Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വേഗപ്പക്ഷി വീണ്ടും പറന്നു: റെക്കോര്‍ഡോടെ ഹര്‍ഡില്‍സില്‍ സ്വര്‍ണ്ണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2014, 11:17 pm IST
inSports

ഇവര്‍ 400 മീറ്റര്‍ റിലേയിലെ വിജയികള്‍ : ജൂനിയര്‍ ഗേള്‍സ് 400 മീറ്റര്‍ – പാലക്കാട് ടീം, ജൂനിയര്‍ ബോയ്‌സ് 400 മീറ്റര്‍ എറണാകുളം ടീം, സബ് ജൂനിയര്‍ ഗേള്‍സ് 400 മീറ്റര്‍ – കോഴിക്കോട്‌

തിരുവനന്തപുരം: ഫോട്ടോഫിനിഷില്‍ മേളയിലെ വേഗപ്പക്ഷിയായ ഡൈബി സെബാസ്റ്റ്യന്‍ വീണ്ടും പറന്നപ്പോള്‍ പിറന്നത് സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗം 100 മീറ്റര്‍ ഹഡില്‍സില്‍ പുതിയ റെക്കോര്‍ഡ്. 2012 ല്‍ വണ്ണപ്പുറം എസ്എന്‍എംഎച്ചഎച്ച്എസിലെ ആര്യ.ടി.എസ് സ്ഥാപിച്ച 14.70 എന്ന മീറ്റ് റെക്കോര്‍ഡാണ് 14.07ആയി ഡൈബി തിരുത്തിക്കുറിച്ചത്. ഒപ്പം സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗം 4ഃ100 റിലേയില്‍ സ്വര്‍ണ്ണവും.

വിജയവാഡയില്‍ വച്ചുനടന്ന ജൂനിയര്‍ ദേശീയ കായികമേളയില്‍ ഹഡല്‍സ്സില്‍ സ്വര്‍ണ്ണം ഡൈബിക്കുതന്നെ ആയിരുന്നു. ദേശീയ തലത്തില്‍ ജൂനിയര്‍ വിഭാഗത്തിലെ ഹഡില്‍സിലേയും ഹൈജംപിലേയും ഡൈബിയുടെ റിക്കോര്‍ഡ് ഇതുവരേയും ആരും തിരുത്തിക്കുറിച്ചിട്ടുമില്ല.

റിലേമത്സരത്തില്‍ കോട്ടയം ജില്ലയ്‌ക്ക് വേണ്ടി അവസാന അംഗമായാണ് വേഗപക്ഷി പറന്നത്. 100 മീറ്റിലെ അതേ വേഗതയില്‍ പറന്നതോടെ മറ്റ് ടീമുകള്‍ പിന്‍തള്ളപ്പെടുകയായിരുന്നു.നാളെ ഹൈജംപിലും ഡൈബി മത്സരിക്കുന്നുണ്ട്. അതിലും മികച്ച പ്കടനം കാഴ്ചവയ്‌ക്കാനുകുമെന്ന പ്രതീക്ഷയിലാണ് ഡൈബി.

ഇടുക്കി പുലമറ്റം പാതിരപ്പുരയിടത്തുവീട്ടില്‍ വിമുക്തഭടനായ ദേവസ്യയുടേയും ബീനയുടേയും മകളാണ് ഡബി.ജൂലി.എഫ്.ജെ. മന്നാനിയാണ് ഡൈബിയുടെ പരിശീലകന്‍. വിജയവാഡയിലെ വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്‍രെ ആഹ്ലാദത്തിലാണ് ഡൈബി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

India

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.