Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഒരുകോടിയിലേറെ രൂപയെന്നു വിവരാവകാശ രേഖ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2014, 09:08 am IST
in Pathanamthitta

പത്തനംതിട്ട: നികുതിയിനത്തിലും റവന്യൂ റിക്കവറി ഇനത്തിലും നാല് നഗരസഭാ കൗണ്‍സിലര്‍മാരുടേതുള്‍പ്പടെ പത്തനംതിട്ട വില്ലേജ് പിരിച്ചെടുക്കാനുള്ളത് 1,38,27,772 രൂപയെന്നു വിവരാവകാശ രേഖ.

ഇതില്‍ 7,84,777 രൂപ രൂപ പത്തനംതിട്ട നഗരസഭയിലെ നാല് കൗണ്‍സിലര്‍മാരുടെ മാത്രമെന്നു വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

വസ്തു നികുതിയിനത്തിലും റവന്യൂ റിക്കവറി ഇനത്തിലും പിരിച്ചെടുക്കാനുള്ള തുകയെ സംബന്ധിച്ചം ഈ തുകയില്‍ രാഷ്‌ട്രീയക്കാരുടെയും ജനപ്രതിനിധികളുടെയും തുക എത്രയുണ്ടെന്നും ആരാഞ്ഞ് വിവരാവകാശ പ്രവര്‍ത്തകനും അപേക്ഷകനുമായ റഷീദ് ആനപ്പാറ പത്തനംതിട്ട വില്ലേജ് ഓഫീസര്‍ക്ക് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്‌ക്ക് ലഭിച്ച മറുപടിയിലൂടെയാണ് ഈ വിവരങ്ങള്‍ വെളിവാകുന്നത്.

പത്തനംതിട്ട ജില്ലാ ആസ്ഥാനത്തുള്ള പത്തനംതിട്ട വില്ലേജാഫീസാണ് ഇത്രയധികം ഭീമമായ തുക ഈടാക്കാനുള്ളത്. വസ്തു നികുതിയിനത്തില്‍ 86,814 രൂപയും, റവന്യൂ റിക്കവറിയിനത്തില്‍ 1,35,15,235 രൂപയും ബില്‍ഡിംഗ് ടാക്‌സിനത്തില്‍ 71,762 രൂപയും, ലക്ഷ്വറി ടാക്‌സിനത്തില്‍ 10,000 രൂപയും തോട്ട നികുതിയിനത്തില്‍ 235 രൂപയും മറ്റിനങ്ങളിലൂടെ 1,45,726 രൂപയും ഉള്‍പ്പടെ ആകെ 1,38,29,755 രൂപയാണ് പത്തനംതിട്ട വില്ലേജ് അധികൃതര്‍ പിരിച്ചെടുക്കാനുള്ളത്.

ജനപ്രതിനിധികളും രാഷ്‌ട്രീയക്കാരുമായി പത്തനംതിട്ട വില്ലേജ് ഓഫീസില്‍ കുടിശിഖ വരുത്തിയിട്ടുള്ളത് നിലവിലുള്ള കൗണ്‍സിലിലെ 2 കൗണ്‍സിലര്‍മാരാണ്. മൂന്നു കൗണ്‍സിലര്‍മാരാണ് റവന്യൂ റിക്കവറിയായുള്ള തുക അടയ്‌ക്കേണ്ടിയിരുന്നത് എങ്കിലും ഒരു കൗണ്‍സിലര്‍ മരണപ്പെട്ടുപോയി. മരിച്ചുപോയ കൗണ്‍സിലര്‍ അനില്‍ മണ്ണില്‍ 1,11,272 രൂപയാണ് റവന്യൂ റിക്കവറി ഇനത്തില്‍ അടയ്‌ക്കാനുള്ളത്.

നിലവിലുള്ള പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍ മുണ്ടുകോട്ടയ്‌ക്കല്‍ സുരേന്ദ്രന്‍ 4,51,090 രൂപയും, പൊന്നമ്മ ശശി 1,63,309 രൂപയും, ജാസിംകുട്ടി 59022 രൂപയുമാണ് റവന്യൂ റിക്കവറി ഇനത്തില്‍ അടയ്‌ക്കാനുള്ളത്. ആകെ പിരിച്ചെടുക്കാനുള്ള 1,38,29,772 രൂപ പിരിച്ചെടുക്കാന്‍ പത്തനംതിട്ട വില്ലേജ് ഓഫീസ് അധികൃതര്‍ എന്തു നടപടി സ്വീകരിച്ചു എന്ന അപേക്ഷകന്റെ ചോദ്യത്തിന് തുക പിരിച്ചെടുക്കുന്നതിന് കുടിശ്ശികക്കാരെ നേരിട്ടും ഫോണ്‍ മുഖേനയും ബന്ധപ്പെടുന്നുണ്ട് എന്നാണ് പത്തനംതിട്ട വില്ലേജ് ഓഫീസര്‍ അപേക്ഷകനായ റഷീദ് ആനപ്പാറയ്‌ക്കു നല്‍കിയിരിക്കുന്ന മറുപടി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

Health

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

Spiritual

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

India

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.