Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

താലൂക്ക് വികസന സമിതിയംഗങ്ങള്‍ മാവേലിക്കര ജല ശുദ്ധീകരണ ശാലയില്‍ പരിശോധന നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2014, 05:00 pm IST
inAlappuzha

മാവേലിക്കര: വാട്ടര്‍ അതോറിറ്റി മാവേലിക്കരയില്‍ വിതരണം ചെയ്ത കുടിവെള്ള വിതരണത്തെ കുറിച്ച് പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകളാണുള്ളതെന്ന പരാതിയെ തുടര്‍ന്ന് താലൂക്ക് വികസന സമിതിയംഗങ്ങള്‍ വാട്ടര്‍ അതോറിറ്റി ജലശുദ്ധീകരണ ശാലയില്‍ പരിശോധന നടത്തി. വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ റിപ്പോര്‍ട്ടില്‍ കുടിവെള്ളം ശുദ്ധമാണെന്നും ആലപ്പുഴ ഡിഎംഒയുടെ റിപ്പോര്‍ട്ടില്‍ കുടിവെള്ളം മലിനമാണെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ അടിയന്തര നടപടി താലൂക്ക് വികസന സമിതിയംഗങ്ങള്‍ കൈക്കൊള്ളണമെന്ന അനിവര്‍ഗീസിന്റെ ആവശ്യത്തെ തുടര്‍ന്നാണ് വികസന സമിതിയംഗങ്ങള്‍ ജല ശുദ്ധീകരണ ശാല പരിശോധിച്ചത്.

പരിശോധനയില്‍ ഗുരുതരമായ പ്രശ്‌നങ്ങളാണ് കണ്ടെത്തിയത്. ക്ലാരിഫൈര്‍, സാന്‍ഡ്‌ബെഡ് എന്നിവയുടെ കാലപ്പഴക്കം, പ്രവര്‍ത്തന രഹിതമായ ഗ്യാസ് ക്ലോറിനേഷന്‍ ടാങ്ക് (ഇതുമൂലം നേരിട്ടാണ് ഇപ്പോള്‍ ക്ലോറിന്‍ കലര്‍ത്തുന്നത്.) ടാങ്കില്‍ പക്ഷിതൂവലുകള്‍ അടക്കമുള്ളവ പരിശോധനയില്‍ കണ്ടെത്തി. 45 പഴക്കമുള്ള ടാങ്കിന്റെ അപര്യാപ്തതകള്‍ ഉദ്യോഗസ്ഥര്‍ പരിശോധന സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. തഹസീല്‍ദാര്‍ പി.എസ്. സ്വര്‍ണമ്മ, കോശി എം.കോശി, അനിവര്‍ഗീസ്, ബി.ഗോപകുമാര്‍, സുഭാഷ് കിണറുവിള, കെ.എം. ജോയി എന്നിവരുടെ നേതൃത്വത്തിലാണ് ശുദ്ധീകരണ ശാല സന്ദര്‍ശിച്ചത്.

തഴക്കര കുടിവെള്ള പദ്ധതി തഹസീല്‍ദാരും കളക്ടറും ചേര്‍ന്ന് അട്ടിമറിക്കുകയാണെന്ന് കോശി.എം.കോശി യോഗത്തില്‍ ആരോപിച്ചു. പിഐപിയുടെ ഒരേക്കര്‍ സ്ഥലം പദ്ധതിക്കായി വാങ്ങാന്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും അനുമതി നല്‍കിയിട്ടും തഹസീല്‍ദാര്‍ അനുമതി നല്‍കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ വസ്തു പിഐപിയുടേതല്ലെന്നും റവന്യു വകുപ്പിന്റേതാണെന്നും ഭൂരഹിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സ്ഥലമായതിനാലാണ് കൈമാറാത്തതെന്നും തഹസീല്‍ദാര്‍ അറിയിച്ചു.

ഇരുവരും തമ്മിലുള്ള ആരോപണങ്ങള്‍ കടുത്തതോടെ പ്രശ്‌ന പരിഹാരത്തിന് താലൂക്ക് വികസനസമിതി ഇടപെടാന്‍ തീരുമാനിച്ചു. മിച്ചല്‍ ജങ്ഷനു വടക്കു ഭാഗത്ത് സംസ്ഥാന പാതയിലെ അപകടകരമായ കുഴി എടുത്തിരിക്കുന്ന സ്ഥലത്ത് കലുങ്ക് നിര്‍മ്മിക്കണമെന്നും ഇവിടെ അപകടകരമായ നില്‍ക്കുന്ന വൈദ്യുതി പോസ്റ്റ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നും വികസനസമിതി പിഡബ്ല്യുഡിക്കും വൈദ്യുതി വകുപ്പിനും നിര്‍ദ്ദേശം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

Kerala

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

Kerala

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

India

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

പുതിയ വാര്‍ത്തകള്‍

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

കരൾ രോഗം ഒരു നിശബ്ദ കൊലയാളി: ലക്ഷണങ്ങളും പ്രതിവിധികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.