Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

റോഡ് കച്ചവടക്കാര്‍ക്ക് തീറെഴുതി; വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ഇടമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2014, 09:26 pm IST
in Alappuzha

വഴിവാണിഭക്കാരുടെ റോഡ് കൈയേറ്റത്തെ തുടര്‍ന്ന് ജില്ലാക്കോടതിക്ക് സമീപം അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്‌

ആലപ്പുഴ: റോഡുകള്‍ വഴിവാണിഭക്കാര്‍ കൈയടക്കി. നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷം. കാല്‍നടയാത്രികര്‍ക്ക് തിരക്കേറിയ റോഡിന് മദ്ധ്യത്തിലൂടെ സഞ്ചരിക്കേണ്ട ദുരവസ്ഥ. ബസ് സ്‌റ്റേപ്പുകള്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റി അധികൃതരുടെ ട്രാഫിക് പരിഷ്‌കാരങ്ങള്‍ അപഹാസ്യമാകുന്നു.നഗരത്തിലെ ഏറ്റവും തിരക്കേറിയ ജില്ലാക്കോടതി റോഡ് വഴിവാണിഭക്കാര്‍ക്ക് അധികൃതര്‍ തീറെഴുതി കൊടുത്തിരിക്കുകയാണ്. ഫുട്പാത്തുകള്‍ നേരത്തെ തന്നെ വഴിയോര കച്ചവടക്കാര്‍ കൈയടക്കിയിരുന്നു. അധികൃതര്‍ നോക്കുകുത്തിയായ സാഹചര്യത്തില്‍ ആപ്പെകളിലും മറ്റും റോഡ് കൈയേറിയായി കച്ചവടം. പൊതുവെ വീതി കുറഞ്ഞ റോഡില്‍ കൈയേറ്റം കൂടിയായപ്പോള്‍ ബസ് അടക്കമുള്ള വലിയ രണ്ടു വാഹനങ്ങള്‍ക്ക് ഒരേസമയം കടന്നുപോകാന്‍ കൂടി സാധിക്കാത്ത ദുരവസ്ഥയാണുള്ളത്.

വണ്ടികളില്‍ വലിയ കുട കൂടി നിവര്‍ത്തി വയ്‌ക്കുന്നതിനാല്‍ അത്രയും സ്ഥലവും കൂടി കച്ചവടക്കാര്‍ കൈയടക്കുന്നു. സാധനം വങ്ങാനെത്തുന്നവരുടെ തിരക്കു കൂടിയാകുമ്പോള്‍ കാല്‍നടയാത്രികര്‍ക്കും സൈക്കിള്‍ യാത്രികര്‍ക്കും സഞ്ചരിക്കണമെങ്കില്‍ കച്ചവടക്കാര്‍ കനിയണം. എസ്ഡിവി സ്‌കൂളുകള്‍ക്ക് മുമ്പിലുള്ള റോഡ് പൂര്‍ണമായും കച്ചവടക്കാര്‍ കൈയടക്കിക്കഴിഞ്ഞു. സ്‌കൂള്‍ കുട്ടികളടക്കം റോഡിന് മദ്ധ്യത്തിലൂടെ, വാഹനങ്ങള്‍ക്കിടയിലൂടെ അതിസാഹസികമായാണ് സ്‌കൂളിലേക്ക് വരുന്നതും പോകുന്നതും.

ജില്ലാക്കോടതിക്ക് എതിര്‍വശത്തുള്ള ബസ് സ്‌റ്റോപ്പ് പോലും കച്ചവടക്കാര്‍ കൈയടക്കിക്കഴിഞ്ഞു. റോഡ് കൈയേറിയുള്ള കച്ചവടം ഒഴിവാക്കിയാല്‍ തന്നെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാന്‍ കഴിയും. എന്നാല്‍ അടിസ്ഥാന പ്രശ്‌നങ്ങള്‍ കണ്ടില്ലെന്നു നടിച്ച് ബസ് സ്‌റ്റോപ്പുകള്‍ ഓരോമാസവും അങ്ങോട്ടുമിങ്ങോട്ടും മാറ്റി അപഹാസ്യരാകുകയാണ് അധികൃതര്‍. കച്ചവടക്കാര്‍ക്ക് തൊഴിലെടുത്തു ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി വാദിക്കുന്നവര്‍ മനുഷ്യന് സുരക്ഷിതമായി സഞ്ചരിക്കാനുള്ള അവകാശത്തെ ധ്വസിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.