Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എന്തിനാണ് ഇങ്ങനെയൊരു പിഎസ്‌സി ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2014, 09:38 pm IST
in Vicharam

പിഎസ്‌സിയുടെ കെടുകാര്യസ്ഥതയില്‍ ഉഴലുന്നത് പാവപ്പെട്ട ഉദ്യോഗാര്‍ത്ഥികളാണ്. പഠനം കഴിഞ്ഞ് നീണ്ടകാത്തിരിപ്പിനുശേഷം പിഎസ്‌സി പരീക്ഷ എഴുതി ഉദ്യോഗം കിട്ടുമെന്ന പ്രതീക്ഷയില്‍ പിന്നെയും കാത്തിരുന്ന് നിരാശരായി കഴിയുന്നത് പതിനായിരങ്ങള്‍. ചിലപ്പോള്‍ പരീക്ഷതന്നെ എഴുതാന്‍ കാത്തിരിക്കേണ്ടത് ദശവര്‍ഷത്തിലേറെയാണ്. ഇതിന് പ്രധാന ഉത്തരവാദികള്‍ പിഎസ്‌സി നടത്തിപ്പുകാര്‍തന്നെ. വിവിധ വകുപ്പുകളിലായി നൂറുകണക്കിന് ഒഴിഞ്ഞതസ്തികകളാണ് ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്നത്. പുതിയ റാങ്കുപട്ടികകള്‍ ശരിയാക്കാതെയാണ് കെടുകാര്യക്ഷമത പിഎസ്‌സി തെളിയിക്കുന്നത്.

ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാരുടെ നിയമനത്തിനുള്ള പരീക്ഷ നടത്തിയിട്ട് വര്‍ഷം രണ്ടിലേറെയായിരിക്കുന്നു. നിലവില്‍ റാങ്ക് പട്ടികകളുടെ കാലാവധി മൂന്നുവര്‍ഷമാണ്. മെഡിക്കല്‍ ഓഫീസര്‍മാരുടെ നിയമനത്തിനുള്ള പഴയ നിയമന റാങ്ക് പട്ടിക കാലഹരണപ്പെട്ടിട്ട് കൊല്ലം രണ്ടായി. എന്നിട്ടും ഒഴിവുള്ള ഡോക്ടര്‍തസ്തികയില്‍ നിയമനം നടത്താന്‍ ശ്രമിക്കാതെ പിഎസ്‌സി ഗാഢനിദ്രയിലാണ്. മിക്ക ജോലികളുടെയും ഗതി ഇതുതന്നെ. ഉദ്യോഗാര്‍ത്ഥികളുടെയും കുടുംബത്തിന്റെയും സ്വപ്‌നങ്ങളാണ് ഇക്കൂട്ടര്‍ തച്ചുടയ്‌ക്കുന്നത്. സമയാസമയങ്ങളില്‍ നിറവേറ്റേണ്ട പണികള്‍ ഉത്തവാദിത്തത്തോടെ ചെയ്യാതിരിക്കുന്നത് ജോലി എന്ന ആശയം മനസില്‍ പേറി നടക്കുന്നവര്‍ക്ക് ഇരുമ്പുദണ്ഡുകൊണ്ട് തലയില്‍ ഏല്‍ക്കുന്ന വന്‍പ്രഹരമാണ്. ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേ?

റാങ്ക്പട്ടിക നീട്ടലിന് കല്‍പ്പന കൊടുക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് പരീക്ഷ നടത്തി പുതിയ റാങ്ക്പട്ടിക തയ്യാറാക്കി നിയമനം നടത്താന്‍ നിര്‍ദ്ദേശിക്കാത്തത്. ഉദ്യോഗാര്‍ത്ഥികളെ നട്ടംതിരിക്കുന്ന പ്രവര്‍ത്തനശൈലി പിഎസ്‌സിയുടെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. തൊഴിലന്വേഷകരെ വറചട്ടിയിലിട്ട് പൊള്ളിക്കുന്ന നയം പിഎസ്‌സി വെടിയണം. റാങ്ക് പട്ടിക നീട്ടാനുള്ള അവസരം ഉണ്ടാക്കരുത്. ഇത് പാവപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ താഴ്മയോടെയുള്ള അപേക്ഷയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

പുതിയ വാര്‍ത്തകള്‍

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.