Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊടികുത്തിമല അവഗണനയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2014, 11:47 pm IST
inErnakulam

കൊച്ചി: ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ  ഊരമന കൊടികുത്തിമല അവഗണനയില്‍. കേന്ദ്ര സര്‍ക്കാരിന്റെ കൈവശമുള്ള ചരിത്ര പ്രാധാന്യമുള്ള  ഭൂമിയിലാണ് കൊടുകുത്തിമല.  വിനോദസഞ്ചാര സാധ്യതകള്‍ക്ക് വെളിച്ചം പകരാനിടയുള്ള ഇവിടം കാടുകയറിയ നിലയിലാണ്.

നഗരവത്കൃത സമൂഹത്തില്‍ നിന്ന് അവധി പറഞ്ഞെത്തുന്ന വിനോദ സഞ്ചാരികളെയാണ് കൊടികുത്തിമല ഏറെ ആകര്‍ഷിക്കുന്നത്. വിദേശികള്‍ ഹെലികോപ്റ്ററില്‍ വന്നു കൊടികുത്തിയെന്ന വിശ്വാസത്തിലാണ് ഇവിടം ‘കൊടികുത്തിമല’യെന്നറിയപ്പെടുന്നത്. കൊടികുത്തിയെന്നു കരുതുന്ന ഒരു തിട്ടും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളിലൊന്നാണ് കൊടികുത്തിമല. വിനോദസഞ്ചാരികള്‍ക്ക് ആകര്‍ഷകമാകുന്ന തരത്തില്‍ വാച്ച് ടവര്‍ നിര്‍മ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇപ്പോഴും പ്രാവര്‍ത്തികമായിട്ടില്ല.  വിനോദ സഞ്ചാര വകുപ്പ് അധികൃതര്‍ ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്നും ആരോപണമുണ്ട്.

ഏകദേശം മൂന്നരയേക്കറോളം വരുന്ന ഈ ഭൂമിയിലെ ഭൂരിഭാഗവും ഇപ്പോള്‍ സ്വകാര്യ വ്യക്തികള്‍ കയ്യേറിയിരിക്കുകയാണ്. കൊടികുത്തിയ തിട്ടില്‍ നിന്നും ഏകദേശം 15 മീറ്റര്‍ ചുറ്റളവില്‍ മാത്രമാണ് ഇപ്പോള്‍ ഭൂമികയ്യേറാതെ കിടക്കുന്നത്. നിരവധി ടൂറിസം പദ്ധതികള്‍ നടപ്പാക്കാന്‍ സാധ്യതയുള്ള ഈ പ്രദേശം ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെ അവഗണനയെ തുടര്‍ന്ന് നശിച്ചികൊണ്ടിരിക്കുകയാണ്.

സ്വകാര്യ വ്യക്തികള്‍ കയ്യേറിയ ഭൂമിയില്‍ റബ്ബര്‍ അടക്കമുള്ള നാണ്യവിളകള്‍ കൃഷിചെയ്തിരിക്കുകയാണ്. അന്യാധീനപ്പെട്ടുപോയ ഭൂമി തിരിച്ചെടുക്കാന്‍ അധികൃതര്‍ ഒരുനടപടിയും സ്വീകരിച്ചിട്ടില്ല.  പിറവം നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങള്‍ വിനോദസഞ്ചാര വികസന പദ്ധതിയില്‍പ്പെടുത്തി വികസിപ്പിക്കുമെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ വികസനം സൈന്‍ ബോര്‍ഡിലൊതുക്കുകയാണ്. വഴിനീളെ കൊടികുത്തിമല എന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളതല്ലാതെ ഒരു വികസന പ്രവര്‍ത്തനങ്ങളും ഇവിടെ നടത്തിയിട്ടില്ല.

രാമമംഗലം ഗ്രാമപഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയുടെ വാട്ടര്‍ ടാങ്ക് സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. പഞ്ചായത്തിലേക്കും സമീപ പ്രദേശങ്ങളിലേക്കും കുടിവെള്ളമെത്തിക്കുന്നത് ഈ ടാങ്കില്‍ നിന്നാണ്. എന്‍സിസി, എന്‍എസ്എസ് ട്രക്കിങുകളും ഇവിടെ നടക്കാറുണ്ട്.

തീര്‍ത്ഥാടന സാംസ്‌കാരിക മേഖലകളിലെ പ്രധാന കേന്ദ്രങ്ങള്‍ ബന്ധിപ്പിച്ച് വിനോദസഞ്ചാര സാധ്യതകള്‍ കണ്ടെത്തി വികസിപ്പിക്കാനുള്ള ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ പദ്ധതികളില്‍ ഊരമന കൊടികുത്തിമല ഉള്‍പ്പെട്ടിരുന്നു.

കൊടികുത്തിമലക്കു പുറമെ ചുമര്‍ചിത്രങ്ങള്‍കൊണ്ട് സമ്പന്നമായ ഊരമന ക്ഷേത്രം, കൊച്ചി രാജാക്കന്മാരുടെ ആസ്ഥാനമായ ഹില്‍പാലസ്, ചോറ്റാനിക്കര ദേവീക്ഷേത്രം, കാഞ്ഞിരമറ്റം മുസ്‌ലിംപള്ളി, പാഴൂര്‍ പെരുംതൃക്കോവില്‍ക്ഷേത്രം, പാഴൂര്‍ പടിപ്പുര, ശിവരാത്രി മണപ്പുറം, വെളിയനാട്ടിലെ ആദിശങ്കരനിലയം, പിറവം വലിയപള്ളി, രാമമംഗലത്തെ ഷട്കാല ഗോവിന്ദമാരാര്‍ സ്മാരകം, രാമമംഗലം പെരുംതൃക്കോവില്‍ ക്ഷേത്രം, പാമ്പാക്കുടയിലെ അരുവിക്കല്‍ വെള്ളച്ചാട്ടം, തിരുമാറാടിയിലെ തട്ടേക്കാട് മന, കൂത്താട്ടുകുളത്തെ അര്‍ജുനന്‍മല ക്ഷേത്രം, ഇലഞ്ഞിയിലെ കൂരുമല തുടങ്ങിയവയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ പരിഗണനയിലുള്ള  മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങള്‍. കേരളത്തിലെ അതിപുരാതന ഗുഹകളില്‍ ഒന്നായ ‘പുലിയള്ള്’  കൊടികുത്തിമലയ്‌ക്ക് സമീപമാണ്  സ്ഥിതി ചെയ്യുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

India

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

Entertainment

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

Kerala

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

Entertainment

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്;

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്രാന്വേഷണം; എസ്ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ചടങ്ങ്”-ന്റെ പൂജ ചടങ്ങുകൾ നടന്നു.

നിത്യ മേനോൻ – ഡി കെ ചിത്രവുമായി ലിയോ വിഷൻ; സഹനിർമ്മാണം കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ നിത്യ മേനോൻ

എന്താണ് ‘ഐ ആം ഗെയിം’ എന്ന വാക്കിന്റെ അർഥം; വിശദീകരിച്ച് ജേക്സ് ബിജോയ്, ചിത്രം സെപ്റ്റംബർ 3 ന് ആഗോള റിലീസ്

സനാതന ധർമം വേറെ ലെവൽ ആണ് ; മതപഠനം ഇല്ലാഞ്ഞിട്ടും കുറ്റവാളികൾ കുറവുള്ളത് ഹൈന്ദവരിൽ ; നരക കഥ പറഞ്ഞു പേടിപ്പിക്കുകയുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.