ന്യൂദല്‍ഹി: കായികരംഗത്തെ ശക്തിയായി ഇന്ത്യയെ മാറ്റുന്നതിന് കേന്ദ്ര സ്പോര്‍ട്സ്, യുവജനകാര്യ മന്ത്രാലത്തിനു കീഴിലുള്ള സ്പോര്‍ട്സ് വകുപ്പ് പൊതുജനങ്ങളില്‍ നിന്നു നിര്‍ദ്ദേശങ്ങളും ആശയങ്ങളും ക്ഷണിച്ചു.mygov.in- എന്ന വെബ്സൈറ്റിലെത്തി നിര്‍ദ്ദേശങ്ങള്‍ രേഖപ്പെടുത്താം.
















