Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആണ്‍കുട്ടികളുടെ റിലേയില്‍ എറണാകുളം മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2014, 11:21 pm IST
inSports

തിരുവനന്തപുരം: അന്‍പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ 4ഃ100 മീറ്റര്‍ റിലേ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറണാകുളത്തിന്റെ ആധിപത്യം. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലും എറണാകുളം സ്വര്‍ണ്ണം നേടി.

സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയവും ജൂനിയര്‍ വിഭാഗത്തില്‍ പാലക്കാടും സബ് ജൂനിയര്‍ വിഭാഗത്തില്‍ കോഴിക്കോടും സ്വര്‍ണം നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറത്തെ പിന്തള്ളിയാണ് എറണാകുളം സ്വര്‍ണം നേടിയത്. കോതമംഗലം മാര്‍ ബേസിലിന്റെ അഭിജിത്, പനമ്പിള്ളിനഗര്‍ ജിഎച്ച്എസിലെ വിഷ്ണു, കോതമംഗലം മാര്‍ബേസിന്റെ എല്‍ദോ റജി, സെന്റ് ജോര്‍ജ് എച്ച്എസ്എസിന്റെ കെ.എസ്. പ്രണവ് എന്നിവരടങ്ങിയ ടീമാണ് 43.34 സെക്കന്റില്‍ സെക്കന്റില്‍ ഫിനിഷ് ചെയ്ത് പൊന്നണിഞ്ഞത്. 43.47 സെക്കന്റില്‍ ഓടിയെത്തിയ മലപ്പുറം വെള്ളിയും 43.62 സെക്കന്റ് സമയം കുറിച്ച ഇടുക്കി വെങ്കലവും നേടി.

ജൂനിയര്‍ ആണ്‍കുട്ടികളില്‍ പാലക്കാടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി 44.51 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് എറണാകുളം ഒന്നാമതെത്തിയത്. 100 മീറ്ററിലെ സ്വര്‍ണ ജേതാവ് കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെ ഓംകാര്‍നാഥാണ് എറണാകുളത്തിന് മികച്ച തുടക്കം നല്‍കിയത്. രണ്ടാം ലാപ്പില്‍ ഓടിയ തുറവൂര്‍ എം.എ.എച്ച്.എസിലെ നിബിന്‍ മൂന്നാം ലാപ്പില്‍ ബാറ്റണേന്തിയ കോതമംഗലം സെന്റ് ജോര്‍ജിലെ സലിമുദ്ദീനും അവസാനലാപ്പില്‍ മാര്‍ബേസിലിന്റെ അമല്‍ പി. നാഥ് പന്തയക്കുതിരകണക്കെ കുതിച്ചപ്പോള്‍ സ്വര്‍ണ്ണത്തിന് മറ്റവകാശികളില്ലാതായി. 45.41 സെക്കന്റില്‍ ഓടിയെത്തിയാണ് പാലക്കാട് വെള്ളി നേടിയത്. 46.31 സെക്കന്റില്‍ ഓടിയെത്തിയ തൃശ്ശൂരിനാണ് വെങ്കലം.

സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലും പാലക്കാടിനെ പിന്തള്ളിയാണ് എറണാകുളം പൊന്നണിഞ്ഞത്. കോതമംഗലം മാര്‍ബേസിലിന്റെ ആര്‍. സുരേഷ്, സെന്റ് ജോര്‍ജിന്റെ വാരിഷ്. ബി, എസ്എച്ച് തേവര സ്‌കൂളിലെ റെനില്‍ ബെന്നി, ആലക്കോട് കെഇഎംഎസ്എച്ചിലെ എസ്. പ്രണവ് എന്നിവരാണ് എറണാകുളത്തിനായി സ്വര്‍ണ കുതിപ്പ് നടത്തിയത്. 48.31 സെക്കന്റ് സമയം കുറിച്ചാണ് സ്വര്‍ണം നേടിയത്. 49 സെക്കന്റില്‍ ഫിനിഷ് ചെയ്ത് പാലക്കാട് വെള്ളിയും 50.54 സെക്കന്റില്‍ ഓടിയെത്തി വയനാട് വെങ്കലവും സ്വന്തമാക്കി.

സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ റിലേയില്‍ പാലക്കാടിനെ അട്ടിമറിച്ചാണ് കോട്ടയം സ്വര്‍ണം നേടിയത്. രേഷ്മ (കുറമ്പനാടം എസ്എച്ച്), സൗമ്യ (കുറമ്പനാടം എസ്എച്ച്), അഖില (സികെഎംഎച്ച്എസ് കോരുത്തോട്) ഡൈബി സെബാസ്റ്റിയന്‍ (ഭരണങ്ങാനം സെന്റ് മേരീസ്) എന്നിവരാണ് കോട്ടയത്തിനായി ബാറ്റണേന്തിയത്. 50.29 സെക്കന്റില്‍ ഫിനീഷ് ചെയ്താണ് സ്വര്‍ണം നേടിയത്. 51.34 സമയം കുറിച്ച പാലക്കാട് വെള്ളിയും 51.92 സമയത്തില്‍ ഓടിയെത്തിയ കോഴിക്കോട് വെങ്കലവും നേടി.

ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടിനെ അട്ടിമറിച്ചാണ് പാലക്കാട് പൊന്നണിഞ്ഞത്. ആദ്യ ലാപ്പില്‍ ഓടിയ പറളി സ്‌കൂളിലെ അഞ്ജനയാണ് പാലക്കാടിന് സ്വര്‍ണം നല്‍കിയ കുതിപ്പിന് തുടക്കമിട്ടത്. മുണ്ടൂര്‍ സ്‌കൂളിലെ തന്നെ പി.പി. ദര്‍ശന രണ്ടാം ലാപ്പിലും അതേ സ്‌കൂളിലെ തന്നെ പി.വി. മിനി മൂന്നാം ലാപ്പിലും ബാറ്റണുമായി വ്യക്തമായ മുന്‍തൂക്കം നല്‍കി. അവസാന ലാപ്പില്‍ കല്ലടി സ്‌കൂളിലെ അഞ്ജലി ജോണ്‍സണ്‍ മികച്ച ദൂരത്തില്‍ എതിരാളികളെ പിന്നിലാക്കി പാലാക്കാടിന് റിലേ സ്വര്‍ണം ഉറപ്പാക്കി. 50.63 സെക്കന്റിലാണ് പാലക്കാട് ഫിനീഷ് ചെയ്തത്. വെള്ളി നേടിയ കോഴിക്കോട് 51.49 സെക്കന്റിലും വെങ്കലം നേടിയ ഇടുക്കി 52.10 സെക്കന്റിലും ഫിനീഷ് ചെയ്തു.

സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ റിലേയില്‍ പാലക്കാടിനെ പിന്നിലാക്കിയാണ് കോഴിക്കോട് സ്വര്‍ണം നേടയത്. കെ.ടി. ആദിത്യ, അപര്‍ണ റോയ്, അലീന ആന്റോ, സൂര്യമോള്‍ ടി. എന്നിവരായിരുന്നു കോഴിക്കോടിനായി ട്രാക്കിലിറങ്ങിയത്. 51.96 സെക്കന്റ് സമയം കുറിച്ചായിരുന്നു വിജയം. വെള്ളി നേടിയ പാലക്കാടിന്റെ താരങ്ങള്‍ 54.30 സെക്കന്റ് സമയം കുറിച്ചു. 54.94 സെക്കന്റില്‍ ഓടിയെത്തിയ തിരുവനന്തപുരത്തിനാണ് വെങ്കലം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

India

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.