Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഹൈജംമ്പില്‍ എതിരില്ലാതെ അനന്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2014, 12:17 am IST
inSports

തിരുവനന്തപുരം: ഉയരങ്ങള്‍ കീഴടക്കുക എന്നത് അനന്തുവിന് പുത്തരിയില്ല. കഴിഞ്ഞവര്‍ഷം കൊച്ചിയില്‍ നടന്ന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ ഹൈജമ്പില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ 1.89 മീറ്റര്‍ ചാടി റെക്കോര്‍ഡ് സ്വര്‍ണ്ണം കരസ്ഥമാക്കിയ അനന്തു ഇത്തവണ ജൂനിയര്‍ വിഭാഗത്തിലും സ്വര്‍ണ്ണം നേടി. ജൂനിയര്‍ വിഭാഗത്തില്‍ ആദ്യമായി മത്സരിക്കാനിറങ്ങിയ അനന്തു 2 മീറ്റര്‍ ഉയരമാണ് ഇന്നലെ താണ്ടിയത്. അനന്തുവിന്റെ സ്വര്‍ണ്ണനേട്ടം കാണാന്‍ ശ്രീനിത്ത് മോഹനും പരിശീലകന്‍ നെല്‍സണും സ്‌റ്റേഡിയത്തിലെത്തിയിരുന്നു. ശ്രീനിത്ത്‌മോഹനും നെല്‍സണ്‍ മാഷിന്റെ ശിഷ്യനായിരുന്നു.

സ്‌കൂള്‍ മീറ്റിന്റെ ചരിത്രത്തില്‍ ഹൈജമ്പില്‍ രണ്ട് മീറ്റര്‍ താണ്ടിയ രണ്ടു താരങ്ങളും നെല്‍സണ്‍ മാഷിന്റെ ശിഷന്മാരാണെന്ന പ്രത്യേകതയുമുണ്ട്. ഇന്നലെ വാശിയേറിയ മത്സരത്തിനൊടുവിലാണ് അനന്തു സ്വര്‍ണമണിഞ്ഞത്. കഴിഞ്ഞ രണ്ടുമാസമായി വലയ്‌ക്കുന്ന കാലിലെ പരിക്ക് വകവയ്‌ക്കാതെ മത്സരിച്ചാണ് അനന്തു രണ്ടു മീറ്റര്‍ ഉയരം കുറിച്ചത്.

ഒപ്പത്തിനൊപ്പം മത്സരിച്ച പാലക്കാട് കുമരംപുത്തൂര്‍ സ്‌കൂളിന്റെ കെ. ഷംനാസ് 1.86 മീറ്ററില്‍ പോരാട്ടം അവസാനിപ്പിച്ചതോടെ സ്വര്‍ണമുറപ്പിച്ച അനന്തുവിന്റെ മുന്നില്‍ പിന്നീടുണ്ടായിരുന്ന ലക്ഷ്യം ശ്രീനിത്തിന്റെ റെക്കോാര്‍ഡായിരുന്നു.

1.88 മീറ്റര്‍ താണ്ടിയാണ് അനന്തു തുടങ്ങിയത്. പിന്നീട് 1.91, 1.94, 1.97, 2.00 മീറ്ററും പിന്നിട്ടു. പിന്നീട് 2.02 മീറ്റര്‍ മറികടക്കാനായി ശ്രമിച്ചെങ്കിലും മൂന്ന് ശ്രമങ്ങളും വിജയിച്ചില്ല. കഴിഞ്ഞ ദേശീയ സ്‌കൂള്‍ കായികമേളയിലും ദേശീയ ജൂനിയര്‍ മീറ്റിലും അനന്തു പൊന്നണിഞ്ഞിരുന്നു. ഗുരുവായൂര്‍ ശ്രീകൃഷ്ണ എച്ച്എസ്എസിന്റെ താരമാണ് അനന്തു.

സ്‌കൂള്‍ മീറ്റുകളിലെ മിന്നും താരമായി വിലസിയ ശ്രീനിത്ത് മോഹന്റെ പാത പിന്തുടര്‍ന്നാണ് അനന്തുവും ജമ്പിങ്ങ് പിറ്റിലേക്ക് എത്തുന്നത്. ശ്രീനിത്ത് മോഹനും മുന്‍പ് ശ്രീകൃഷ്ണ എച്ച്എസ്എസിന്റെ താരമായിരുന്നു.

തന്റെ റെക്കോഡുകള്‍ അനന്തു തകര്‍ത്താല്‍ ഏറെ സന്തോഷമാകുമെന്നും ഈ വര്‍ഷം തന്നെ അത് നടക്കുമെന്നും അനന്തുവിന്റെ പ്രകടനം വീക്ഷിക്കാനെത്തിയ ശ്രീനിത്ത് മോഹന്‍ പറഞ്ഞു. ഇന്നലെ പരിക്കാണ് വിനയായത്. അല്ലെങ്കില്‍ ഇന്നലെ തന്നെ അത് അവന്‍ തിരുത്തിയേനെ, ശ്രീനിത്ത് പറഞ്ഞു.

അതേസമയം റെക്കോര്‍ഡ് മറികടക്കാനായില്ലെങ്കിലും ജൂനിയര്‍ വിഭാഗത്തില്‍ ആദ്യമായി മത്സരിക്കാനിറങ്ങിയ മീറ്റില്‍ തന്നെ രണ്ടു മീറ്റര്‍ പിന്നിട്ട അനന്തുവിന്റെ പ്രകടനം ഏറെ പ്രതീക്ഷയുണര്‍ത്തുന്നതാണെന്ന് കോച്ച് നെല്‍സണ്‍ മാഷ് പറഞ്ഞു.

വെള്ളിമെഡല്‍ നേടിയ പാലക്കാട് കുമരംപുത്തൂര്‍ കെഎച്ച്എസിലെ ഷംനാസ്. കെ 1.86 മീറ്റര്‍ മാത്രമാണ് താണ്ടിയത്. ഇതേ ഉയരം മറികടന്ന മലപ്പുറം കടക്കാശ്ശേരി ഐഡിയല്‍ ഇഎച്ച്എസ്എസിലെ ദില്‍ഷന്‍ കെ.കെ വെങ്കലവും കരസ്ഥമാക്കി.മഞ്ജുളാലിനടുത്ത് കരുവല്ലി വീട്ടില്‍ കൂലിപ്പണിക്കാരനായ ശശിയുടെയും നിഷയുടെയും മകനാണ് അനന്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

India

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.