Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പ്രാരാബ്ധങ്ങളുടെ ചുരംകടന്ന് ചാക്കോയെത്തി സ്വര്‍ണ്ണക്കുതിപ്പിന് പരിക്ക് തടസ്സമായില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2014, 10:59 pm IST
inSports

തിരുവനന്തപുരം: പട്ടിണിയും പ്രാരാബ്ദങ്ങളും കൂട്ടുകൂടിയ കൊച്ചുവീട്ടില്‍ നിന്ന് ചാക്കോയെത്തിയത് അപകടം തളര്‍ത്തിയ ശരീരവുമായി. ബൈസന്‍വാലി ചുരം കടന്ന് സ്വര്‍ണ്ണക്കുതിപ്പിനെത്തിയ ചാക്കോയ്‌ക്ക് പരിക്ക് തടസ്സമായില്ല.

ഫൈബര്‍ തണ്ടില്‍ ചാക്കോ ഉയര്‍ന്ന് പൊങ്ങിയത് 4.30 മീറ്റര്‍ ഉയരത്തിലേക്ക്. സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ അവസാന ദിനത്തില്‍ നടന്ന പോള്‍വാള്‍ട്ട് മത്സരത്തില്‍ മീറ്റ് റെക്കോര്‍ഡിന് തലനാരിഴ വ്യത്യാസത്തിലാണ് ചാക്കോ തോമസ് ഒന്നാമതെത്തിയത്.

ഒരു വര്‍ഷം മുമ്പ് സ്‌കൂളില്‍ വച്ചുനടന്ന പരിശീലന ചാട്ടത്തില്‍ ഫൈബര്‍ പോള്‍ ഒടിഞ്ഞ് നിലത്തുവീണ ചാക്കോയുടെ നട്ടെല്ല് തകര്‍ന്നു. കായിക സ്വപ്‌നങ്ങള്‍ക്ക് കരിനിഴല്‍ വീഴ്‌ത്തിയെന്നു കരുതിയ അപകടം.

വിദഗ്ധ ചികിത്സ നല്കിയ ചാക്കോയെ രക്ഷിക്കുവാന്‍ നിത്യദാരിദ്ര്യത്തിന്റെ കയ്‌പുനീര്‍കുടിച്ചുകഴിയുന്ന കുടുംബത്തിന് അപ്രാപ്യമായിരുന്നു 2012ലെ സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ പോള്‍വാള്‍ട്ട്. സ്വര്‍ണ്ണമെഡല്‍ ജേതാവായ ചാക്കോതോമസിനെ ചികിത്സിച്ച് ജീവിതത്തിലേക്ക് കൊണ്ടുവന്നത് സ്‌കൂളിലെ കോച്ച് രാജുപോളായിരുന്നു. ചികിത്സാ ചെലവുകള്‍ മുഴുവന്‍ രാജുപോള്‍ വഹിച്ചു. ചാക്കോയുടെ പഠനവും പരിശീലനവും കോതമംഗലം സെന്റ് ജോര്‍ജ്ജ് സ്‌കൂള്‍ ഏറ്റെടുത്തു. ചിട്ടയായ പരിശീലനങ്ങളിലൂടെ ചാക്കോ പരിക്കിനോട് പടവെട്ടി ഉയരങ്ങളിലേക്ക് കുതിച്ചുചാടാന്‍ തുടങ്ങി.

2014 ല്‍ അമച്വര്‍ ജൂനിയര്‍ സ്വര്‍ണ്ണം നേടി. കൊച്ചിയില്‍ നടന്ന സംസ്ഥാന കായികമേളയില്‍ ചാക്കോയ്‌ക്ക് പങ്കെടുക്കാനായില്ല. ഇടുക്കി ജില്ലയിലെ ബൈസന്‍വാലിയെന്ന മലയോര ഗ്രാമത്തില്‍ കൂലിപ്പണിക്കാരനായ തോമസിന്റെയും സാന്റിയുടെയും മൂന്നു മക്കളില്‍ മൂത്തയാളാണ് ചാക്കോതോമസ്.

സഹോദരി മേരിമോള്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ട് മത്സരത്തില്‍ പങ്കെടുക്കാന്‍ ചാക്കോയ്‌ക്കൊപ്പമെത്തിയെങ്കിലും നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.നിലംപതിക്കാറായ മൂന്നുമുറിയില്‍ തീര്‍ത്ത കൊച്ചുവീട്ടിലേക്ക് സുവര്‍ണ്ണ വിജയവുമായി കടന്നു ചെല്ലാനൊരുങ്ങുമ്പോഴും ഈ കായിക പ്രതിഭയുടെ കണ്‍കോണുകളില്‍ നീര്‍മുത്ത് വിരിയുകയാണ്.

ഏലത്തോട്ടത്തില്‍ കൂലി വേലയ്‌ക്ക് പോകുന്ന അച്ഛന് ഇടയ്‌ക്കിടെയുണ്ടാകുന്ന അസുഖങ്ങളും അമ്മയുടെ അസുഖവും സഹോദരങ്ങളുടെ പഠനവുമൊക്കെ ഈ കായികതാരത്തെ തളര്‍ത്തുകയാണ്. മികച്ച പരിശീലനവും സൗകര്യങ്ങളുമുണ്ടെങ്കില്‍ ഇതിലും വലിയ വിജയങ്ങള്‍ ആവര്‍ത്തിക്കാന്‍ ചാക്കോ തോമസിനു കഴിയും. 4.41 എന്ന ദേശീയ റെക്കോര്‍ഡ് പൊളിച്ചെഴുതാന്‍ ചാക്കോയ്‌ക്ക് സാധിക്കുമെന്ന് ഉറപ്പാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

India

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.