Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മതില്‍ പൊളിക്കേണ്ടെന്ന് തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2014, 06:17 pm IST
in Alappuzha

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പടിഞ്ഞാറ് വശം കെട്ടിയടച്ച മതില്‍ പൊളിച്ചു മാറ്റുകയില്ലെന്നും ഇത് യഥാസ്ഥാനത്തു തന്നെ നിലനിര്‍ത്താന്‍ ജില്ലാ കളക്ടര്‍ എന്‍. പത്കുമാറിന്റെ അദ്ധ്യക്ഷതയില്‍ ആശുപത്രിയിലെ നിര്‍മാണ പ്രവര്‍ത്തലങ്ങളുമായി ബന്ധപ്പെട്ട് നടന്ന യോഗത്തില്‍ തീരുമാനമായി. നാലുവര്‍ഷം മുന്‍പാണ് സാമൂഹ്യ വിരുദ്ധരുടെ ശല്യത്തെ തൂടര്‍ന്ന് ആശുപത്രി വളപ്പിലെ തുറന്നു കിടന്ന പടിഞ്ഞാറെ ചുറ്റുമതില്‍ കെട്ടിയടച്ചത്. ഈ പ്രദേശത്തു കൂടി മദ്യപാനികളും സാമൂഹ്യവിരുദ്ധരും ആശുപത്രിയില്‍ കയറി ഡോക്ടര്‍മാര്‍ക്ക് നേരെയും ജീവനക്കാര്‍ക്ക് നേരെയും അക്രമം നടത്തുന്നത് പതിവായിരുന്നു. ഇതേതുടര്‍ന്ന് മതില്‍ പൂര്‍ണമായും കെട്ടിയടച്ച് ആശുപത്രിയുടെ സംരക്ഷണം ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന് നിര്‍ദ്ദേശം കൊടുക്കുകയായിരുന്നു.

പിന്നീട് മതില്‍ പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെവ്യാപാരികള്‍ ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാരാണ് ഇതില്‍ തീരുമാനമെടുക്കേണ്ടതെന്ന് കോടതി ഉത്തരവിടുകയും വ്യാപാരികളുടെ കേസ് കോടതി അവസാനിപ്പിക്കുകയുംവിഷയവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

മൂന്നുമാസം മുന്‍പ് ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി  മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ചിലര്‍ തെറ്റിദ്ധരിപ്പിച്ച് മതില്‍ പൊളിപ്പിക്കാനുള്ള ഉത്തരവ് സമ്പാദിക്കുകയായിരുന്നു.ഇതിന്റെ നിജസ്ഥിതി വിലയിരുത്തി മതില്‍ പൊളിക്കാമെന്ന് സര്‍ക്കാര്‍ പൊതു മരാമത്ത് വകുപ്പിന് ഉത്തരവ് നല്‍കി. എന്നാല്‍ പഞ്ചായത്ത് ആക്റ്റ് പ്രകാരം അമ്പലപ്പുഴ വടക്ക് പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ മതില്‍ പൊളിക്കാന്‍ പൊതു മരാമത്ത് കെട്ടിട വിഭാഗത്തിന് പഞ്ചായത്തില്‍ നിന്ന് അനുമതി ലഭിച്ചില്ല.

മതില്‍ പൊളിക്കല്‍ നടപടിയുമായി മുന്നോട്ടു പോയാല്‍ സമര പരിപാടികളുമായി മുന്നിട്ടറങ്ങുമെന്ന് ഡോക്ടര്‍മാരുടെ സംഘടനയും, നഴ്‌സസ് അസോസിയേഷനും നാട്ടുകാരും പറഞ്ഞു. ഇന്നലെ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കമ്മറ്റിയില്‍ മതില്‍ പൊളിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. പ്രിന്‍സിപ്പാല്‍ മെഹറുന്നിസ, ആശുപത്രി സൂപ്രണ്ട് സന്തോഷ് രാഘവന്‍ ഉള്‍പ്പെടുന്ന കമ്മറ്റി ഈ തീരുമാനം കളക്ടര്‍ മുഖേനെ സര്‍ക്കാരിനേയും ആരോഗ്യ വകുപ്പിനേയും അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

Sports

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

Kerala

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

India

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

India

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

പ്രതിഷേധം കനക്കുന്നു: ശ്രീരാമനെയും അയോദ്ധ്യക്ഷേത്രത്തെയും സംന്യാസിമാരെയും അധിക്ഷേപിച്ച് കോണ്‍ഗ്രസ്

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

ജാഗ്രതാ നിര്‍ദ്ദേശം; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

മാനസികാരോഗ്യത്തിന് രാമായണ പാരായണം; ശാരീരികാരോഗ്യത്തിന് കര്‍ക്കടക സുഖചികിത്സ

'ആദി കാവ്യ' എന്ന ചൈനീസ് നൃത്തനാടകത്തില്‍ നിന്നൊരു രംഗം

രാമായണ അറിവുകള്‍: രാമായണ സാഹിത്യം ചൈനയില്‍

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.