Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പക്ഷിപ്പനി: അണുവിമുക്തമാക്കല്‍ പൂര്‍ത്തീകരിച്ചെന്ന് കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2014, 09:53 pm IST
in Alappuzha

ആലപ്പുഴ: പക്ഷിപ്പനി രോഗപ്രതിരോധ-നിയന്ത്രണവുമായി ബന്ധപ്പെട്ട ദ്രുതകര്‍മ സംഘത്തിന്റെ അണുവിമുക്തമാക്കല്‍ പരിപാടികള്‍ ശനിയാഴ്ച പൂര്‍ത്തിയായതായി  കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. അവലോകനയോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പക്ഷികളെ സംസ്‌കരിച്ച സ്ഥലങ്ങളിലെയും ചുറ്റുവട്ടത്തുമുള്ള അണുനശീകരണപ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയായത്. വിവരം കേന്ദ്രസര്‍ക്കാരിനെ അറിയിക്കാനുള്ള നടപടികള്‍ എടുത്തതായി ദ്രുതകര്‍മസംഘത്തിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥര്‍  യോഗത്തില്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാറിന്റെ അറിയിപ്പ് ലഭിച്ചാല്‍ ദിവസങ്ങള്‍ക്കകം മേഖലയിലെ നിയന്ത്രണങ്ങള്‍ നീക്കാന്‍ കഴിയുമെന്നു കളക്ടര്‍ പറഞ്ഞു.

ജില്ലയ്‌ക്ക് പുറത്തുനിന്നുള്ള ദ്രുതകര്‍മ സംഘാംഗങ്ങളെ തിരിച്ചയച്ചു. 365 പേരെയാണ് തിരിച്ചയച്ചത്. ജില്ലയില്‍ നിന്നുള്ള മൂന്നുപേര്‍ വീതമുള്ള 12 ടീമുകളാണ് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടാകുക. ഇപ്പോള്‍ അണുവിമുക്തമാക്കിയ പ്രദേശങ്ങളില്‍ എവിടെയെങ്കിലും പാരിസ്ഥിതിക പ്രശ്‌നമുണ്ടോയെന്ന് ഇവര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കും. പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ നേരിടാന്‍  കണ്‍ട്രോള്‍ റൂം സുസജ്ജമാണ്. ആരോഗ്യപ്രവര്‍ത്തകരുടെ സര്‍വേയും ആരോഗ്യസ്ഥിതി വിലയിരുത്തലും തുടരും. രോഗസ്ഥിരീകരണമുണ്ടായ സ്ഥലങ്ങളുടെ 10 കിലോമീറ്റര്‍ ചുറ്റളവിലെ നിരീക്ഷണം സംഘം തുടരും. വീട്ടുപക്ഷികളെ നഷ്ടപ്പെട്ടവര്‍ക്കുള്ള ധനസഹായം തിങ്കളാഴ്ച മുതല്‍ നല്‍കും.

പക്ഷിപ്പനിയുടെ ഭാഗമായി താറാവിനെ നഷ്ടപ്പെട്ട തലവടി സ്വദേശി വേഴപ്പുറത്ത് കുട്ടപ്പന് സര്‍ക്കാര്‍ ധനസഹായമായി 21,86,200 രൂപ കൊടിക്കുന്നില്‍ സുരേഷ് എംപി നല്‍കി. 11,951 താറാവുകള്‍ക്കുള്ള നഷ്ടപരിഹാരമാണ് നല്‍കിയത്. നേരത്തെ ഇദ്ദേഹത്തിന് നഷ്ടപരിഹാരത്തിന്റെ ഒരുഭാഗം നല്‍കിയിരുന്നു. ജില്ലയില്‍ 2,51,210 പക്ഷികളെയാണ് കൊന്നു സംസ്‌കരിച്ചത്. 2,50,995 മുട്ടയും 4,705 കിലോ തീറ്റയും നശിപ്പിച്ചു. നഷ്ടപരിഹാരമായി ഡിസംബര്‍ നാലുവരെ 75,59,200 രൂപ വിതരണം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

Cricket

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

Sports

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

Football

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

Kerala

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

പ്രതിഷേധം കനക്കുന്നു: ശ്രീരാമനെയും അയോദ്ധ്യക്ഷേത്രത്തെയും സംന്യാസിമാരെയും അധിക്ഷേപിച്ച് കോണ്‍ഗ്രസ്

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.