Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2014, 11:26 pm IST
in Ernakulam

മട്ടാഞ്ചേരി: പൈതൃക നഗരിയിലെ അനധികൃതകയ്യേറ്റങ്ങളും, വഴിയോരകച്ചവടങ്ങളും നീക്കം ചെയ്തു. ഇന്നലെ രാവിലെ 8ന് ഫോര്‍ട്ടുകൊച്ചി സബ്കളക്ടര്‍ സുഹാസ്.എസ്, ഐഎഎസിന്റെ സാന്നിധ്യത്തില്‍ താലൂക്ക് ഓഫീസര്‍ താഹിറാ ബീഗം, അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ വേണു എന്നിവരുടെ നേതൃത്വത്തിലാണ് കയ്യേറ്റങ്ങളും വില്പന വണ്ടികളും നീക്കം ചെയ്തത്. ആറ് മണിക്കൂര്‍ നീണ്ടുനിന്ന ഒഴിപ്പിക്കല്‍ നടപടിയില്‍ പ്രാദേശിക തലത്തില്‍ പ്രതിഷേധമുയര്‍ന്നെങ്കിലും വന്‍കിടക്കാരുടെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു തുടങ്ങിയതോടെ ചെറുകിട കച്ചവടക്കാര്‍ സ്വയം ഒഴിഞ്ഞുപോയത് സംഘര്‍ഷം ഒഴിവായി.

ഫോര്‍ട്ടുകൊച്ചി മേഖലിയില്‍ കയ്യേറ്റം വ്യാപകമായതിനെതുടര്‍ന്ന് വ്യപകപരാതി ഉയര്‍ന്നതാണ് ഒഴിപ്പിക്കല്‍ നടപടിക്ക് ഇടയാക്കിയതെന്നാണ് വിശദീകരണം. 2014ല്‍ ഇതിനകം നാലുതവണ ഫോര്‍ട്ടുകൊച്ചിയില്‍ അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ നടപടികളുണ്ടായെങ്കിലും ഓരോഘട്ടത്തിലും ആഴ്ചകള്‍ക്ക് ശേഷം കയ്യേറ്റങ്ങള്‍ തുടരുകയാണുണ്ടായത്. പലകേന്ദ്രങ്ങളിലും സാധാരണക്കാര്‍ ഉപജീവനത്തിനായി വില്പനകേന്ദ്രങ്ങളൊരുക്കുമ്പോള്‍, ചിലഭാഗങ്ങള്‍ രാഷ്‌ട്രീയക്കാരുടെ ഒത്താശയോടെ കെട്ടിയെടുത്ത് സ്വന്തമാക്കുന്നത് തുടുരുകയും ചെയ്തു.

കൊച്ചി ബിനാലെയുടെ മറവിലാണ് സുരക്ഷയും, വാഹനഗതാഗത തടസ്സവും, യാത്രാസൗകര്യവുമൊരുക്കുന്നതിന്റെ പേരില്‍ അനധികൃത കയ്യേറ്റ നിര്‍മ്മാണങ്ങള്‍ക്കെതിരെ നടപടി തുടങ്ങിയത്. ഇതിനെതിരെ ചെറുകിട കച്ചവടക്കാരുടെ സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിക്കഴിഞ്ഞു.

വഴിയോരകച്ചവടക്കാര്‍ക്ക് ബദല്‍ സംവിധാനമൊരുക്കാന്‍ സുപ്രീംകോടതിയും പാര്‍ലമെന്റും നല്‍കിയ അവകാശങ്ങളെ കണ്ടെല്ലെന്ന് നടിച്ച് ഏകപക്ഷീയമായാണ് വഴിയൊരകച്ചവടക്കാരെ ഒഴിപ്പിക്കുന്നതെന്നും, ഇതിനെ നിയമപരമായി നേരിടുമെന്ന് അഡ്വ.മിനി പറഞ്ഞു. പ്രാദേശിക ജനങ്ങളെ പട്ടിണിയിലാക്കി കോടികള്‍ ചിലവഴിച്ച് നടത്തുന്ന ബിനാലെ മാമാങ്കത്തിന് ജനകീയമായ എതിര്‍പ്പുണ്ടാകുമെന്ന് കെ.അബ്ബാസ്സ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

Kerala

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

Kerala

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

Kerala

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു
Kerala

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

പുതിയ വാര്‍ത്തകള്‍

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.