Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

അക്ഷരകേളിയുടെ ആശാന് എണ്‍പതിന്റെ മധുരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2014, 09:57 am IST
inPalakkad

ഒറ്റപ്പാലം: കാല്‍നൂറ്റാണ്ടായി അക്ഷരക്കളരിക്ക് നേതൃത്വം നല്‍കുകന്ന വി. രാമചന്ദ്രയ്യര്‍ക്ക് ശിഷ്യരുടെ നേതൃത്വത്തില്‍ എണ്‍പതാം പിറന്നാളാഘോഷം. പിറന്നാളും അമൃതഭാരതി അക്ഷരശ്ലോകസമിതിയുടെ വാര്‍ഷികവും വിപുലമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ശിഷ്യഗണങ്ങള്‍. 13, 14 തീയതികളില്‍ ചുനങ്ങാട് രാജധാനി ഓഡിറ്റോറിയത്തിലാണ് പരിപാടി. 13ന് അക്ഷരശ്ലോകമത്സരം, കാവ്യകേളി, കലാപരിപാടികള്‍, കഥകളി, അക്ഷരശ്ലോകനിശ എന്നിവയുണ്ടാകും. 14ന് മുതിര്‍ന്നവരുടെ അക്ഷരശ്ലോകസദസ്സ്, സമാദരണസമ്മേളനം എന്നിവ നടക്കും.

കോട്ടയം രാമപുരത്ത് 1934ല്‍ നവംബര്‍ 30നായിരുന്നു രാമചന്ദ്രയ്യരുടെ ജനനം. രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂള്‍, പാല സെന്റ് തോമസ് കോളേജ്, മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം നിലമ്പൂര്‍ ഗവ. മാനവേദന്‍ ഹൈസ്‌കൂളില്‍ ദീര്‍ഘകാലം മലയാളം അധ്യാപകനായിരുന്നു. 1990ല്‍ ജോലിയില്‍നിന്ന് വിരമിച്ച് ചുനങ്ങാട്ട് ഗ്രാമത്തില്‍ താമസമാക്കിയതോടെയാണ് അമൃതഭാരതി അക്ഷരശ്ലോകസമിതിയുടെ തുടക്കം. ഗുരുമുഖത്ത് നിന്നുള്ള അറിവുകള്‍ക്കായി ഓരോ വര്‍ഷവും പുതിയ വിദ്യാര്‍ഥികള്‍ സുദര്‍ശനത്തിലെ അമൃതഭാരതി അക്ഷരശ്ലോകക്കളരിയിലെത്തുന്നു. ശ്ലോകങ്ങളുടെ അഭ്യസനം. അക്ഷരശ്ലോകം, കാവ്യകേളി, പദ്യപാരായണം, സംസ്‌കൃതം എന്നിവയിലെല്ലാം പരിശീലനം നേടാന്‍ അമൃതഭാരതി വഴികാട്ടുകയാണ്.

വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ രാമചന്ദ്രയ്യര്‍ക്ക് ശിഷ്യരേറെയുണ്ട്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാഷിന്റെ കുട്ടികള്‍ സ്ഥിരമായി വിജയകിരീടം ചൂടുന്നു. ആകാശവാണിയിലൂടെ പലതവണ അമൃതഭാരതിയുടെ ശബ്ദം ആസ്വാദകരിലെത്തി. ശിഷ്യരില്‍ പലരും കാവ്യകേളിയുടെ പ്രചാരകരായി രംഗത്തുണ്ടെന്നത് രാമചന്ദ്രയ്യര്‍ക്ക് ആത്മസംതൃപ്തിയേകുന്നു. ശ്ലോകങ്ങള്‍ സമാഹരിച്ച് ‘അക്ഷരശ്ലോകസാഗരം’ എന്ന പേരില്‍ പുസ്തകമാക്കാനുള്ള ഒരുക്കത്തിലണ് ആചാര്യനിപ്പോള്‍. ‘കേരളദര്‍ശനം’ എന്ന ഓട്ടന്‍ തുള്ളലും രചിച്ചിട്ടുണ്ട്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഗുരുവായൂരപ്പന്‍ സുവര്‍ണമുദ്ര, റോട്ടറി ക്ലബ്ബ് പുരസ്‌കാരം എന്നിവ കാവ്യസപര്യയ്‌ക്കുള്ള അംഗീകാരമായി തേടിയെത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.