Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

എസ്‌ഐയെ അക്രമിച്ചവര്‍ പിടിയിലെന്ന് സൂചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2014, 09:39 pm IST
in Alappuzha

ഹരിപ്പാട്: തൃക്കുന്നപ്പുഴ എസ്‌ഐയെയും പോലീസുകാരനെയും മര്‍ദ്ദിച്ച കേസിലെ പ്രധാന പ്രതിയും സഹായികളും ഉള്‍പ്പെടെ എഴുപേരെ കസ്റ്റഡിയില്‍ എടുത്തതായി സൂചന. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ കുടുക്കിയത്. പ്രധാന പ്രതി പല്ലന പൂത്തറ വീട്ടില്‍ മുജീബിനെയും ഇയാളോടൊപ്പം ഉണ്ടായിരുന്ന മറ്റ് മൂന്നുപേരെയും അക്രമത്തിന് ശേഷം ഇവരെ ഒളിവില്‍ താമസിപ്പിക്കുന്നതിന് സഹായിച്ച മറ്റു മൂന്നുപേരെയുമാണ് ഇന്നലെ പുലര്‍ച്ചെ അടൂരിലെ ഒരു ലോഡ്ജില്‍ നിന്ന് കായംകുളം ഡിവൈഎസ്പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടിച്ചതായാണ് വിവരം. എന്നാല്‍ പോലീസ് വിവരം ഔദ്യോഗികമായി സ്ഥിതികരിച്ചിട്ടില്ല.

തോട്ടപ്പള്ളി-തൃക്കുന്നപ്പുഴ റോഡില്‍ പല്ലന തോപ്പില്‍മുക്കു ഭാഗത്ത് ചൊവ്വാഴ്ച വൈകിട്ട് 6.30നായിരുന്നു അക്രമം. സംഭവ ശേഷം പ്രതികള്‍ നിരന്തരം വിളിച്ചിരുന്ന നമ്പരുകള്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തിലാണ് ഇവരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചത്. തോട്ടപ്പള്ളി, ചെങ്ങന്നൂര്‍, പത്തനാപുരം എന്നിവടങ്ങളിലുള്ള യുവാക്കളാണ് പ്രതികളെ ഒളിവില്‍ താമസിക്കുവാന്‍ ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തി കൊടുത്തത്. മുജീബിന്റെ സുഹൃത്തായ തോട്ടപ്പള്ളി സ്വദേശിയെ ആദ്യം കസ്റ്റഡിയിലെടുത്തു. ഇതിനുശേഷം ചെങ്ങന്നൂരിലെയും പത്തനാപുരത്തെയും സഹായികളെ പിടിച്ചു. പത്തനാപുരത്തെ സഹായിയെ കൊണ്ട് അയാളുടെ ഫോണില്‍ പ്രതികളെ വിളിച്ചു താമസസ്ഥലം ഉറപ്പിച്ചു. സഹായികളുമായി പോലീസ് അടൂരിലെ ലോഡ്ജില്‍ എത്തി പ്രതികളെ പുലര്‍ച്ചേ മൂന്നോടെ കസ്റ്റഡിയില്‍ എടുത്തു.

രാത്രിയോടെ പ്രതികളെ ഹരിപ്പാട് സിഐ ഓഫീസില്‍ കൊണ്ടുവന്നതായി അറിയുന്നു. വെള്ളിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയേക്കും. അക്രമി സംഘത്തിന്റേതെന്ന് സംശയിക്കുന്ന ഒരു ബൈക്ക് കഴിഞ്ഞ ദിവസം പോലീസ് കണ്ടെടുത്തിരുന്നു. എസ്‌ഐ: സന്ദീപ്, സിവില്‍ പോലീസ് ഓഫീസര്‍ വിനോദ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വിനോദ് ഇപ്പോഴും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗൂഢാലോചന, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അക്രമം തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് തൃക്കുന്നപ്പുഴ പോലീസ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

India

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

Kerala

ജാഗ്രതാ നിര്‍ദ്ദേശം; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

Samskriti

മാനസികാരോഗ്യത്തിന് രാമായണ പാരായണം; ശാരീരികാരോഗ്യത്തിന് കര്‍ക്കടക സുഖചികിത്സ

'ആദി കാവ്യ' എന്ന ചൈനീസ് നൃത്തനാടകത്തില്‍ നിന്നൊരു രംഗം
Samskriti

രാമായണ അറിവുകള്‍: രാമായണ സാഹിത്യം ചൈനയില്‍

പുതിയ വാര്‍ത്തകള്‍

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ

വന്ദേഭാരത് കുതിച്ചു… തുടിക്കുന്ന ഹൃദയവുമായി; റയില്‍വേ ചരിത്രത്തില്‍ ആരോഗ്യ പരിരക്ഷാ രംഗത്ത് പുതിയ നാഴികക്കല്ല്

ഈ ‘അഭയാർത്ഥി’ പ്രവാഹം ഇന്ത്യയിലേക്ക് ആയിരുന്നു എങ്കിൽ സ്‌പെയിൻ അഭയാർത്ഥികളുടെ ‘മനുഷ്യാവകാശം’ എന്ന് പറഞ്ഞു കരഞ്ഞു മെഴുകിയേനെ- ജിതിൻ ജേക്കബ്

പൊ​ൻ​മു​ടി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം അ​ട​ച്ചു

കണ്ണൂരിൽ റെഡ് അലേർട്ട് ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തമിഴ്‌നാടിന്റെ നടപടി ക്വാറി പ്രതിസന്ധിയും പരിഹാരങ്ങളും

പിഎം ശ്രീ പദ്ധതി ഒട്ടും വൈകരുത്

താരാ സാന്ത്വനം

ചിത്രരാമായണം15: ബാലി വധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.