Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

എഴുപുന്ന ആശുപത്രിയുടെ ശോച്യാവസ്ഥ; നാട്ടുകാര്‍ പ്രക്ഷോഭത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2014, 03:46 pm IST
in Alappuzha

തുറവൂര്‍: എഴുപുന്ന സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തി ചികിത്സ വേണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. എഴുപുന്നയിലും സമീപ പ്രദേശത്തുമുള്ള മത്സ്യ കര്‍ഷക തൊഴിലാളികള്‍ ആശ്രയിക്കുന്നത് ഈ സര്‍ക്കാര്‍ ആശുപത്രിയെയാണ്. പതിറ്റാണ്ടുകള്‍ മുമ്പ് ഇവിടെ കിടത്തി ചികിത്സ ആരംഭിച്ചതാണ്. എന്നാല്‍ പിന്നീട്  അധികൃതര്‍ ഓരോ ന്യായങ്ങള്‍ പറഞ്ഞ് കിടത്തിചികിത്സ നിര്‍ത്തലാക്കുകയായിരുന്നു. 1998ല്‍ മന്ത്രിയും അരൂര്‍ എംഎല്‍എയുമായിരുന്ന കെ.ആര്‍. ഗൗരിയമ്മ ആശുപത്രിക്ക് 98 കിടക്കകള്‍ അനുവദിച്ചിരുന്നു. തുടര്‍ന്ന് വി.എം. സുധീരന്‍ എംപി യുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി വാര്‍ഡ് നവീകരിക്കുകയും പുതിയ ഓപ്പറേഷന്‍ തീയേറ്റര്‍ നിര്‍മ്മിച്ച് ആശുപത്രി വിപുലീകരിക്കുകയും ചെയ്തിരുന്നു.

നീണ്ടകര, കുമ്പളങ്ങി, എരമല്ലൂര്‍, ചന്തിരൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ദിവസവും നൂറ് കണക്കിനാളുകളാണ് ഇവിടെ ചികിത്സതേടിയെത്തുന്നത്. രോഗികളുടെ നിരന്തരമായ പരാതിയെയും, നാട്ടുകാരുടെ പ്രക്ഷോഭത്തെയും തുടര്‍ന്ന് 2004ല്‍ 24 കിടക്കകളോടെ മൂന്നു ഡോക്ടര്‍മാരുടെയും മറ്റ് അനുബന്ധ ജീവനക്കാരുടെയും സേവനങ്ങള്‍ ലഭ്യമാക്കാന്‍ വകുപ്പ് അധികൃതര്‍ തയാറായി. എന്നാല്‍ മാറി മാറി വന്ന ഡോക്ടര്‍മാരുടെ നിസഹകരണവും ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്ഥതയും മൂലം 2007ല്‍ കിടത്തി ചികിത്സ നിര്‍ത്തുകയായിരുന്നു.

ഒപിയില്‍ നിരവധിപേര്‍ ചികിത്സക്കെത്തുന്നുണ്ടെങ്കിലും ഡോക്ടര്‍മാര്‍ താമസിച്ചെത്തുന്നത് ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. ഇതിനെതിരെ നാട്ടുകാര്‍ വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് വിഎംഒ മിന്നല്‍ പരിശോധന നടത്തി പരാതി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. നിലവില്‍ 21 ജീവനക്കാരാണ് ഇവിടെ ഉള്ളത്. എന്നാല്‍ വളരെ കുറച്ച് പേര്‍ മാത്രമേ ജോലിക്ക് ഹാജരാകുന്നുള്ളു. രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്‌ക്ക് ഒന്നുവരെ ഒപിയില്‍ ചികിത്സ ലഭിക്കുമെന്നിരിക്കെ പല ദിവസങ്ങളിലും ഡോക്ടറെ കാണാതെ മടങ്ങിപ്പോകേണ്ട ഗതിയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ആശുപത്രിയുടെ താളം തെറ്റിയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ച് പാവങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

Sports

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

Kerala

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

India

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

India

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

പ്രതിഷേധം കനക്കുന്നു: ശ്രീരാമനെയും അയോദ്ധ്യക്ഷേത്രത്തെയും സംന്യാസിമാരെയും അധിക്ഷേപിച്ച് കോണ്‍ഗ്രസ്

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

ജാഗ്രതാ നിര്‍ദ്ദേശം; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

മാനസികാരോഗ്യത്തിന് രാമായണ പാരായണം; ശാരീരികാരോഗ്യത്തിന് കര്‍ക്കടക സുഖചികിത്സ

'ആദി കാവ്യ' എന്ന ചൈനീസ് നൃത്തനാടകത്തില്‍ നിന്നൊരു രംഗം

രാമായണ അറിവുകള്‍: രാമായണ സാഹിത്യം ചൈനയില്‍

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.