Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പോലീസിനെയും വെല്ലുവിളിച്ച് റോഡ് കൈയേറി കച്ചവടം സജീവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2014, 09:24 pm IST
in Alappuzha

ആലപ്പുഴ: ട്രാഫിക് പോലീസിന് പുല്ലുവില; റോഡ് കൈയേറ്റക്കാര്‍ക്ക് തൊഴിലാളി സംഘടനയുടെ ഒത്താശ. ഗതാഗതക്കുരുക്ക് രൂക്ഷമായ ജില്ലാക്കോടതി റോഡ് കൈയേറിയുള്ള കച്ചവടം ഒഴിവാക്കണമെന്ന് വഴിവാണിഭക്കാരോടു ബുധനാഴ്ച രാവിലെ ട്രാഫിക് എസ്‌ഐ നേരിട്ടെത്തി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ട്രാഫിക് എസ്‌ഐയുടെ നിര്‍ദേശത്തിനു പുല്ലുവിലയാണ് കച്ചവടക്കാര്‍ നല്‍കിയത്. ഒരാള്‍ പോലും കച്ചവടം അവസാനിപ്പിക്കാന്‍ തയാറായില്ല. ഇവര്‍ക്ക് സംരക്ഷണം നല്‍കാന്‍ എഐടിയുസിയും രംഗത്തെത്തി. പോലീസ് നടപടി ഒഴിവാക്കാന്‍ റോഡ് കൈയേറി സ്ഥാപിച്ചിട്ടുള്ള തട്ടുകളിലേക്കും മറ്റും എഐടിയുസിയുടെ കൊടി കെട്ടിയാണ് പോലീസിനെ വെല്ലുവിളിച്ചത്. നഗരത്തിലെ കൈയേറ്റങ്ങള്‍ ഒഴിവാക്കാന്‍ ബാദ്ധ്യസ്ഥരായ നഗരം ഭരിക്കുന്ന പാര്‍ട്ടിയുടെ തൊഴിലാളി സംഘടന തന്നെ നിയമവിരുദ്ധ നടപടികള്‍ക്ക് ഒത്താശ ചെയ്യുന്നതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

റോഡ് കൈയേറിയുള്ള കച്ചവടം സംരക്ഷിക്കുന്നതിനായി എഐടിയുസിയില്‍ ചേര്‍ന്നിട്ടുള്ള പലരും മതതീവ്രവാദ സംഘടനയുടെ സജീവ പ്രവര്‍ത്തകരാണെന്നതാണ് യാഥാര്‍ത്ഥ്യം. യൂണിയന്‍ അംഗത്വം വര്‍ദ്ധിപ്പിക്കുന്നതിനായി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ക്കും ഒത്താശ ചെയ്യുന്ന നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. റോഡ് കൈയേറ്റക്കാര്‍ക്ക് ഒത്താശ ചെയ്യുകയും മറുഭാഗത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്ന പ്രഖ്യാപനങ്ങള്‍ നടത്തി പൊതുജനത്തെ കബളിപ്പിക്കുന്ന നയമാണ് നഗരസഭാ ഭരണകര്‍ത്താക്കളുടേത്. ജില്ലാക്കോടതി റോഡില്‍ മനുഷ്യ ജീവന്‍ പൊലിഞ്ഞാല്‍ മാത്രമേ ശക്തമായ നടപടി സ്വീകരിക്കുകയുള്ളൂവെന്ന നിലപാട് പോലീസും അവസാനിപ്പിച്ചില്ലെങ്കില്‍ യാത്രക്കാരുടെ ദുരിതം തുടരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

Football

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

Sports

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

Sports

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

Kerala

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

പുതിയ വാര്‍ത്തകള്‍

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

പ്രതിഷേധം കനക്കുന്നു: ശ്രീരാമനെയും അയോദ്ധ്യക്ഷേത്രത്തെയും സംന്യാസിമാരെയും അധിക്ഷേപിച്ച് കോണ്‍ഗ്രസ്

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

ജാഗ്രതാ നിര്‍ദ്ദേശം; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

മാനസികാരോഗ്യത്തിന് രാമായണ പാരായണം; ശാരീരികാരോഗ്യത്തിന് കര്‍ക്കടക സുഖചികിത്സ

'ആദി കാവ്യ' എന്ന ചൈനീസ് നൃത്തനാടകത്തില്‍ നിന്നൊരു രംഗം

രാമായണ അറിവുകള്‍: രാമായണ സാഹിത്യം ചൈനയില്‍

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.