Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

എന്‍ഡോസള്‍ഫാന്‍ മണ്ണാര്‍ക്കാട്ട് തന്നെ; അധികൃതര്‍ വാക്ക് പാലിച്ചില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2014, 09:55 am IST
in Palakkad

മണ്ണാര്‍ക്കാട്: പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ മണ്ണാര്‍ക്കാട് എസ്‌റ്റേറ്റില്‍ സൂക്ഷിച്ച എന്‍ഡോസള്‍ഫാന്‍ ശേഖരം നീക്കുമെന്ന ഉറപ്പ് അധികൃതര്‍ പാലിച്ചില്ല. മണ്ണാര്‍ക്കാട് എസ്‌റ്റേറ്റിലേതുള്‍പ്പടെ കേരളത്തിലെ മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ ശേഖരവും ഡിസംബര്‍ 12 ന് മാറ്റുമെന്നാണ് ജില്ലാ കലക്ടര്‍ കെ.രാമചന്ദ്രന്റെ സാന്നിധ്യത്തില്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്‍ നോഡല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് അഷീല്‍ ഉറപ്പു നല്‍കിയിരുന്നത്.

ഒക്‌ടോബര്‍ 12ന് മണ്ണാര്‍ക്കാട്ടെ 225 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ ശേഖരം സുരക്ഷിതമായ ബാരലുകളിലേക്ക് മാറ്റിയിരുന്നു. ഇതിന് മുന്നോടിയായി ജനങ്ങള്‍ക്കുള്ള ആശങ്ക അകറ്റാനായി ഒക്‌ടേബര്‍ ഒന്നിനു തെങ്കര പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തിലും ഡിസംബര്‍ 12ന് എന്‍ഡോസള്‍ഫാന്‍ ശേഖരം മാറ്റുമെന്ന് ഉറപ്പു നല്‍കിയിരുന്നു. യോഗത്തില്‍ കലക്ടര്‍ കെ.രാമചന്ദ്രനും എന്‍.ഷംസുദ്ദീന്‍ എംഎല്‍എയും പങ്കെടുത്തിരുന്നു.

ഡിസംബര്‍ 12ന് മാറ്റുമോ എന്ന ആശങ്ക വേണ്ടെന്നും നോഡല്‍ ഓഫീസര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് ഒക്‌ടോബര്‍ 12നു വന്‍ സന്നാഹത്തോടെ എന്‍ഡോസള്‍ഫാന്‍ ശേഖരം പുതിയ ബാരലുകളിലേക്കു മാറ്റി. തികച്ചും അന്ത്രാരാഷ്‌ട്ര മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഓപ്പറേഷന്‍ ബ്ലോസം എന്ന് പേരിട്ട മാറ്റല്‍ പ്രക്രിയ നടത്തിയത്. അഞ്ചു വര്‍ഷം വരെ സുരക്ഷിതമായി സൂക്ഷിക്കാവുന്ന ബാരലുകളിലേക്കാണ് മാറ്റിയത്. ഇതു മാറ്റിയ ശേഷവും ഡിസംബര്‍ 12ന് എന്‍ഡോസള്‍ഫാന്‍ ശേഖരം കേരളത്തില്‍ നിന്ന് കടത്തുമെന്ന്പറഞ്ഞിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

Health

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

പുതിയ വാര്‍ത്തകള്‍

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.