Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നടത്തം ഇവര്‍ക്ക് കുടുംബകാര്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2014, 11:25 pm IST
inSports

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിലെ നടത്ത മത്സരത്തില്‍ സ്വര്‍ണം സഹോദരങ്ങള്‍ക്ക്. സീനിയര്‍ ആണ്‍കുട്ടികളുടെ 5 കി.മീ. നടത്തത്തില്‍ സ്വര്‍ണം നേടിയ സുജിത്ത് കെ.ആറും ജൂനിയര്‍ പെണ്‍കുട്ടികളൂടെ മൂന്ന് കി.മീറ്ററില്‍ സ്വര്‍ണ്ണം നേടിയ സുജിത കെ.ആറുമാണ് ഈ അപൂര്‍വ സഹോദരങ്ങള്‍. സുജിത്ത് മീറ്റിന്റെ ആദ്യദിനം സ്വര്‍ണ്ണം നേടിയപ്പോള്‍ സുജിതയുടെ നേട്ടം ഇന്നലെയായിരുന്നു. സുജിത്ത് കോഴിക്കോട് ജില്ലയിലെ പുല്ലൂരാംപാറ എന്ന മലയോര മേഖലയിലെ സെന്റ് ജോസഫ്‌സ് എച്ച്എസിലെയും സുജിത നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് എച്ച്എസിലെ വിദ്യാര്‍ഥിനിയുമാണ്.

14 മിനിറ്റ് 39.84 സെക്കന്റില്‍ നടന്നെത്തിയാണ് സുജിത ഇന്നലെ പൊന്നണിഞ്ഞത്. വെള്ളിമെഡല്‍ നേടിയത് സുജിതയുടെ കൂട്ടുകാരിയും സഹപാഠിയുമായ ആതിര ശ്രീധരനാണ്. സമയം 14 മിനിറ്റ് 49.50 സെക്കന്റ്. പാലക്കാട് പറളി സ്‌കൂളിന്റെ വി.ആര്‍. വര്‍ഷ 15 മിനിറ്റ് 07.05 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെങ്കലം നേടി.

മീറ്റിന്റെ ആദ്യദിനം സീനിയര്‍ ആണ്‍കുട്ടികളില്‍ സുജിത്ത് കെ.ആര്‍. 22 മിനിറ്റ് 42.51 സെക്കന്റില്‍ നടന്നെത്തിയാണ് സ്വര്‍ണ്ണം കരസ്ഥമാക്കിയിരുന്നത്. നെല്ലിപ്പൊയില്‍ പൂവത്തില്‍ചുവട് കളപ്പുരയ്‌ക്കല്‍ സുരേഷിന്റെയും അഞ്ജനയുടെയും മക്കളാണ് സുജിത്തും സുജിതയും.

സഹോദരങ്ങളായ അമലും ആതിരയും ഇന്നലെ മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചവരില്‍പ്പെടുന്നു. ഇരുവരും നടത്തത്തില്‍ തന്നെയാണ് മെഡല്‍ നേടിയത്. ഇരുവരും നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് എച്ച്എസിലെ വിദ്യാര്‍ഥികളുമാണ്. ജൂനിയര്‍ ആണ്‍കുട്ടികളൂടെ 5 കി.മീ. നടത്തത്തില്‍ 10-ാം ക്ലാസ് വിദ്യാര്‍ഥിയായ അമലും ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂന്ന് കി.മീറ്ററില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ആതിര ശ്രീധരനും വെള്ളി നേടി. നെല്ലിപ്പൊയില്‍ വാഴവളപ്പില്‍ ശ്രീധരന്റെയും സാവിത്രിയുടെയും മക്കളാണ് അമലും ആതിരയും. ഈ രണ്ട് സഹോദരങ്ങളുടെയും പരിശീലകന്‍ നെല്ലിപ്പൊയില്‍ സ്‌കൂളിലെ കായികാധ്യാപകനായ മീനിഷാണ്.

ജൂനിയര്‍ ആണ്‍കുട്ടികളുടെ 5 കി.മീറ്റര്‍ നടത്തത്തില്‍ പാലക്കാട് പറളിയുടെ എ. അനീഷിനാണ് സ്വര്‍ണ്ണം. സമയം 24 മിനിറ്റ് 20.93 സെക്കന്റ്. ഇടുക്കി എസ്എന്‍വിഎച്ച്എസ്എസ്എന്‍ആര്‍ സിറ്റിയുടെ സുബ്രഹ്മണ്യന്‍ വെങ്കലവും നേടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

India

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.