്യ മേനോൻ

എന്താണ് ‘ഐ ആം ഗെയിം’ എന്ന വാക്കിന്റെ അർഥം; വിശദീകരിച്ച് ജേക്സ് ബിജോയ്, ചിത്രം സെപ്റ്റംബർ 3 ന് ആഗോള റിലീസ്

സനാതന ധർമം വേറെ ലെവൽ ആണ് ; മതപഠനം ഇല്ലാഞ്ഞിട്ടും കുറ്റവാളികൾ കുറവുള്ളത് ഹൈന്ദവരിൽ ; നരക കഥ പറഞ്ഞു പേടിപ്പിക്കുകയുമില്ല

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.