Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സേവന മാതൃകയായി പരവനടുക്കം സേവാസമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2014, 01:54 am IST
inKasargod

പരവനടുക്കം: സേവനപ്രവര്‍ത്തനങ്ങളില്‍ വര്‍ഷങ്ങളായി മാതൃക നല്‍കി വരുന്ന പരവനടുക്കം വിവേകാനന്ദ സേവാസമിതിയുടെ ആഭിമുഖ്യത്തില്‍  ശ്രീ വിഷ്ണു വിദ്യാലയത്തില്‍ നടത്തിയ കുടുംബസഹായ നിധി വിതരണവും കുടുംബസംഗമവും സേവന വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി.

ദുരന്തമുഖത്തും, സേവനമേഖലയിലും എന്നും സമൂഹത്തിന് മാതൃകയായ രാഷ്‌ട്രീയ സ്വയംസേവകസംഘത്തിന്റെ സേവാവിഭാഗമായ സേവഭാരതിയുടെ കീഴില്‍ 2001 ലാണ് പരവനടുക്കം വിവേകാനന്ദ സേവാസമിതി പ്രവര്‍ത്തനമാരംഭിച്ചത്. ആതുരസേവനവും കുടുംബ സഹായവും മുഖമുദ്രയാക്കിയിട്ടുള്ള പരവനടുക്കം സേവാസമിതി നിരവധി സേവന പ്രവര്‍ത്തനങ്ങളാണ് പ്രദേശത്ത് വര്‍ഷങ്ങളായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

ആതുരരംഗത്ത് ഏതുസമയത്തും രക്തംദാനം ചെയ്യാന്‍ സന്നദ്ധരായിട്ടുള്ള മുപ്പത് അംഗങ്ങളുള്ള രക്തദാനസേനയുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്. കൂടാതെ സൗജന്യ രോഗ നിര്‍ണ്ണയ ക്യാമ്പും, മറ്റു മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിച്ചുവരുന്നു. സേവാസമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന കുടുംബസംഗമം ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സമ്പര്‍ക്ക പ്രമുഖ് എ.വേലായുധന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

ഭാരതീയ സംസ്‌കാരത്തില്‍ കുടുംബ ബന്ധങ്ങള്‍ക്കുണ്ടായിരുന്ന പവിത്രത നഷ്ടപ്പെടുന്ന ഈ കാലഘട്ടത്തില്‍ അമ്മമാര്‍ കരുതലോടെയിരിക്കണമെന്നും, അമ്മയായിരിക്കണം ഇന്നത്തെ പെണ്‍കുട്ടികളുടെ ഏറ്റവും അടുത്ത സുഹൃത്തും വഴികാട്ടിയെന്നും, എന്നാല്‍ മാത്രമേ ഇന്നത്തെ സമൂഹത്തില്‍ കാണുന്ന പല ദുഷ്ചിന്തകളും പ്രവണതകളും നമ്മുടെ ഇടയില്‍ നിന്ന് മാറ്റാനാകുകയുള്ളുവെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് ശ്രീധരന്‍ മണിയങ്ങാനം അധ്യക്ഷത വഹിച്ചു. അകാലത്തില്‍ പൊലിഞ്ഞുപോയ പടിഞ്ഞാര്‍റ്വീട് നാരായണന്‍ നായര്‍, മണിയങ്ങാനം കരുണാകരന്‍ നായര്‍ എന്നിവരുടെ കുടുംബസഹായനിധി  പഞ്ചായത്തംഗംങ്ങളായ ഗംഗാ സദാശിവന്‍, കുളങ്ങര ചന്ദ്രശേഖരന്‍ എന്നിവര്‍ വിതരണം ചെയ്തു.

അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന രാമകൃഷ്ണന്‍ വടക്കേക്കരക്കുള്ള ചികിത്സാസഹായം ബിജെപി കാസര്‍കോട് ജില്ലാ വൈസ്പ്രസിഡണ്ട് നഞ്ചില്‍ കുഞ്ഞിരാമന്‍ വിതരണം ചെയ്തു. ബിജെപി ഉദുമ മണ്ഡലം സെക്രട്ടറി ബാബുരാജ്, ബിഎംഎസ് മേഖല പ്രസിഡന്റ് ബി.കൊറഗന്‍ തലക്ലായി സംസാരിച്ചു. പി.വിജയന്‍ വണ്ണാത്തിക്കടവ്  സ്വാഗതവും ഹരിദാസ് കോളിയാട്ട് നന്ദി പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.