Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മാനസികപീഡനം മുതല്‍ കെട്ടിടത്തിന്റെ ശോച്യാവസ്ഥ വരെയുള്ള പരാതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2014, 10:57 pm IST
in Ernakulam

കൊച്ചി: സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങില്‍ പരിഗണനയ്‌ക്കെത്തിയത് സ്‌കൂളിലെ മാനസിക പീഡനം മുതല്‍ അംഗന്‍വാടി കെട്ടിടത്തിന്റെ ശോച്യാവസ്ഥ വരെ നീളുന്ന പരാതികള്‍. കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. നസീര്‍ ചാലിയവും അംഗം സി.യു മീനയുമടങ്ങിയ ബെഞ്ചിന് മുന്നിലെത്തിയ 38 പരാതികളില്‍ 23 എണ്ണത്തില്‍ തീര്‍പ്പു കല്‍പ്പിച്ചു. വിശദമായ അന്വേഷണത്തിന് പോലീസിനും പ്രൊബേഷന്‍ ഓഫീസര്‍ക്കും കൈമാറി.

കൊച്ചി നഗരത്തിലെ പ്രമുഖ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ സമര്‍പ്പിച്ച പരാതി കേള്‍ക്കാനാണ് കമ്മീഷന്‍ ഏറെ സമയമെടുത്തത്. പിടിഎ പ്രസിഡന്റിനോടുള്ള ദ്വേഷ്യം തീര്‍ക്കാന്‍ മകളായ തന്നെ ദ്രോഹിക്കുന്നെന്നായിരുന്നു പത്താം ക്ലാസില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാര്‍ഥിനിയുടെ പരാതി. മത്സരങ്ങളിലെ വിജയം അംഗീകരിക്കാന്‍ പ്രിന്‍സിപ്പല്‍ മടിക്കുന്നു. പരിശീലന ക്ലാസുകളില്‍ പങ്കെടുപ്പിക്കുന്നില്ല, മോശം ഭാഷയില്‍ സംസാരിക്കുന്നു തുടങ്ങിയ പരാതികളും വിദ്യാര്‍ഥിനി ഉന്നയിച്ചു. അങ്ങനെയല്ലെന്നും പിടിഎ പ്രസിഡന്റാണ് പ്രശ്‌നക്കാരനെന്നുമായിരുന്നു മറുഭാഗത്തിരുന്ന വിദ്യാര്‍ഥിനികളുടെ വാദം. രണ്ടു കൂട്ടരെയും ആശ്വസിപ്പിക്കാന്‍ കമ്മീഷന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മാനസിക പീഡനം സംബന്ധിച്ച പരാതി അന്വേഷിക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയാണ് പ്രശ്‌നം താല്‍ക്കാലികമായി തീര്‍പ്പാക്കിയത്.

മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്‌നം സംബന്ധിച്ച് അനാവശ്യ ചോദ്യങ്ങളുന്നയിച്ച് മാനസികപീഡനം നടത്തുന്നെന്നായിരുന്നു മൂവാറ്റുപുഴയിലെ സ്വകാര്യ സ്‌കൂളില്‍ നിന്നെത്തിയ കുരുന്നുകളുടെ പരാതി. കുട്ടികളെ അടുത്തു വിളിച്ച് വിവരങ്ങള്‍ തിരക്കിയ കമ്മീഷന്‍ പരാതി പ്രൊബേഷന്‍ ഓഫീസര്‍ക്ക് കൈമാറി. മൂവാറ്റുപുഴയില്‍ തന്നെ അനാഥാലയത്തില്‍ കുട്ടികള്‍ പീഡനത്തിനിരയാകുന്നെന്ന പരാതിയും ചൈല്‍ഡ് ലൈന്‍ മുഖേന കമ്മീഷന് മുന്നിലെത്തി.

എടവനക്കാട് ഗ്രാമപഞ്ചായത്തില്‍ രണ്ടാം വാര്‍ഡിലുള്ള ഉഷസ് അംഗന്‍വാടി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ശോച്യാവസ്ഥ സംബന്ധിച്ച പരാതിയും കമ്മീഷന്‍ പരിഗണിച്ചു. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട കമ്മീഷന്‍ ഇതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സാമൂഹ്യനീതി വകുപ്പിന് നിര്‍ദേശം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

Kerala

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

Kerala

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

Kerala

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു
Kerala

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

പുതിയ വാര്‍ത്തകള്‍

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.