Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വടക്കഞ്ചേരിയില്‍ കണ്ണൂര്‍ മോഡലിന് സിപിഎം നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2014, 11:37 am IST
in Palakkad

വടക്കഞ്ചേരി: വടക്കഞ്ചേരി മേഖലയില്‍ സംഘപരിവാര്‍ സംഘടനകളുടെ വളര്‍ച്ചയില്‍ അടിത്തറയിളകുന്ന സി.പി.എം. കണ്ണൂര്‍ മോഡല്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അക്രമസംഭവങ്ങള്‍ ഇതിന്റെ ഭാഗമായിരുന്നു.

സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പ്രവര്‍ത്തകരുടെ ഒഴുക്ക് തടയാനാവത്ത സ്ഥിതിയിലാണ് സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ അക്രമം അഴിച്ചുവിട്ട് ഈ മേഖലയില്‍ കണ്ണൂര്‍ മോഡല്‍ നടപ്പിലാക്കുതിനായി സിപിഎമ്മും. അതിന്റെ പോഷകസംഘടനകളും ശ്രമിക്കുന്നത്. ആയക്കാട് സി.എ. ഹൈസ്‌ക്കൂള്‍ അധ്യാപകനും, ഇടതുപക്ഷ അധ്യാപക സംഘടന അംഗവുമായ പി.ബി. പത്മദാസ് എ.ബി.വി.പി പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥിയെ സഹപാഠികളായ മറ്റു വിദ്യാര്‍ത്ഥികളുടെ ഇടയില്‍വെച്ച് ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും, അതിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ സി.പി.എമ്മും, അതിന്റെ പോഷക സംഘടനകളിലെ പ്രവര്‍ത്തകരും ചേര്‍ന്ന് ഭീഷണിപ്പെടുത്തകയും, അക്രമം അഴിച്ചുവിടുകയും ചെയ്തു.

ഈ സംഭവത്തിനുശേഷം തൊട്ടടുത്ത പഞ്ചായത്തായ കിഴക്കഞ്ചേരിയിലെ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എ.ബി.വി.പി. പ്രവര്‍ത്തകരെ യാതൊരു പ്രകോപനവും ഇല്ലാതെ സ്‌കൂളിലെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. സ്‌കൂള്‍ വിട്ട് പുറത്തുപോയ എ.ബി.വി.പി. പ്രവര്‍ത്തകരെ വടക്കഞ്ചേരിയില്‍ സംഘംചേര്‍ന്ന് നിന്ന സി.പി.എം., സി.ഐ.ടി.യു., ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ വടക്കഞ്ചേരിയില്‍ വെച്ച് മാരകായുധങ്ങളുമായും ആക്രമിച്ചു, തുടര്‍ന്ന് പ്രകടനമായിവന്ന സി.പി.എം., സി.ഐ.ടി.യു., ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ വടക്കഞ്ചേരി ടൗണിലുള്ള ഇന്റര്‍നെറ്റ് കഫേ അടിച്ചുതകര്‍ക്കുകയുംപരിവാര്‍ പ്രസ്ഥാനങ്ങളുടെ കൊടിതോരണങ്ങള്‍ വലിച്ചുകീറുകയും ചെയ്തു.

മണ്ഡലമാസാചരണത്തോടനുബന്ധിച്ച് വടക്കഞ്ചേരി കൊടിക്കാട്ട് ്ഭഗവതി മന്ദത്ത് വിളക്ക് തെളിയിക്കുകയായിരുന്ന നാല് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമം അഴിച്ചുവിട്ട് വടക്കഞ്ചേരിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ 30 ഓളം വരുന്ന സംഘമാണ് അക്രമങ്ങള്‍ അഴിച്ചുവിട്ടത്. സംഘപരിവാര്‍ സംഘടനകള്‍ക്കുനേരെയുണ്ടായ അക്രമണങ്ങളെ പരിവാര്‍ സംഘടന ഒറ്റക്കെട്ടായി അപലപിച്ചു. സി.പി.എമ്മിന്റെയും പോഷകസംഘടനകളുടെയും അക്രമരാഷ്‌ട്രീയം ജനങ്ങള്‍ക്കുമുന്നില്‍ തുറുകാണിക്കുതിന് ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപൊകുമെന്ന് സംഘപരിവാര്‍ നേതാക്കള്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റം ചെറിയ രീതിയിൽ മാത്രം

Kerala

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

Health

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

Health

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

Kerala

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

പുതിയ വാര്‍ത്തകള്‍

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.